"സിൽവർ ഹിൽസ് എച്ച്. എസ്സ്. എസ്സ്./നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(എൻ എസ് എസ്)
 
No edit summary
വരി 1: വരി 1:
സിൽവർ ഹിൽസ് സ്കൂൾ എൻ എസ് എസ് യൂണിറ്റ് വയനാട് വെള്ളമുണ്ടയിലെ വർഗ്ഗീസ്-സിസിലി ദന്പതികൾക്ക് ഒരു ഭവനം നിർമ്മിച്ചു നൽകി. കാലഹരണപ്പെട്ട് തകർന്ന ഒരു ഷീറ്റ് മേഞ്ഞവീട്ടിലായിരുന്നു ഇവരുടെ താമസം. സിൽവർ ഹിൽസ് എൻ.എസ്.എസ് യൂണിറ്റിൻറെ നേതൃത്വത്തിൽ പൂർത്തിയാക്കിയ രണ്ടാമത്തെ ഭവനമാണിത്. കൂടാതെ ധാരാളം പ്രവർത്തനങ്ങൾ ഈ യൂണിറ്റ് നടത്തിയിട്ടുണ്ട്. അവയിൽ ചിലത് താഴെകൊടുക്കുന്നു.

സപ്തദിന ക്യാന്പ് സംഘടിപ്പിച്ചു.  
* സപ്തദിന ക്യാന്പ് സംഘടിപ്പിച്ചു.  

ഭിന്നശേഷി കുട്ടികൾക്ക് ഗ്രോ ബാഗ് വിതരണം ചെയ്തു.
* ഭിന്നശേഷി കുട്ടികൾക്ക് ഗ്രോ ബാഗ് വിതരണം ചെയ്തു.

കുട്ടികളിൽ കലാവാസന വളർത്തുന്നതിന് സർഗ്ഗോത്സവം (മനസ്സ് എന്ന പേരിൽ) നടത്തി.
* കുട്ടികളിൽ കലാവാസന വളർത്തുന്നതിന് സർഗ്ഗോത്സവം (മനസ്സ് എന്ന പേരിൽ) നടത്തി.

അംഗനവാടി കുട്ടികളുടെ കലാപരിപാടികൾ നടത്തി.
* അംഗനവാടി കുട്ടികളുടെ കലാപരിപാടികൾ നടത്തി.

ചാത്തമംലം സദാശിവ ബാലസദനം സന്ദർശിച്ചു. കുട്ടികൾക്ക് പാഠ്യപാഠേതര ഉപകരണങ്ങൾ വിതരണം ചെയ്തു. അവിടത്തെ വയോജനങ്ങളെ സന്ദർശിച്ചു.  
* ചാത്തമംഗലം സദാശിവ ബാലസദനം സന്ദർശിച്ചു. കുട്ടികൾക്ക് പാഠ്യപാഠേതര ഉപകരണങ്ങൾ വിതരണം ചെയ്തു. അവിടത്തെ വയോജനങ്ങളെ സന്ദർശിച്ചു.  

ക്രിസ്മസ് ചാരിറ്റി പ്രവർത്തനം നടത്തി
* ക്രിസ്മസ് ചാരിറ്റി പ്രവർത്തനം നടത്തി

സമ്മാനങ്ങൾ വിതരണം ചെയ്തു.
* സമ്മാനങ്ങൾ വിതരണം ചെയ്തു.

സ്കൂളിൽ പച്ചക്കറി തോട്ടം നിർമ്മിച്ചു.
* സ്കൂളിൽ പച്ചക്കറി തോട്ടം നിർമ്മിച്ചു.

കുട്ടികൾ വീടുകളിലും പച്ചക്കറിതോട്ടം നിർമ്മിച്ചു.
* കുട്ടികൾ വീടുകളിലും പച്ചക്കറിതോട്ടം നിർമ്മിച്ചു.

എൻ എസ് യൂണിറ്റ് മാർച്ച്  3 വ്യാഴ്ഴ്ച യുദ്ധവിരുദ്ധ സന്ദേശറാലി നടത്തി. എൻ ജി ഒ ക്വാർട്ടേഴ്സ് പരിസരത്തുനിന്നും ആരംഭിച്ച റാലി ചേവായൂർ പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ചർ ഉദ്ഘാടനം നിർവ്വഹിച്ചു.
എൻ എസ് യൂണിറ്റ് മാർച്ച്  3 വ്യാഴാഴ്ച യുദ്ധവിരുദ്ധ സന്ദേശറാലി നടത്തി. എൻ ജി ഒ ക്വാർട്ടേഴ്സ് പരിസരത്തുനിന്നും ആരംഭിച്ച റാലി ചേവായൂർ പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ചർ ഉദ്ഘാടനം നിർവ്വഹിച്ചു.
82

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1728022" എന്ന താളിൽനിന്ന് ശേഖരിച്ചത്