"ഗവൺമെന്റ് യു പി എസ്സ് കുന്നത്തുകാൽ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('പ്രകൃതിയിൽ നിന്ന് മനുഷ്യൻ കണ്ടും കേട്ടും അനു...' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1: | വരി 1: | ||
പ്രകൃതിയിൽ നിന്ന് മനുഷ്യൻ കണ്ടും കേട്ടും അനുഭവിച്ചറിഞ്ഞും കൈമാറി വന്ന അറിവുകൾ അമൂല്യമാണ്. ഇവയിൽ പലതും വാമൊഴികളായി സിദ്ധിച്ചവയാണ്. തലമുറകൾ കൈമാറിക്കിട്ടിയ പല നാട്ടറിവുകളും സ്വരൂക്കൂട്ടി രേഖപ്പെടുത്തി വയ്ക്കാൻ പലരംഗത്തും ഇന്നു ശ്രമങ്ങൾ നടത്തുന്നു. | പ്രകൃതിയിൽ നിന്ന് മനുഷ്യൻ കണ്ടും കേട്ടും അനുഭവിച്ചറിഞ്ഞും കൈമാറി വന്ന അറിവുകൾ അമൂല്യമാണ്. ഇവയിൽ പലതും വാമൊഴികളായി സിദ്ധിച്ചവയാണ്. തലമുറകൾ കൈമാറിക്കിട്ടിയ പല നാട്ടറിവുകളും സ്വരൂക്കൂട്ടി രേഖപ്പെടുത്തി വയ്ക്കാൻ പലരംഗത്തും ഇന്നു ശ്രമങ്ങൾ നടത്തുന്നു. | ||
ഭാഷയെപ്പോലെ ഫോക് ലോറും സംസ്കാരത്തിന്റെ നിദർശനമാണ്. നാടൻപാട്ടുകൾ, നാടൻകലകൾ, നാടൻകഥാഗാനങ്ങൾ, പഴഞ്ചൊല്ലുകൾ, അനുഷ്ഠാനങ്ങൾ, ആചാരങ്ങൾ, വിശ്വാസങ്ങൾ, നാടൻ വിനോദങ്ങൾ തുടങ്ങി ഗ്രാമീണ ജീവിതത്തിന്റെ സമസ്ത ഘടകങ്ങളെയും സൂചിപ്പിക്കുവാൻ 'ഫോക്ലോർ' എന്ന പദം വ്യാപകമായി ഉപയോഗിച്ചുപോന്നു. ഒരു ദേശത്തിന്റെയോ ജനതയുടെയോ സാംസ്കാരിക ചരിത്രമായ ഫോക് ലോറിൽ നാടോടി ജീവിതം പ്രതിഫലിക്കുന്നു. പുരാതനവും ഗ്രാമീണവുമായ വിജ്ഞാനത്തെ ഉൾക്കൊള്ളുന്ന സാംസ്കാരിക പഠനവുമെന്ന നിലയിൽ 'ഫോക്ലോർ' എന്ന പദത്തെ പൊതുവിൽ നാടോടി വിജ്ഞാനീയം എന്ന പദം കൊണ്ടാണ് സാമാന്യവത്കരിച്ചിട്ടുള്ളത്. |
20:48, 11 മാർച്ച് 2022-നു നിലവിലുള്ള രൂപം
പ്രകൃതിയിൽ നിന്ന് മനുഷ്യൻ കണ്ടും കേട്ടും അനുഭവിച്ചറിഞ്ഞും കൈമാറി വന്ന അറിവുകൾ അമൂല്യമാണ്. ഇവയിൽ പലതും വാമൊഴികളായി സിദ്ധിച്ചവയാണ്. തലമുറകൾ കൈമാറിക്കിട്ടിയ പല നാട്ടറിവുകളും സ്വരൂക്കൂട്ടി രേഖപ്പെടുത്തി വയ്ക്കാൻ പലരംഗത്തും ഇന്നു ശ്രമങ്ങൾ നടത്തുന്നു. ഭാഷയെപ്പോലെ ഫോക് ലോറും സംസ്കാരത്തിന്റെ നിദർശനമാണ്. നാടൻപാട്ടുകൾ, നാടൻകലകൾ, നാടൻകഥാഗാനങ്ങൾ, പഴഞ്ചൊല്ലുകൾ, അനുഷ്ഠാനങ്ങൾ, ആചാരങ്ങൾ, വിശ്വാസങ്ങൾ, നാടൻ വിനോദങ്ങൾ തുടങ്ങി ഗ്രാമീണ ജീവിതത്തിന്റെ സമസ്ത ഘടകങ്ങളെയും സൂചിപ്പിക്കുവാൻ 'ഫോക്ലോർ' എന്ന പദം വ്യാപകമായി ഉപയോഗിച്ചുപോന്നു. ഒരു ദേശത്തിന്റെയോ ജനതയുടെയോ സാംസ്കാരിക ചരിത്രമായ ഫോക് ലോറിൽ നാടോടി ജീവിതം പ്രതിഫലിക്കുന്നു. പുരാതനവും ഗ്രാമീണവുമായ വിജ്ഞാനത്തെ ഉൾക്കൊള്ളുന്ന സാംസ്കാരിക പഠനവുമെന്ന നിലയിൽ 'ഫോക്ലോർ' എന്ന പദത്തെ പൊതുവിൽ നാടോടി വിജ്ഞാനീയം എന്ന പദം കൊണ്ടാണ് സാമാന്യവത്കരിച്ചിട്ടുള്ളത്.