"ജി. എച്ച്. എസ്സ്. എസ്സ് മെഡിക്കൽ കോളജ് കാമ്പസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എച്ച്. എസ്സ്. എസ്സ് മെഡിക്കൽ കോളജ് കാമ്പസ് (മൂലരൂപം കാണുക)
10:56, 20 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 46: | വരി 46: | ||
== ചരിത്രം == | == ചരിത്രം == | ||
കേരളീയ സമൂഹത്തിന്റെ പുരോഗതിക്കായി പൊതു വിദ്യാലയങ്ങള്‍ വഴിവിളക്കുകളായി | |||
മാറിയ കഥയാണ് ഈ വിദ്യാലയത്തിനും പറയാനുളളത്.1965ല്‍ കോഴിക്കോട് മെഡി:കോളേജ് ഡി ടൈപ്പ് ക്വാര്‍ട്ടേഴ്സില്‍ ഏകാധ്യാപക വിദ്യാലയമായിട്ടാണ് | |||
ഈ വിദ്യാലയം പ്രവര്‍ത്തനം തുടങ്ങിയത്.ശ്രീമതി ടീച്ചറായിരുന്നു അന്ന് പ്രധാനാധ്യപിക. | |||
1971ല്‍ യു.പി സ്ക്കൂളായി ഉയര്‍ത്തുകയും മെഡി:കോളേജിന്റെ കൈവശമുണ്ടായിരുന്ന | |||
സ്ഥലം സ്ക്കൂളാനായി വിട്ടു നല്‍കുകയും ചെയ്തു.1981ല്‍ ഹൈസ്ക്കൂളായി ഉയര്‍ത്തി 1983ല്‍ ആദ്യ എസ്. എസ്.എല്‍.സി ബാച്ച് മികച്ച വിജയത്തോടെ പുറത്തിറങ്ങി.2000ത്തില്‍ ഹയര്‍ | |||
സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു.2016ല്‍ പ്രിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി | |||
അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തിയിരിക്കുകയാണ്. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |