"സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/ജൈവ വൈവിധ്യ ഉദ്യാനം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
ജൈവ വൈവിധ്യ പാർക്ക് | ജൈവ വൈവിധ്യ പാർക്ക് | ||
[[പ്രമാണം:26342jaiva2.jpeg|ലഘുചിത്രം]] | [[പ്രമാണം:26342jaiva2.jpeg|ലഘുചിത്രം]][[പ്രമാണം:26342harita.jpeg|ലഘുചിത്രം]] | ||
വിവിധയിനം സസ്യങ്ങളാലും, ഔഷധ സസ്യങ്ങളാലും വൈവിധ്യമാർന്ന ചിത്രശലഭങ്ങളുടെ കലവറയാണ് സെന്റ് ജോസഫ്സ് എൽ.പി ആൻഡ് യു.പി സ്കൂളിലെ ജൈവ വൈവിധ്യ പാർക്ക് . പരിസ്ഥിതി സംരക്ഷണത്തിന്റെ പാഠങ്ങൾ നുകരാൻ പുസ്തകങ്ങൾക്കപ്പുറം പ്രകൃതിയിലേക്കിറങ്ങുന്ന വിദ്യാർത്ഥികൾ പഠനത്തിന്റെ പുതിയ മാതൃകയാണ് സൃഷ്ടിക്കുന്നത്. അധ്യാപകരുടെ പിന്തുണയോടെ പ്രൈമറി മുതൽ നിരീക്ഷണ പരീക്ഷണത്തിലൂടെ നിഗമനത്തിൽ എത്തിച്ചേരാൻ ഓരോ വിദ്യാർത്ഥിക്കും സാധിക്കുന്നു. പ്രകൃതി സംരക്ഷണം ഉറപ്പാക്കിക്കൊണ്ട്, പ്രകൃതിയാകുന്ന അമ്മയെ ചേർത്തു നിർത്തി, മനസ്സിലാക്കി, സ്നേഹിക്കുന്ന ഒരു തലമുറയെ സ്വപ്നം കാണാൻ വിദ്യാർത്ഥികൾ തന്നെ മുന്നോട്ടിറങ്ങുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. | വിവിധയിനം സസ്യങ്ങളാലും, ഔഷധ സസ്യങ്ങളാലും വൈവിധ്യമാർന്ന ചിത്രശലഭങ്ങളുടെ കലവറയാണ് സെന്റ് ജോസഫ്സ് എൽ.പി ആൻഡ് യു.പി സ്കൂളിലെ ജൈവ വൈവിധ്യ പാർക്ക് . പരിസ്ഥിതി സംരക്ഷണത്തിന്റെ പാഠങ്ങൾ നുകരാൻ പുസ്തകങ്ങൾക്കപ്പുറം പ്രകൃതിയിലേക്കിറങ്ങുന്ന വിദ്യാർത്ഥികൾ പഠനത്തിന്റെ പുതിയ മാതൃകയാണ് സൃഷ്ടിക്കുന്നത്. അധ്യാപകരുടെ പിന്തുണയോടെ പ്രൈമറി മുതൽ നിരീക്ഷണ പരീക്ഷണത്തിലൂടെ നിഗമനത്തിൽ എത്തിച്ചേരാൻ ഓരോ വിദ്യാർത്ഥിക്കും സാധിക്കുന്നു. പ്രകൃതി സംരക്ഷണം ഉറപ്പാക്കിക്കൊണ്ട്, പ്രകൃതിയാകുന്ന അമ്മയെ ചേർത്തു നിർത്തി, മനസ്സിലാക്കി, സ്നേഹിക്കുന്ന ഒരു തലമുറയെ സ്വപ്നം കാണാൻ വിദ്യാർത്ഥികൾ തന്നെ മുന്നോട്ടിറങ്ങുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. |
12:20, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
ജൈവ വൈവിധ്യ പാർക്ക്
വിവിധയിനം സസ്യങ്ങളാലും, ഔഷധ സസ്യങ്ങളാലും വൈവിധ്യമാർന്ന ചിത്രശലഭങ്ങളുടെ കലവറയാണ് സെന്റ് ജോസഫ്സ് എൽ.പി ആൻഡ് യു.പി സ്കൂളിലെ ജൈവ വൈവിധ്യ പാർക്ക് . പരിസ്ഥിതി സംരക്ഷണത്തിന്റെ പാഠങ്ങൾ നുകരാൻ പുസ്തകങ്ങൾക്കപ്പുറം പ്രകൃതിയിലേക്കിറങ്ങുന്ന വിദ്യാർത്ഥികൾ പഠനത്തിന്റെ പുതിയ മാതൃകയാണ് സൃഷ്ടിക്കുന്നത്. അധ്യാപകരുടെ പിന്തുണയോടെ പ്രൈമറി മുതൽ നിരീക്ഷണ പരീക്ഷണത്തിലൂടെ നിഗമനത്തിൽ എത്തിച്ചേരാൻ ഓരോ വിദ്യാർത്ഥിക്കും സാധിക്കുന്നു. പ്രകൃതി സംരക്ഷണം ഉറപ്പാക്കിക്കൊണ്ട്, പ്രകൃതിയാകുന്ന അമ്മയെ ചേർത്തു നിർത്തി, മനസ്സിലാക്കി, സ്നേഹിക്കുന്ന ഒരു തലമുറയെ സ്വപ്നം കാണാൻ വിദ്യാർത്ഥികൾ തന്നെ മുന്നോട്ടിറങ്ങുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണ്.