"ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ് (മൂലരൂപം കാണുക)
14:50, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 മാർച്ച് 2022→എസ് പി സി യൂണിറ്റ് ഉദ്ഘാടനവും ആദരിക്കലും
വരി 17: | വരി 17: | ||
=== എസ് പി സി യൂണിറ്റ് ഉദ്ഘാടനവും ആദരിക്കലും === | === എസ് പി സി യൂണിറ്റ് ഉദ്ഘാടനവും ആദരിക്കലും === | ||
എസ് പി സി യൂണിറ്റ് ഉദ്ഘാടനം 2022 മാർച്ച് 8 ചൊവ്വാഴ്ച പി ടി എ പ്രസിഡന്റ് ശ്രീ ജയകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് ബഹു. എം എൽ എ ശ്രീ ജി സ്റ്റീഫൻ നിർവ്വഹിച്ചു. തദവസരത്തിൽ ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡും ഇന്തർനാഷണൽ ബുക്ക് ഓഫ് റെക്കോർഡും കരസ്ഥമാക്കിയ യൂണിറ്റ് അംഗമായ അനന്ദുവിനെ ആദരിക്കുകയും ചെയ്തു. | എസ് പി സി യൂണിറ്റ് ഉദ്ഘാടനം 2022 മാർച്ച് 8 ചൊവ്വാഴ്ച പി ടി എ പ്രസിഡന്റ് ശ്രീ ജയകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് ബഹു. എം എൽ എ ശ്രീ ജി സ്റ്റീഫൻ നിർവ്വഹിച്ചു. തദവസരത്തിൽ ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡും ഇന്തർനാഷണൽ ബുക്ക് ഓഫ് റെക്കോർഡും കരസ്ഥമാക്കിയ യൂണിറ്റ് അംഗമായ അനന്ദുവിനെ ആദരിക്കുകയും ചെയ്തു.[[പ്രമാണം:44060-002.jpg|ഇടത്ത്|ലഘുചിത്രം|139x139px]] | ||
[[പ്രമാണം:44060-013.jpg|ലഘുചിത്രം|171x171ബിന്ദു]] | |||
[[പ്രമാണം:44060-0008.jpg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:44060-0008.jpg|നടുവിൽ|ലഘുചിത്രം|147x147ബിന്ദു|[[പ്രമാണം:44060-0003.jpg|നടുവിൽ|ലഘുചിത്രം|143x143ബിന്ദു]]]] | |||
[[പ്രമാണം:44060-002.jpg|ഇടത്ത്|ലഘുചിത്രം| | |||
[[പ്രമാണം:44060- | |||
[[പ്രമാണം:44060- | |||
രാഷ്ട്രത്തിൻെറ അഭിനന്ദനവും അംഗീകാരവും ഏറ്റുവാങ്ങിയാണ് രാഷ്ട്രനിർമാണ പ്രക്രിയക്ക് ഊർജവും ആവേശവും പുതിയ പ്രവർത്തന മാതൃകകളും നൽകിയ സ്റ്റുഡൻറ് പൊലീസ് കേഡറ്റ് പദ്ധതി മുന്നോട്ട് യാത്രതുടരുന്നത്. ആഭ്യന്തര സുരക്ഷാരംഗത്ത് വിദ്യാർഥികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്ന ഈ പദ്ധതിയിൽ കുട്ടികൾ ആവേശത്തോടെയാണ് ചേരുന്നത്. നിയമത്തിൻെറ മാനുഷിക മുഖം എസ്.പി.സിയിലൂടെ കൂടുതൽ ജനകീയമാവുകയും ചെയ്യുന്നു. | രാഷ്ട്രത്തിൻെറ അഭിനന്ദനവും അംഗീകാരവും ഏറ്റുവാങ്ങിയാണ് രാഷ്ട്രനിർമാണ പ്രക്രിയക്ക് ഊർജവും ആവേശവും പുതിയ പ്രവർത്തന മാതൃകകളും നൽകിയ സ്റ്റുഡൻറ് പൊലീസ് കേഡറ്റ് പദ്ധതി മുന്നോട്ട് യാത്രതുടരുന്നത്. ആഭ്യന്തര സുരക്ഷാരംഗത്ത് വിദ്യാർഥികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്ന ഈ പദ്ധതിയിൽ കുട്ടികൾ ആവേശത്തോടെയാണ് ചേരുന്നത്. നിയമത്തിൻെറ മാനുഷിക മുഖം എസ്.പി.സിയിലൂടെ കൂടുതൽ ജനകീയമാവുകയും ചെയ്യുന്നു. |