ഉള്ളടക്കത്തിലേക്ക് പോവുക

"സി. എം. സി ഗേൾസ് എച്ച്. എസ് എലത്തൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) സി.എം.സി.ഗേൾസ് എച്ച്. എസ്സ്. എലത്തൂർ/അംഗീകാരങ്ങൾ എന്ന താൾ സി. എം. സി ഗേൾസ് എച്ച്. എസ് എലത്തൂർ/അംഗീകാരങ്ങൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
= '''<u>NMMS സ്കോളർഷിപ്</u>''' =
വിദ്യാലയത്തിലെ അമീന നസ്രിൻ , തേജാലക്ഷ്മി എന്നീ കുട്ടികൾ NMMS സ്കോളർഷിപ്പിന് അർഹരായി.
= USS സ്കോളർഷിപ് =
കഴിഞ്ഞ വർഷം കുമാരി. ജ്ഞാനലക്ഷ്മി USS സ്കോളർഷിപ്പിന് അർഹത നേടി. ഈ വർഷം പരീക്ഷയെഴുതുന്ന കുട്ടികൾക്ക് ഓൺലൈൻ ആയി ക്ലാസുകൾ നൽകി വരുന്നു.
= ഇൻസ്പയർ അവാർഡ് =
നൂതന ആശയങ്ങൾക്ക് കേന്ദ്ര ശാസ്ത്ര സങ്കേതിക മന്ത്രാലയം നൽകുന്ന ഇൻസ്പയർ അവാർഡിന് ഈ വിദ്യാലയത്തിലെ കുമാരി. സുനൈന ഉസ്മാൻ കോയ അർഹ്ഹയായി.
= 100% ശതമാനം വിജയം =
കഴിഞ്ഞ വർഷത്തെ പരീക്ഷയിൽ വിദ്യാലയം 100% ശതമാനം വിജയം കരസ്‌ഥമാക്കി. 28 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്‌ഥമാക്കി.

15:27, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

NMMS സ്കോളർഷിപ്

വിദ്യാലയത്തിലെ അമീന നസ്രിൻ , തേജാലക്ഷ്മി എന്നീ കുട്ടികൾ NMMS സ്കോളർഷിപ്പിന് അർഹരായി.

USS സ്കോളർഷിപ്

കഴിഞ്ഞ വർഷം കുമാരി. ജ്ഞാനലക്ഷ്മി USS സ്കോളർഷിപ്പിന് അർഹത നേടി. ഈ വർഷം പരീക്ഷയെഴുതുന്ന കുട്ടികൾക്ക് ഓൺലൈൻ ആയി ക്ലാസുകൾ നൽകി വരുന്നു.

ഇൻസ്പയർ അവാർഡ്

നൂതന ആശയങ്ങൾക്ക് കേന്ദ്ര ശാസ്ത്ര സങ്കേതിക മന്ത്രാലയം നൽകുന്ന ഇൻസ്പയർ അവാർഡിന് ഈ വിദ്യാലയത്തിലെ കുമാരി. സുനൈന ഉസ്മാൻ കോയ അർഹ്ഹയായി.

100% ശതമാനം വിജയം

കഴിഞ്ഞ വർഷത്തെ പരീക്ഷയിൽ വിദ്യാലയം 100% ശതമാനം വിജയം കരസ്‌ഥമാക്കി. 28 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്‌ഥമാക്കി.