"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/അക്കാദമിക പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32: വരി 32:

== '''ക്ലാസ് പി.ടി.എ.''' ==
== '''ക്ലാസ് പി.ടി.എ.''' ==
രക്ഷിതാക്കളുമായി  നിരന്തരം ബന്ധം പുലർത്തേണ്ട അധ്യയന വർഷമാണ് കടന്നുപോയത്.വിവിധ തരത്തിലുള്ള ആശങ്കകൾ രക്ഷിതാക്കൾക്കും ,അദ്ധ്യാപകർക്കും കുട്ടികളെ കുറിച്ചുണ്ടായിരുന്നു.2021  -22 അധ്യയന വർഷ തുടക്കത്തിൽ ക്ലാസ് പി.ടി.എ.ഓൺലൈൻ ആയിട്ടാണ്.നടത്തിയത്.90 %രക്ഷിതാക്കൾക്കും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കാൻ അറിയാമായിരുന്നു..കുട്ടികളുടെ പാദനത്തെക്കുറിച്ച് വിവിധ തരത്തിലുള്ള ആശങ്കകൾ അവർ പങ്കുവെച്ചു. അതിൽ ഏറ്റവും പ്രധാനപ്പെട്ട വിഷയം മൊബൈൽ ഫോണിൻറെ ദുരുപയോഗമായിരുന്നു.ഇക്കരണത്താൽ തന്നെ രക്ഷിതാക്കളുടെ ആശങ്കയകറ്റാൻ ക്ലിനിക്കൽ സൈ കോളജിസ്റ്റിനെ വെച്ച് ഒരു ഓൺലൈൻ ബോധവത്കരണ ക്ലാസ് നടത്തുകയുണ്ടായി.

    തിരികെ സ്കൂളിലേക്ക്  ക്യാമ്പയിൻ വഴി സ്കൂൾ തുറന്ന സാഹചര്യമുണ്ടായി. 100 %കുട്ടികളും ക്ലാസ്സുകളിൽ എത്തി.ക്ലാസുകൾ പഴയരീതിയിലേക്ക് തന്നെ തിരിച്ചു വന്നു സ്കൂൾ പ്രവർത്തനം അതിന്റെ പഴയതാളം വീണ്ടെടുത്തു .ഈ അവസരത്തിൽ രക്ഷിതാക്കളെ നേരിട്ട് വിളിച്ച് ക്ലാസ് പി.ടി.എ.നടത്തുക ഉണ്ടായി.വളരെ ആശ്വാസമുള്ളവരായി പല രക്ഷിതാക്കളെയും കാണാൻ കഴിഞ്ഞു.

== '''ദിനാചരണങ്ങൾ''' ==
== '''ദിനാചരണങ്ങൾ''' ==
2,120

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1726577" എന്ന താളിൽനിന്ന് ശേഖരിച്ചത്