"എസ്.ഒ.എച്ച്.എസ്. അരീക്കോട്/നാഷണൽ സർവ്വീസ് സ്കീം/2019 -2020 പ്രവർത്തങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ഒ.എച്ച്.എസ്. അരീക്കോട്/നാഷണൽ സർവ്വീസ് സ്കീം/2019 -2020 പ്രവർത്തങ്ങൾ (മൂലരൂപം കാണുക)
11:17, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച് 2022→വേറിട്ട പാഠങ്ങൾ പഠിക്കാൻ വിദ്യാർത്ഥികൾ ആദിവാസി കോളനിയിൽ
വരി 51: | വരി 51: | ||
=== <u>കുരുന്നുകൾക്ക് ശിശുദിന സമ്മാനം നൽകി സുല്ലമുസ്സലാം വിദ്യാർത്ഥികൾ</u> === | === <u>കുരുന്നുകൾക്ക് ശിശുദിന സമ്മാനം നൽകി സുല്ലമുസ്സലാം വിദ്യാർത്ഥികൾ</u> === | ||
അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിനെ ആഭിമുഖ്യത്തിൽ ശിശു ദിനാഘോഷം വിപുലമായി സംഘടിപ്പിച്ചു എൻഎസ്എസ് യൂണിറ്റിന്റെ മാതൃക ഹരിതഗ്രാമം ആയ വെള്ളേരിയിലെ അംഗനവാടിയിലും താഴത്തങ്ങാടി അംഗനവാടിയിലും മധുര വിതരണം നടത്തി. തുടർന്ന് സ്കൂളിലെ വിദ്യാർത്ഥികൾ കുരുന്നു കുട്ടികൾക്ക് വേണ്ടി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു, കളറിംഗ് പെൻസിലുകളും, കളറിംഗ് പുസ്തകങ്ങളും, ബാല പ്രസിദ്ധീകരണങ്ങളും കുട്ടികൾക്ക് സമ്മാനിച്ചാണ് വിദ്യാർത്ഥികൾ വിദ്യാർത്ഥികൾ മടങ്ങിയത്. | അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിനെ ആഭിമുഖ്യത്തിൽ ശിശു ദിനാഘോഷം വിപുലമായി സംഘടിപ്പിച്ചു എൻഎസ്എസ് യൂണിറ്റിന്റെ മാതൃക ഹരിതഗ്രാമം ആയ വെള്ളേരിയിലെ അംഗനവാടിയിലും താഴത്തങ്ങാടി അംഗനവാടിയിലും മധുര വിതരണം നടത്തി. തുടർന്ന് സ്കൂളിലെ വിദ്യാർത്ഥികൾ കുരുന്നു കുട്ടികൾക്ക് വേണ്ടി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു, കളറിംഗ് പെൻസിലുകളും, കളറിംഗ് പുസ്തകങ്ങളും, ബാല പ്രസിദ്ധീകരണങ്ങളും കുട്ടികൾക്ക് സമ്മാനിച്ചാണ് വിദ്യാർത്ഥികൾ വിദ്യാർത്ഥികൾ മടങ്ങിയത്. | ||
[[പ്രമാണം:48002-shishu dinam.jpg|നടുവിൽ|ലഘുചിത്രം|എൻ.എസ്.എസ് വിദ്യാർത്ഥികൾ അങ്കണവാടിയിൽ ]] | |||
=== <u>സുല്ലമുസ്സലാം വിദ്യാർഥികളുടെ ആറാമത്തെ വീടിൻറെ താക്കോൽ കൈമാറി</u> === | === <u>സുല്ലമുസ്സലാം വിദ്യാർഥികളുടെ ആറാമത്തെ വീടിൻറെ താക്കോൽ കൈമാറി</u> === |