ഉള്ളടക്കത്തിലേക്ക് പോവുക

"ജി എൽ പി എസ് പരപ്പ/പ്രവർത്തനങ്ങൾ/2020-21-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Glps11338 (സംവാദം | സംഭാവനകൾ)
Glps11338 (സംവാദം | സംഭാവനകൾ)
വരി 7: വരി 7:
[[പ്രമാണം:11338 FOOD KIT DIST.png|ലഘുചിത്രം|ഇടത്ത്‌|
[[പ്രമാണം:11338 FOOD KIT DIST.png|ലഘുചിത്രം|ഇടത്ത്‌|
ആഗസ്റ്റ് 4-ഭക്ഷ്യ കിറ്റ് വിതരണ ഉദ്ഘാടനം|പകരം=|314x314ബിന്ദു]]
ആഗസ്റ്റ് 4-ഭക്ഷ്യ കിറ്റ് വിതരണ ഉദ്ഘാടനം|പകരം=|314x314ബിന്ദു]]





14:58, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം


ചരിത്രത്തിൽ തുല്യതയില്ലാത്ത ദുരന്ത വർഷമായി 2020-2021 അടയാളപ്പെടുത്തപ്പെട്ടേക്കാം. ലോകജനതയെ ഒന്നടങ്കം പിടിച്ചുലച്ച് ലക്ഷക്കണക്കിന് ജീവനുകൾ കവർന്നെടുത്ത കോവിഡ് മഹാമാരി ലോക ജനതയുടെ ആരോഗ്യ-സാമ്പത്തീക-സാൂഹിക തലങ്ങളിൽ വരുത്തിയ മാറ്റങ്ങൾ ചെറുതല്ല.അത് പോലെത്തന്നെ വിദ്യാഭ്യാസ മേഘലയെയും കോവിസ് സാരമായി ബാധിച്ചു. ഏദേശം ഒന്നര വർഷത്തോളം സ്കൂളുകൾ അടഞ്ഞ് കിടന്നു.അത് വരെയും കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യപ്പെട്ട ഓൺ ലൈൻ ക്ലാസുകൾ വഴിയാണ് കുട്ടികൾ പഠിച്ചത്.സ്വാഭാവികമായും പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളും ഓൺലൈനിലൂടെ നടത്തപ്പെട്ടത്.

ആഗസ്റ്റ് 4-ഭക്ഷ്യ കിറ്റ് വിതരണ ഉദ്ഘാടനം

ആഗസ്റ്റ് 4-ഭക്ഷ്യ കിറ്റ് വിതരണ ഉദ്ഘാടനം
















ആഗസ്റ്റ് 15-സ്വാതന്ത്ര്യ ദിനാഘോഷം

ആഗസ്റ്റ് 15-സ്വാതന്ത്ര്യ ദിനാഘോഷം

ഡിസംബർ 18- അന്താരാഷ്ട്ര അറബി ഭാഷാ ദിനാഘോഷം;ഓൺലൈൻ ക്വിസ് മത്സരം

മെയ്-23 ഓപറേഷൻ മോസ് ഹണ്ട്