"ഗവ.യു.പി.എസ്സ്. കുന്നത്തുകാൽ/ ഭൗതിക സാഹചര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('പഞ്ചായത്ത് തല ഫണ്ടിൽ നിന്നും വിശാലമായ ഒരു ഓഡ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(താൾ ശൂന്യമാക്കി)
റ്റാഗുകൾ: ശൂന്യമാക്കൽ മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 1: വരി 1:
പഞ്ചായത്ത് തല ഫണ്ടിൽ നിന്നും വിശാലമായ ഒരു ഓഡിറ്റോറിയം നിർമ്മാണ പുരോഗതിയിലാണ്. ക്ലാസ് മുറികളുടെ പുതിയ കെട്ടിടം ശ്രീ. സി.കെ.ഹരീന്ദ്രൻ എം.എൽ.എ യുടെ 2019-2020 വർഷത്തെ പൊതു വിദ്യാഭ്യാസ വകുപ്പ് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ഇരുനില മന്ദിരം 2021 നവംബർ 5 ന് ശ്രീ.വി.ശിവൻകുട്ടി(ബഹു.വിദ്യാഭ്യാസ മന്ത്രി) ഉദ്ഘാടനം നിർവഹിച്ചു.


തിരുവനന്തപുരം ജില്ലയിലെ ഏക ശാസ്ത്ര ഗവേഷണ കേന്ദ്രം നമ്മുടെ സ്ക്കൂളിലാണ്. അതിന്റെ ഒന്നരക്കോടിയുടെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ നടപടികൾ നടന്നുകൊണ്ടിരിക്കുന്നു.

21:33, 10 മാർച്ച് 2022-നു നിലവിലുള്ള രൂപം