ഉള്ളടക്കത്തിലേക്ക് പോവുക

"ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Cupschembanthotty (സംവാദം | സംഭാവനകൾ)
Cupschembanthotty (സംവാദം | സംഭാവനകൾ)
വരി 1: വരി 1:


=== '''2018 - ’19 അക്കാദമിക വർഷത്തിലെ പ്രവർത്തന റിപ്പോർട്ട്‌''' ===
'''വിദ്യാർത്ഥികളുടെ കലാപരവും കായികപരവും ആദ്ധ്യാത്മികവുമായ വികാസത്തെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഈ വിദ്യാലയം പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും ഉന്നത നിലവാരം പുലർത്തുന്നു'''. '''കട്ടികളുടെ ഉന്നമനത്തിനായി നടത്തിയ പരിപാടികൾ അക്കാദമികം''', '''ഭൗതികം''', '''വ്യക്തിത്വവികസനം എന്നിങ്ങനെ മൂന്നായി ക്രോഡീകരിച്ച് ചുവടെ നൽകിയിരിക്കുന്നു.'''
'''വിദ്യാർത്ഥികളുടെ കലാപരവും കായികപരവും ആദ്ധ്യാത്മികവുമായ വികാസത്തെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഈ വിദ്യാലയം പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും ഉന്നത നിലവാരം പുലർത്തുന്നു. 201819 അദ്ധ്യയന വർഷത്തിൽ കുട്ടികളുടെ ഉന്നമനത്തിനായി നടത്തിയ പരിപാടികൾ അക്കാദമികം, ഭൗതികം, വ്യക്തിത്വവികസനം എന്നിങ്ങനെ മൂന്നായി ക്രോഡീകരിച്ച് ചുവടെ നൽകിയിരിക്കുന്നു.'''


=== '''2017 - ’18 അക്കാദമിക വർഷത്തിലെ പ്രവർത്തന റിപ്പോർട്ട്‌''' ===
==='''<u>അക്കാദമികം</u>''' ===
'''വിദ്യാർത്ഥികളുടെ കലാപരവും കായികപരവും ആദ്ധ്യാത്മികവുമായ വികാസത്തെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഈ വിദ്യാലയം പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും ഉന്നത നിലവാരം പുലർത്തുന്നു'''. 2017–‘18 '''അദ്ധ്യയന വർഷത്തിൽ കുട്ടികളുടെ ഉന്നമനത്തിനായി നടത്തിയ പരിപാടികൾ അക്കാദമികം''', '''ഭൗതികം''', '''വ്യക്തിത്വവികസനം എന്നിങ്ങനെ മൂന്നായി ക്രോഡീകരിച്ച് ചുവടെ നൽകിയിരിക്കുന്നു.'''
 
==== A. '''അക്കാദമികം''' ====
'''<u>മാതൃഭാഷ</u>'''  
'''<u>മാതൃഭാഷ</u>'''  


വരി 72: വരി 68:
* '''മാതാപിതാക്കൾക്ക് പ്രത്യേകം ക്ലാസുകൾ'''
* '''മാതാപിതാക്കൾക്ക് പ്രത്യേകം ക്ലാസുകൾ'''


==== '''A.ഭൗതികം''' ====
==='''<u>വ്യക്തിത്വവികസനം</u>'''===


* '''ഗ്രൗണ്ട് നവീകരണം'''
*'''പഠനയാത്ര IV & VII ക്ലാസ്സുകൾക്ക്‌ നടത്തി.'''
* '''മരച്ചുവട് കെട്ടി ഒരുക്കി'''
*'''വ്യക്തിത്വ വികസന ക്ലാസുകൾ'''
* '''ഒന്നാം ക്ലാസ്സിലേക്ക് പുതിയ കസേരകൾ വാങ്ങി'''
*'''ഫീൽഡ് ട്രിപ്പ് എല്ലാ ക്ലാസ്സുകളും'''
* '''പുതിയ ബെഞ്ചും ഡെസ്‌ക്കും'''
*'''ശിക്ഷണ ഡയറി പ്രോഗ്രാം'''
* '''ഷോകേയ്‌സ് ഫോർ ട്രോഫി'''
*'''കുട്ടികളെ തൊട്ടറിയാൻ - കുട്ടികളുമായി പേർസണൽ മീറ്റിങ്'''
* '''ക്ലാസ് ലൈബ്രറി പൂർത്തിയായി വരുന്നു'''
*'''കുട്ടികളുടെ ഭവനസന്ദർശനം - അധ്യാപകർ'''
 
*'''നന്മക്കൊരു സമ്മാനം'''
'''''പുസ്തകശേഖരണം ക്‌ളാസിൽ അലമാര സ്ഥാപിച്ചു തുടങ്ങി'''''
*'''അസ്സംബ്ലി ലീഡർഷിപ്പ്'''
 
*'''അദ്ധ്യാപക - വിദ്യാർഥി സൗഹൃദ കൂട്ടായ്മ'''
* '''സ്മാർട്ട് ക്ലാസ് റൂം യാഥാർഥ്യമായി വരുന്നു'''
*'''പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക കോച്ചിങ്'''
* '''പതിനേഴ്‌ ക്ലാസ്സുകളിൽ ഫാൻ സ്ഥാപിച്ചു'''
*'''ശ്രീകണ്ഠപുരം മുൻസിപ്പാലിറ്റിയുടെ സഹകരണത്തോടെ ആൺകുട്ടികൾക്ക് യോഗ പരിശീലനവും പെൺകുട്ടികൾക്ക് കരോട്ടെ പരിശീലനവും'''
* '''കമ്പ്യൂട്ടർ ലാബ് നവീകരിച്ചു'''
* '''ബോർഡ് പെയിന്റ് ചെയ്തു'''
* '''പച്ചക്കറിത്തോട്ടം നിർമ്മിച്ചു'''
* '''പുതിയ കളിസാധനങ്ങൾ വാങ്ങി'''
 
 
'''ഉച്ചഭക്ഷണം മികവിലേക്ക്'''
 
* '''പുതിയ ബക്കറ്റ്'''
* '''3 ബർണർ അടങ്ങിയ പുതിയ സ്റ്റൗ'''
* '''പുതിയ സിലിണ്ടറുകൾ, കുക്കർ വാങ്ങി'''
 
==== '''Cവ്യക്തിത്വവികസനം''' ====
 
* '''പഠനയാത്ര IV & VII ക്ലാസ്സുകൾക്ക്‌ നടത്തി.'''
* '''വ്യക്തിത്വ വികസന ക്ലാസുകൾ'''
* '''ഫീൽഡ് ട്രിപ്പ് എല്ലാ ക്ലാസ്സുകളും'''  
* '''ശിക്ഷണ ഡയറി പ്രോഗ്രാം'''  
* '''കുട്ടികളെ തൊട്ടറിയാൻ - കുട്ടികളുമായി പേർസണൽ മീറ്റിങ്'''
* '''കുട്ടികളുടെ ഭവനസന്ദർശനം - അധ്യാപകർ'''
* '''നന്മക്കൊരു സമ്മാനം'''  
* '''അസ്സംബ്ലി ലീഡർഷിപ്പ്'''  
* '''അദ്ധ്യാപക - വിദ്യാർഥി സൗഹൃദ കൂട്ടായ്മ'''  
* '''പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക കോച്ചിങ്'''
* '''ശ്രീകണ്ഠപുരം മുൻസിപ്പാലിറ്റിയുടെ സഹകരണത്തോടെ ആൺകുട്ടികൾക്ക് യോഗ പരിശീലനവും പെൺകുട്ടികൾക്ക് കരോട്ടെ പരിശീലനവും നൽകും'''


{{PSchoolFrame/Pages}}
{{PSchoolFrame/Pages}}

10:40, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാർത്ഥികളുടെ കലാപരവും കായികപരവും ആദ്ധ്യാത്മികവുമായ വികാസത്തെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഈ വിദ്യാലയം പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും ഉന്നത നിലവാരം പുലർത്തുന്നു. കട്ടികളുടെ ഉന്നമനത്തിനായി നടത്തിയ പരിപാടികൾ അക്കാദമികം, ഭൗതികം, വ്യക്തിത്വവികസനം എന്നിങ്ങനെ മൂന്നായി ക്രോഡീകരിച്ച് ചുവടെ നൽകിയിരിക്കുന്നു.

അക്കാദമികം

മാതൃഭാഷ

* അക്ഷരത്തിളക്കം മലയാളത്തിളക്കം

* ശ്രദ്ധ വായനക്കൂട്ടായ്മ

* മലയാളം ലൈബ്രറി സ്കൂൾ അസംബ്ലി

* പത്രവായന മത്സരം പുസ്തക അവലോകനമത്സരം

English

  • Hello English English school assembly
  • English news reading Library review English skit
  • Speech practice Excel English
  • English puzzle English Debate

സാമൂഹ്യ ശാസ്ത്രം

  • ക്വിസ്
  • ദിനാചരണങ്ങൾ
  • ശിൽപ്പശാല - മോഡൽ മേക്കിങ്
  • സെമിനാർ - ദേശീയ നേതാക്കളെ പരിചയപ്പെടൽ ശാസ്ത്രം
    • ശാസ്ത്ര ക്വിസ്
    • പരീക്ഷണങ്ങൾ - സ്കൂൾ അസ്സംബ്ലിയിൽ 50 പരീക്ഷണങ്ങൾ
    • ശാസ്ത്രമേള - ക്ലാസ് തലത്തിൽ
    • ശാസ്ത്രവാരാഘോഷം - Nov 7 - Nov 14
    • ചാന്ദ്രദിനം


എൻഡോവ്മെന്റുകൾ

  • വിവിധ തലങ്ങളിൽ മികവ് പ്രകടമാക്കിയ 35 വിദ്യാർഥികൾക്ക്സ്വാതന്ത്ര്യദിനത്തിൽഎൻഡോവ്മെന്റുകൾ വിതരണം ചെയ്തു.

മികവുകൾക്കു മികച്ച സമ്മാനം

  • യൂണിറ്റ് ടെസ്റ്റ്, ടെർമിനൽ എക്‌സാമിനേഷനുകളിൽ ഉന്നത വിജയം നേടുന്നവർക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകിവരുന്നു
  • ക്വിസ് മത്സരങ്ങൾ - മാസം തോറും
  • പ്രവർത്തന വൈശിഷ്ട്യം

കലാ-കായിക-പ്രവൃത്തി പരിചയ മേള

  • പ്രവൃത്തി പരിചയ മേള - സിമ്പോസിയം
  • കായിക മത്സരങ്ങളിൽ മികവ് തെളിയിക്കുന്നവർക്ക് പ്രത്യേക കോച്ചിങ്


നിരന്തര വിലയിരുത്തൽ

  • സൈക്കോതെറാപ്പി - കൗൺസിലിങ് പ്രോഗ്രാം –(കുട്ടികൾക്കും രക്ഷിതാക്കൾക്കും )
  • ശിക്ഷണ ഡയറി പ്രോഗ്രാം
  • യൂണിറ്റ് ടെസ്റ്റ് (ഓരോ മാസവും)

മറ്റ് പ്രവർത്തനങ്ങൾ

  • LSS, USS പരിശീലനങ്ങൾ
  • കാരുണ്യ നിധി
  • കമ്പ്യൂട്ടർ പരിശീലനം
  • IV, VI കാസ്സുകളിൽ മികവ് പുലർത്തുന്ന ഒരു കുട്ടിക്ക് എൻഡോമെൻറ് ഏർപ്പെടുത്തി
  • കൗൺസിലിങ് - സൈക്കോതെറാപ്പി പ്രോഗ്രാം (കുട്ടികൾക്കും രക്ഷിതാക്കൾക്കും)
  • ക്ലാസ്സ്‌തല പി. ടി. എ
  • മാതാപിതാക്കൾക്ക് പ്രത്യേകം ക്ലാസുകൾ

വ്യക്തിത്വവികസനം

  • പഠനയാത്ര IV & VII ക്ലാസ്സുകൾക്ക്‌ നടത്തി.
  • വ്യക്തിത്വ വികസന ക്ലാസുകൾ
  • ഫീൽഡ് ട്രിപ്പ് എല്ലാ ക്ലാസ്സുകളും
  • ശിക്ഷണ ഡയറി പ്രോഗ്രാം
  • കുട്ടികളെ തൊട്ടറിയാൻ - കുട്ടികളുമായി പേർസണൽ മീറ്റിങ്
  • കുട്ടികളുടെ ഭവനസന്ദർശനം - അധ്യാപകർ
  • നന്മക്കൊരു സമ്മാനം
  • അസ്സംബ്ലി ലീഡർഷിപ്പ്
  • അദ്ധ്യാപക - വിദ്യാർഥി സൗഹൃദ കൂട്ടായ്മ
  • പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക കോച്ചിങ്
  • ശ്രീകണ്ഠപുരം മുൻസിപ്പാലിറ്റിയുടെ സഹകരണത്തോടെ ആൺകുട്ടികൾക്ക് യോഗ പരിശീലനവും പെൺകുട്ടികൾക്ക് കരോട്ടെ പരിശീലനവും
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float