"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/നാടോടി വിജ്ഞാനകോശം/പ്രാദേശികമായ ചില വിശ്വാസങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/നാടോടി വിജ്ഞാനകോശം/പ്രാദേശികമായ ചില വിശ്വാസങ്ങൾ (മൂലരൂപം കാണുക)
23:44, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
('അരുതുകൾ' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
'''പ്രാദേശികമായ ചില വിശ്വാസങ്ങൾ''' | |||
കാക്ക കുറുകിയാൽ വിരുന്നുകാർ വരും. | |||
ഉള്ളം കൈ കടിച്ചാൽ പണം വന്നുചേരും. | |||
കാക്ക കുളിക്കുന്നത് കണ്ടാൽ മരണവാർത്ത കേൾക്കും. | |||
തവള കരഞ്ഞാൽ മഴ പെയ്യും. | |||
നഖം പൂത്താൽ കോടികൾ കിട്ടും. | |||
ഇടംകണ്ണു തുടിച്ചാൽ ഇലയിട്ടുണ്ണും. | |||
വലം കണ്ണു തുടിച്ചാൽ വലയും. | |||
ഇടതുമൂക്കെരിഞ്ഞാൽ ആരോ നല്ലത് പറയുന്നു. | |||
വലതുമൂക്കെരിഞ്ഞാൽ ആരോ വഴക്കു പറയുന്നു. | |||
കാലൻകോഴി കൂവിയാൽ മരണം ഉറപ്പ്. | |||
പച്ചവിട്ടിൽ വീട്ടിൽ കയറിയാൽ പണം കിട്ടും. | |||
ഉമിനീരു വിക്കിയാൽ വേണ്ടപ്പെട്ടവരാരോ വിശന്നിരിക്കുന്നു. | |||
ഉള്ളം കാലു കടിച്ചാൽ ദൂരയാത്ര ഫലം. | |||
ഇടതുകാലു തട്ടിയാൽ ഇലയുടെ മുന്നിൽ | |||
വലതുകാൽ തട്ടിയാൽ വടിയുടെ മുന്നിൽ | |||
ഉള്ളംകൈ കുഴിഞ്ഞവന് എന്നും ദുരിതം. | |||
തലയിൽ ഇരുചുഴിയുള്ളവൻ ഇരുന്നുണ്ണും. | |||
വിരലുകൾ നീണ്ടവൻ കലാകാരൻ. | |||
കാക്ക കാഷ്ഠിച്ചാൽ കഷ്ടകാലം | |||
ചാണകത്തിൽ ചവിട്ടിയാൽ അടി കിട്ടും. |