"ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ഉല്ലാസഗണിതം) |
(ചെ.)No edit summary |
||
വരി 78: | വരി 78: | ||
[[പ്രമാണം:41409science day.jpeg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:41409science day.jpeg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:41409 science day2.jpeg|ലഘുചിത്രം]] | [[പ്രമാണം:41409 science day2.jpeg|ലഘുചിത്രം]] | ||
= കളിപ്പെട്ടി പരിശീലനം = | |||
[[പ്രമാണം:41409 .jpeg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:41409 kalippetty.jpeg|ലഘുചിത്രം]] |
18:58, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്മാർട്ട് ക്ലാസ്സ് റൂം
ക്രിസ്മസ് ആഘോഷം 2021-22
അക്ഷരമുറ്റം ക്വിസ് 2021 - 22
സ്കൂൾ തല മത്സരത്തിൽ നൂറു കുട്ടികൾ പങ്കെടുത്തു. നാലാം ക്ലാസിലെ വൈഷ്ണവി ആർ സബ് ജില്ലാ മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
അധ്യാപക രക്ഷാകർത്തൃ യോഗം
മാതൃഭാഷ ദിനാചരണം
അന്തർദേശീയ മാതൃഭാഷാ ദിനാചരണവുമായി ബന്ധപ്പെട്ട് എല്ലാ ക്ലാസിലെയും കുട്ടികൾ മാതൃഭാഷാ പ്രതിജ്ഞ എടുക്കുകയുണ്ടായി. കയ്യെഴുത്ത് മത്സരം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. ക്വിസ് മത്സരത്തിൽ നാലാം ക്ലാസിലെ അബ്ദുള്ള ഒന്നാം സ്ഥാനം നേടി.
-
പ്രീ പ്രൈമറി വിഭാഗത്തിൽ ഒരുക്കിയ അക്ഷര വൃക്ഷം
-
അക്ഷര വൃക്ഷം
-
അക്ഷര വൃക്ഷം
കൈ എഴുത്തു മത്സരം
ശലഭത്താര
ജൈവവൈവിധ്യ ഉദ്യാന വിപുലീകരണവുമായി ബന്ധപ്പെടുത്തി കുട്ടികളെ ഉൾപ്പെടുത്തി നടത്തിവരുന്ന പ്രവർത്തനങ്ങൾ
ഭാഷാദിന ക്വിസ്
ഭാഷാദിനത്തോടനുബന്ധിച്ചു നടന്ന ക്വിസ് മത്സരത്തിലെ വിജയി മുഹമ്മദ് അബ്ദുള്ള
ഉല്ലാസഗണിതം
ശാസ്ത്രദിനം