"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/അക്കാദമിക പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18: വരി 18:
                           ഒന്നര വർഷമാണ് കൊറോണകാലത്ത് വിദ്യാർത്ഥികൾക്ക് നഷ്‌ടമായ പഠനദിനങ്ങൾ .അദ്ധ്യാപക വിദ്യാർത്ഥി ബന്ധം ഇക്കാലത്തു നഷ്ടപ്പെട്ടു..വിദ്യാർത്ഥികളുടെ പഠന നിലവാരം കൃത്യമായി മനസിലാക്കുന്നതിന് അദ്ധ്യാപകർക്ക് പലതരത്തിലുള്ള പ്രതിസന്ധികളും നേരിട്ട കാലമായിരുന്നു.കടന്നുപോയത്.

                            തിരികെ സ്കൂളിലേക്ക് ക്യാമ്പയിന്റെ ഭാഗമായി 100% കുട്ടികളെയും നമുക്ക് തിരിച്ച് സ്കൂളിൽ എത്തിക്കാനായി .ഈ അവസരത്തിൽ കുട്ടികളുടെ പഠനനില മനസിലാക്കുന്നത് അത്യാവശ്യമായി വന്നു.ആയതിനാൽ കുട്ടികൾക്കായി ലഘു ചോദ്യങ്ങൾ മലയാളം,ഇംഗ്ലീഷ് ഗണിതം എന്നീ വിഭാഗങ്ങളിലായി  
                            തിരികെ സ്കൂളിലേക്ക് ക്യാമ്പയിന്റെ ഭാഗമായി 100% കുട്ടികളെയും നമുക്ക് തിരിച്ച് സ്കൂളിൽ എത്തിക്കാനായി .ഈ അവസരത്തിൽ കുട്ടികളുടെ പഠനനില മനസിലാക്കുന്നത് അത്യാവശ്യമായി വന്നു.ആയതിനാൽ കുട്ടികൾക്കായി ലഘു ചോദ്യങ്ങൾ മലയാളം,ഇംഗ്ലീഷ് ഗണിതം എന്നീ വിഭാഗങ്ങളിലായി 40 മാർക്ക് ആകെ വരുന്ന രീതിയിൽ ഒരു ചോദ്യാവലി തയ്യാറാക്കി നൽകി.
 
ഈ മൂല്യനിർണ്ണയം വഴി കുട്ടികളെ വിവിധ ഗ്രൂപ്പുകളാക്കി ഓരോ ഗ്രൂപ്പിൻറെയും നിലവാരത്തിനനുസരിച്ചു ള്ള പടനാപ്രവർത്തനങ്ങൾ നൽകി വരുന്നു.

== '''എൽ .എസ് .എസ് / യു.എസ് .എസ്  പരിശീലനം''' ==
== '''എൽ .എസ് .എസ് / യു.എസ് .എസ്  പരിശീലനം''' ==
2,120

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1726279" എന്ന താളിൽനിന്ന് ശേഖരിച്ചത്