"ജി.എൽ.പി.എസ്. കുഴിമണ്ണ സെക്കന്റ് സൗത്ത്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്. കുഴിമണ്ണ സെക്കന്റ് സൗത്ത്/ചരിത്രം (മൂലരൂപം കാണുക)
14:56, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
23/11/ 1955 ന് ശ്രീ. കുഞ്ഞിമഹമ്മദ് ഹാജി എം.ടി സംഭാവനയായി നൽകിയ ഏകദേശം ഒരേക്കർ സ്ഥലത്ത് സ്കൂൾ സ്ഥാപിതമായി. സ്കൂളിന്റെ ആദ്യത്തെ ഹെഡ് മാസ്റ്റർ ശ്രീ അബ്ദുറഹിമാൻ മാസ്റ്ററായിരുന്നു. ആ കാലഘട്ടത്തിൽ കുട്ടികളെ സ്കൂളിൽ അയക്കാൻ ജനങ്ങൾ തയ്യാറായിരുന്നില്ല. സ്വപ്നം സാക്ഷാത്കരിക്കാൻ മുഹമ്മദ് മുസ്ലിയാരുടെ നേതൃത്വത്തിലുള്ള മദ്‌റസ അധികൃതർ കഠിനമായി പരിശ്രമിച്ചു. | {{PSchoolFrame/Pages}}23/11/ 1955 ന് ശ്രീ. കുഞ്ഞിമഹമ്മദ് ഹാജി എം.ടി സംഭാവനയായി നൽകിയ ഏകദേശം ഒരേക്കർ സ്ഥലത്ത് സ്കൂൾ സ്ഥാപിതമായി. സ്കൂളിന്റെ ആദ്യത്തെ ഹെഡ് മാസ്റ്റർ ശ്രീ അബ്ദുറഹിമാൻ മാസ്റ്ററായിരുന്നു. ആ കാലഘട്ടത്തിൽ കുട്ടികളെ സ്കൂളിൽ അയക്കാൻ ജനങ്ങൾ തയ്യാറായിരുന്നില്ല. സ്വപ്നം സാക്ഷാത്കരിക്കാൻ മുഹമ്മദ് മുസ്ലിയാരുടെ നേതൃത്വത്തിലുള്ള മദ്‌റസ അധികൃതർ കഠിനമായി പരിശ്രമിച്ചു. |