"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
(ചെ.) മാറ്റം വരുത്തി
Assumption (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== വസന്തോത്സവത്തിന്റെ പ്രാധാന്യം ==
== വസന്തോത്സവത്തിന്റെ പ്രാധാന്യം ==

കലാലയങ്ങൾ പൂവാടികളാണെങ്കിൽ വിദ്യാർത്ഥികൾ പൂക്കളാണ് ഓരോ പൂവിനും ഓരോ നിറവും സ്വഭാവവുണുള്ളത്.ഇതുപോലെയാണ് വിദ്യാർഥികളിൽ ഒളിഞ്ഞു കിടക്കുന്ന കഴിവുകൾ ചിലരത് പുറത്തുകാണിക്കുകയും ശോഭിക്കുകയും ചെയ്യുന്ന.മറ്റുചിലരാകട്ടെ തന്റെ കഴിവുകൾ ഉള്ളിലാതുക്കുകയറ്റം ചെയുന്നു ഇത്തരക്കാരുടെ ഉള്ളിൽഇറങ്ങിക്കിടക്കുന്ന കഴിവുകൾ ഉണർത്തുവാനും പ്രകടമാ-ക്കുവാനും അവസരങ്ങൾ നൽകേണ്ടത് അത്യാശ്യമാണ് പ്രകാരം സാഹിത്യത്തിലും,കലയിലും കുട്ടികൾക്കുള്ള അങിരുചിമനസ്സിലാക്കുന്നതിനു വേണ്ടി വിദ്യാലയങ്ങളിൽ ഒരു പരിപാടിയാണ്         " വസന്തോത്സവം”.കുട്ടികളാണ് ഭാവി തലമുറയെ നയിക്കേണ്ടത്.അതിനാൽ തന്നെ കുട്ടികളിലെ കഴിവുകൾ പരിപോഷിപ്പിക്കേണ്ടതു അത്യാവശ്യം തന്നെ.ഇതിന് ഇത്തരം വേദികൾ ഉപകാരപ്രദമാണ്.
കലാലയങ്ങൾ പൂവാടികളാണെങ്കിൽ വിദ്യാർത്ഥികൾ പൂക്കളാണ് . ഓരോ പൂവിനും ഓരോ നിറവും സ്വഭാവവുമാണുളളത്.ഇതുപോലെയാണ് വിദ്യാർഥികളിൽ ഒളിഞ്ഞു കിടക്കുന്ന കഴിവുകൾ .ചിലരത് പുറത്തുകാണിക്കുകയും ശോഭിക്കുകയും ചെയ്യുന്നു.മറ്റുചിലരാകട്ടെ തന്റെ കഴിവുകൾ ഉള്ളിലൊതുക്കുകയും ചെയുന്നു. ഇത്തരക്കാരുടെ ഉള്ളിലുറങ്ങിക്കിടക്കുന്ന കഴിവുകൾ ഉണർത്തുവാനും പ്രകടമാക്കുവാനും അവസരങ്ങൾ നൽകേണ്ടത് അത്യാവശ്യമാണ് . സാഹിത്യത്തിലും,കലയിലും കുുട്ടികൾക്കുള്ള അഭിരുചി മനസ്സിലാക്കുന്നതിനു വേണ്ടി വിദ്യാലയങ്ങളിൽ സംഘടിപ്പിക്കുന്ന ഒരു പരിപാടിയാണ് " വസന്തോത്സവം”.കുുട്ടികളാണ് ഭാവി തലമുറയെ നയിക്കേണ്ടത്.അതിനാൽ തന്നെ കുുട്ടികളിലെ കഴിവുകൾ പരിപോഷിപ്പിക്കേണ്ടത് അത്യാവശ്യം തന്നെ.ഇതിന് ഇത്തരം വേദികൾ ഉപകാരപ്രദമാണ്.
== അകലുന്ന കനവുകൾ ==
== അകലുന്ന കനവുകൾ ==
-ഹരിത. റ്റി.എച്ച്
-ഹരിത. റ്റി.എച്ച്
വരി 47: വരി 47:
ഓർമയായ് നീ കാത്തുസൂക്ഷിച്ചിടു

ഓർമയായ് നീ കാത്തുസൂക്ഷിച്ചിടു

വിട പറഞ്ഞീടുന്നീ മാത്രയിൽ

വിട പറഞ്ഞീടുന്നീ രാത്രയിൽ

ഈ രണ്ടു സഖികളും മാനസവും

ഈ രണ്ടു സഖികളും മാനസവും