"ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44060 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
44060 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 19: വരി 19:
എസ് പി സി യൂണിറ്റ് ഉദ്ഘാടനം 2022 മാർച്ച് 8 ചൊവ്വാഴ്ച പി ടി എ പ്രസിഡന്റ് ശ്രീ ജയകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച്  ബഹു. എം എൽ എ ശ്രീ ജി സ്റ്റീഫൻ നിർവ്വഹിച്ചു. തദവസരത്തിൽ    ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡും ഇന്തർനാഷണൽ ബുക്ക് ഓഫ് റെക്കോർഡും കരസ്ഥമാക്കിയ  യൂണിറ്റ് അംഗമായ അനന്ദുവിനെ  ആദരിക്കുകയും ചെയ്തു.

ചിത്രങ്ങൾ
 
[[പ്രമാണം:44060-002.jpg|ഇടത്ത്‌|ലഘുചിത്രം|198x198ബിന്ദു]]
[[പ്രമാണം:44060-0001.jpg|നടുവിൽ|ലഘുചിത്രം|199x199ബിന്ദു]]
 
രാഷ്ട്രത്തിൻെറ അഭിനന്ദനവും അംഗീകാരവും ഏറ്റുവാങ്ങിയാണ് രാഷ്ട്രനിർമാണ പ്രക്രിയക്ക് ഊർജവും ആവേശവും പുതിയ പ്രവർത്തന മാതൃകകളും നൽകിയ സ്റ്റുഡൻറ് പൊലീസ് കേഡറ്റ് പദ്ധതി മുന്നോട്ട് യാത്രതുടരുന്നത്. ആഭ്യന്തര സുരക്ഷാരംഗത്ത് വിദ്യാർഥികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്ന ഈ പദ്ധതിയിൽ കുട്ടികൾ ആവേശത്തോടെയാണ് ചേരുന്നത്. നിയമത്തിൻെറ മാനുഷിക മുഖം എസ്.പി.സിയിലൂടെ കൂടുതൽ ജനകീയമാവുകയും ചെയ്യുന്നു.