"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 21: വരി 21:
'''ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് നമ്പർ :  LK/2019/26058'''
'''ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് നമ്പർ :  LK/2019/26058'''
ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് രൂപികൃതം ആയത്  2019 - ൽ  ആണ്. 2019  ജൂണിൽ പ്രവർത്തനം ആരംഭിച്ച ലിറ്റിൽ കൈറ്റ് lk/2019/26058 യൂണിറ്റിന്റെ ഔദ്യോഗിക ഉൽഘാടനം 2019 ജൂലൈ 2 തിയതി പ്രശസ്ത സിനിമ താരം ശ്രീ.ദിനേശ് പ്രഭാകർ നിർവഹിച്ചു.പ്രസ്തുത  യോഗത്തിൽ എറണാകുളം ജില്ലാ മാസ്റ്റർ ട്രെയിനർ ശ്രീ പ്രകാശ് വി പ്രഭു  സർ സന്നിഹിതനായിരുന്നു .ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ കലാപരിപാടികൾ   ഉണ്ടായിരുന്നു  
ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് രൂപികൃതം ആയത്  2019 - ൽ  ആണ്. 2019  ജൂണിൽ പ്രവർത്തനം ആരംഭിച്ച ലിറ്റിൽ കൈറ്റ് lk/2019/26058 യൂണിറ്റിന്റെ ഔദ്യോഗിക ഉൽഘാടനം 2019 ജൂലൈ 2 തിയതി പ്രശസ്ത സിനിമ താരം ശ്രീ.ദിനേശ് പ്രഭാകർ നിർവഹിച്ചു.പ്രസ്തുത  യോഗത്തിൽ എറണാകുളം ജില്ലാ മാസ്റ്റർ ട്രെയിനർ ശ്രീ പ്രകാശ് വി പ്രഭു  സർ സന്നിഹിതനായിരുന്നു .ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ കലാപരിപാടികൾ   ഉണ്ടായിരുന്നു  
[[പ്രമാണം:26058 lnauguration 1.jpg|ഇടത്ത്‌|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഉത്ഘടനം ]]
[[പ്രമാണം:26058 lnauguration 1.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഉത്ഘടനം |പകരം=|നടുവിൽ]]
[[പ്രമാണം:26058 lkinauguration 2.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:26058 lkinauguration 2.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌]]


== പ്രവർത്തനങ്ങൾ  ==
== പ്രവർത്തനങ്ങൾ  ==

15:00, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

26058-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്26058
യൂണിറ്റ് നമ്പർLK/2019/26058
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ലീഡർജിയാ മിലറ്റ്‍ പി.എസ്‌.
ഡെപ്യൂട്ടി ലീഡർമനുരത്നം എം.ജെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മേരീ സെറീൻ സി.ജെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2മമത മാർഗ്രെറ്റ്‌ മാർട്ടിൻ
അവസാനം തിരുത്തിയത്
07-03-202226058

ആമുഖം

സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സാങ്കേതിക വിദ്യയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി ലിറ്റിൽ കൈറ്റ്സ് എന്ന പേരിൽ കുട്ടികളുടെ ഐ.ടി കൂട്ടായ്മ്മ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഹൈ ടെക് പദ്ധതിയിലൂടെ നടപ്പിലാക്കി..

ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഉത്‌ഘാടനം

ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് നമ്പർ : LK/2019/26058 ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് രൂപികൃതം ആയത് 2019 - ൽ ആണ്. 2019 ജൂണിൽ പ്രവർത്തനം ആരംഭിച്ച ലിറ്റിൽ കൈറ്റ് lk/2019/26058 യൂണിറ്റിന്റെ ഔദ്യോഗിക ഉൽഘാടനം 2019 ജൂലൈ 2 തിയതി പ്രശസ്ത സിനിമ താരം ശ്രീ.ദിനേശ് പ്രഭാകർ നിർവഹിച്ചു.പ്രസ്തുത  യോഗത്തിൽ എറണാകുളം ജില്ലാ മാസ്റ്റർ ട്രെയിനർ ശ്രീ പ്രകാശ് വി പ്രഭു  സർ സന്നിഹിതനായിരുന്നു .ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ കലാപരിപാടികൾ   ഉണ്ടായിരുന്നു

ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഉത്ഘടനം

പ്രവർത്തനങ്ങൾ

2019 -2021

എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട 33 വിദ്യാർത്ഥികൾക്കായി കൈറ്റ് മിസ്ട്രസ് ശ്രീമതി. മേരി സെറീനും ശ്രീമതി. മമത മാർഗ്രെറ്റിന്റെയും നേതൃത്വത്തിൽ എല്ലാ ബുധനാഴ്ചയും വൈകിട്ട് നാലുമണി മുതൽ അഞ്ചുമണി വരെ ക്ലാസുകൾ നടത്തുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് കൺവീനറായും പി. ടി. എ. പ്രസിഡന്റ് ചെയർമാനായും സ്കൂൾ തല നിർവഹണ സമിതി രൂപികരിച്ചു.സ്കൂളിലെ ഡിജിറ്റൽ ഉപകരണങ്ങളുടെ പരിപാലനയിലും സ്കൂളിൽ നടത്തിവരുന്ന ബോധവത്കരണ  പ്രവർത്തനങ്ങളിലും  ലിറ്റൽ കൈറ്റ് അംഗങ്ങളുടെ സജീവ പങ്കാളിത്തം

ഉണ്ട് .

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
ക്രമ നമ്പർ അഡ്മിഷൻ നമ്പർ കുട്ടിയുടെ പേര് ചിത്രം
1 21113 സാന്റ മരിയ പി.ആർ
2 21125 ബെർസിനെ ഡി. ആരുജ
3 21157 സനൂഷ ഉമേഷ്
4 21164 സാനിയ ഫാത്തിമ പി.ആർ
5 21186 അൽവിന കെ.ജെ
6 21196 ലിഥിയ ജോസഫ്
7 21210 ഷെബീബ പി.ബി
8 21216 ഫാത്തിമ ഫിദ പി.എൻ
9 21223 സിൻഫാൻ എം.എസ്‌
10 21227 അനശ്വര റിഥ്യ
11 21265 ഷഹാന പി.എൻ
12 21272 ഇർഫാൻ ഇ.ഐ
13 21278 വിനീത സി.എസ്‌
14 21302 സഹല സലിം
15 21312 റിയ ജോസ്
16 21333 സഞ്ജന മരിയ പി.എസ്‌
17 21334 അസ്‌ന കെ.എസ്‌
18 21745 ഡെനിയ മരിയ
19 21760 അൻഷിയ സി.എ
20 21769 ലൂസിയ സ്നേഹ
21 21778 ഭാഗ്യലക്ഷ്മി സി.എം
22 21963 ആവലിൻ ഫില്ലിസ് സെലിൻ
23 22099 ഡോണ എലിയാസ്
24 22337 മെസ്‌മിൻ മരിയ കെ.എ
25 22362 പ്രീതി ജോസഫ്
26 22365 ആൻ മേരി
27 22383 അൻഷ ക്രിസ്റ്റോ
28 22444 ലിയാ ഡാമിയൻ
29 22446 മേരി അലീന കെഎ
30 22463 സാനിയ റോബി
31 22515 നസ്റിൻ നിസാർ
പ്രീലിമിനറി ക്യാമ്പ്



ജൂൺ 21ന് പ്രീലിമിനറി ക്യാമ്പ് നടന്നു. ക്യാമ്പ് ലീഡ് ചെയ്തത് മാസ്റ്റർ ട്രെയ്നർ പ്രകാശ് വി പ്രഭു സർ ആയിരുന്നു. ക്യാമ്പിൽ 33 അംഗങ്ങളുടെയും സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസി ചക്കാലക്കൽ സ്വാഗതം ആശംസിച്ചു.






സ്കൂൾ തലക്യാമ്പ്

സ്കൂൾ തല ക്യാമ്പ് നയിച്ചത് ശ്രീ ഫാബിയൻ സർ ആയിരുന്നു . ഈ ക്യാമ്പിൽ  നിന്ന് ഏറ്റവും മികച്ച  അനിമേഷൻ തയ്യാറാക്കിയ നാലുപേരും പ്രോഗ്രാം ചെയ്ത  നാലുപേരെയും ഉപ ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.  ഈ ജില്ലാ ക്യാമ്പിലെ പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ അൽവീന കെ ജെ 2020 ഫെബ്രുവരിയിൽ ഇടപ്പള്ളി റീജണൽ റിസോഴ്സ് സെന്ററിൽ വച്ച് നടന്ന ദ്വിദിന ജില്ലാതല സഹവാസ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.



എം.പി.ടി.എ പരിശീലനം
MPTA
MPTA

2019 ഒക്ടോബറിൽ 29, 30  തീയതികളിലായി   ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ  MPTA ട്രെയിനിംങ്ങ്  നടത്തുകയുണ്ടായി. ഈ പരിശീലനത്തിന്റെ ഉത് ഘാടനം ചെയ്തത് ബഹുമാനപെട്ട സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മോളി വി.ഡി ആയിരുന്നു.  172 അമ്മമാർ ഈ  ട്രെയിനിങ്ങിൽ പങ്കെടുത്തു.  ഈ പരിശീലനത്തിന്റെ ലക്‌ഷ്യം പാഠപുസ്തകത്തിൽ ചേർത്തിരിക്കുന്ന QR കോഡ്,  അവ ഉപയോഗിക്കുന്ന രീതി, ഡിജിറ്റൽ ലേണിങ്ങ് റിസോഴ്സുകളുടെ പഠന സാധ്യത, സമഗ്ര ലേണിങ്ങ് പോർട്ടൽ  വിക്റ്റേഴ്സ് ചാനലും അതിന്റെ ആപ്പ്, പഠനപ്രവർത്തനങ്ങളിൽ സ്മാർട്ട് ഫോണുകളുടെ സാധ്യത തുടങ്ങിയവ അമ്മമാരെ പരിചയപ്പെടുത്തുക കൂടാതെ സമേതം പോർട്ടൽ വഴി സ്കൂൾ വിവരങ്ങൾ സമൂഹത്തിലെ ഏതൊരാൾക്കും പ്രാപ്യമാണ് എന്ന് കാണിക്കുക,  ഈ ആവശ്യത്തിനായി ഉപയോഗിക്കേണ്ട ഓൺലൈൻ സംവിധാനങ്ങളെക്കുറിച്ച് അടിസ്ഥാനധാരണ നിർമിക്കുക, തുടങ്ങിയവയായിരുന്നു.

ഈ ട്രെയ്‌നിങ്ങിലൂടെ പുതു സാങ്കേതിക വിദ്യകൾ തങ്ങൾക്കും വഴങ്ങും എന്ന് അമ്മമാർ തെളിയിക്കുകയുണ്ടായി.

ഡിജിറ്റൽ മാഗസിൻ

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിന്റെ  പ്രകാശന കർമ്മം സ്കൂൾ ആനുവൽ ദിനത്തിൽ ഫാദർ ഗ്രിംബാൾഡ് ലന്തപ്പറമ്പിൽ നിർവഹിച്ചു

ഡിജിറ്റൽ മാഗസിൻ - പ്രകാശന കർമ്മം











2019 -2022

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
ക്രമ നമ്പർ അഡ്മിഷൻ നമ്പർ കുട്ടിയുടെ പേര് ചിത്രം
1 21497 രഹന സജീവ്
2 21502 അധീന തെരേസ
3 21513 ആര്യ ശ്യാംലാൽ
4 21514 സേതുലക്ഷ്മി പി . എച്ച്
5 21522 നിഖിത സാൻജോ
6 21544 മരിയ സെലിന്റ
7 21551 ടാനിയ സാജു
8 21553 ഫർസാന എ.കെ
9 21556 സഫ്ന ആർ.എൻ
10 21562 ഫാത്തിമ ഹന്നത്ത് പി.എസ്
11 21573 ഫാത്തിമ ബീവി കെ.എസ്
12 21580 മാളവിക കെ.എം
13 21583 ആയിഷ നാമിയാ .എൻ
14 21592 ഗീതാഞ്ജലി ജെ .എസ്
15 21594 ഫാത്തിമ കെ .ഇ
16 21598 ലെന മരിയ
17 21621 എലിസിബത്ത് അനീറ്റ
18 21660 ആൻ മരിയ റോസ്
19 21692 അഫ്‌സാന ടി . എ
20 21696 നേഹ സാജു
21 21718 അപർണ്ണ ദാസ്
22 21752 ക്രിസ്റ്റീന വിസ്മയ പി .ഫ്
23 22094 ഷഹ്‌സാന .എസ്
24 22161 ലിഥിയ പി .ജെ
25 22440 ആൻ സൂസൻ ഡെന്നിസ്
26 22538 സുമയ്യ ബായി ഫിറോസ്
27 22797 മരിയ ബ്രോണിയ പി .ജെ
28 22801 തെരേസ സിസിലിയ കെ .ജി
29 22822 മേരി സിഡോണ കെ .എ
30 22854 വൈഷ്ണവി കെ .വി
31 23129 ദേവനന്ദ ലാൽ സി.എം
32 23189 സിൻഡ്രല്ല ബോണിഫേസ്

പ്രീലിമിനറി ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് 2019  ഡിസംബർ 20 നു  സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ വച്ച് നടുന്നു.

കോവിഡ് കാലത്ത് ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ അവരുടെ ക്ലാസ്സിൽ നിന്നും ശേഖരിച്ച ചിത്രങ്ങളും മറ്റും വീഡിയോകളാക്കി  ക്ലാസ് ഗ്രൂപിലേയ്ക്ക് ആഴച്ചു കൊടുക്കുകയുണ്ടായി.


അസൈന്മെന്റിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഒൻപതിലേയും എട്ടിലേയും  കുട്ടികൾക്കായി ഗൂഗിൾ ക്ലാസ് റൂമിനെകുറിച്ചു വെബിനാർ നടത്തുകയും കുട്ടികളുടെ സംശയങ്ങൾ ദൂരികരിക്കുകയും ചെയ്തു. പത്തിൽ പഠിക്കുന്ന ചേച്ചിമാർ നടത്തിയ വെബിനാർ ആയതിനാൽ അതിൽ പങ്ക് എടുത്ത കുട്ടികൾ നല്ല അഭിപ്രായം ആണ് രേഖപ്പെടുത്തിയത് 

2020 -2023

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
ക്രമ നമ്പർ അഡ്മിഷൻ നമ്പർ കുട്ടിയുടെ പേര് ചിത്രം
1 21818 ഇന്ദ്രാജ എം ജെ
2 21839 ഹന്ന നാസിർ
3 21840 മുബീന കുഞ്ഞുമൊയിദീൻ
4 21843 മരിയ ഹെദ്യ കെ.വൈ
5 21846 നിസ ഷാനവാസ്
6 21852 ജിസ്‌മി മേരി കെ.ജെ
7 21875 മരിയ റോഷ്‌ന കെ.എൻ
8 21878 സമ്രിൻ ടി ആർ
9 21881 അനന്യ സെലിൻ കെ.എസ്
10 21893 അനഘ വി.എൽ
11 21895 ഐന മരിയ പ്രവീൺ
12 21898 ഫിദ സലിം
13 21906 ആരതി കെ . ജി
14 21909 മേലോണ ലിജു
15 21929 ഷഹബാന കെ . എൻ
16 21934 ഐന ക്യാതെറീൻ എം. എഫ്
17 21944 ദിയ സൈമൺ
18 21983 ദിയ എഡ്‌വേഡ്‌
19 21988 ഫർസാന ഷാജഹാൻ
20 21997 ശിവാനന്ദിനി പി .എസ്
21 22040 അശ്വതി കെ ബി
22 22083 കൃഷ്ണപ്രിയ ടി പി
23 22115 വൈഷ്ണവി സന്ദീപ്
24 22401 മിർസ കെ .എസ്
25 22453 ഇൻഷ്യ ഷമീർ
26 22467 മിറായ റൈബിൻ കെ
27 22820 ആൻ വിൻസ്‌മി മരിയ
28 22867 മേരി ജിസ്ന പി . ജെ
29 23069 ആക്‌സ സി എസ്
30 23073 ജിയാ മില്ലെറ്റ് പി . എസ്
31 23076 ഷഫ്‌ന ജോസഫ്
32 23083 പൂർണേന്ദു പി. കുമാർ
33 23092 അസ അൻസാരി പി .എ
34 23094 ഫര്ഹാ അനസ് സി എ
35 23096 മനു രത്‌നം എം . ജെ
36 23102 ഗൗരി ഷാൻ
37 23104 മിഷേൽ തെരേസ
38 23105 ശ്രെയ ടി എസ്
39 23123 ശ്രെയ ഫിലോമിന ടി .എസ്
40 23192 ദിയ പി ജിജു

സ്കൂൾ തലക്യാമ്പ്

സ്കൂൾ ലെവൽ ക്യാമ്പ് ജനുവരി 20  തിയതി നടത്തപ്പെട്ടു.