"മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
[[പ്രമാണം:38055 guides.jpeg|ലഘുചിത്രം|'''<big>HS  ഗൈഡ്സ്</big>''' ]]
<big>വിദ്യാർത്ഥികളിൽ സാമൂഹിക പ്രതിബദ്ധതയും വിശ്വസാഹോദര്യവും, പ്രകൃതി സംരക്ഷണവും, സേവന സന്നദ്ധതയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സ്കൗട്ട് & ഗൈഡ്സ് എന്ന പ്രസ്ഥാനം പ്രവർത്തിക്കുന്നു. HSS വിഭാഗം സ്കൗട്ട് & ഗൈഡ്സിന്റെ നേതൃത്വത്തിൽ കോവിഡ് മഹാമാരി ഉയർത്തിയ വെല്ലുവിളികളെ അതിജീവിക്കുവാൻ അംഗങ്ങളെ പ്രാപ്തരാക്കുന്ന വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. മൈലപ്ര യിൽ പ്രവർത്തിച്ചു വരുന്ന പ്രതീക്ഷാ ഭവനിൽ ക്രിസ്തുമസിനോടനുബന്ധിച്ച് സ്കൗട്ട്സ് & ഗൈഡ്സ് സന്ദർശിക്കുകയും ഭക്ഷ്യസാധനങ്ങൾ നൽകുകയും ചെയ്തു. മാക്കാം കുന്നിൽ പ്രവർത്തിക്കുന്ന ശാന്തിസദനത്തിലെയും കെന്നഡി ചാരിറ്റബിൾ ട്രസ്റ്റിലെ അന്തേവാസികൾക്കും പൊതിച്ചോറ് നൽകുന്നതിനും സാധിച്ചു.</big>

648

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1733178" എന്ന താളിൽനിന്ന് ശേഖരിച്ചത്