"ജി. എച്ച്. എസ്സ്. എസ്സ് മെഡിക്കൽ കോളജ് കാമ്പസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 8: വരി 8:
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്= 17൦൫൯
| സ്കൂള്‍ കോഡ്= 17൦59


| സ്ഥാപിതദിവസം=
| സ്ഥാപിതദിവസം=01
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1974
| സ്ഥാപിതവര്‍ഷം= 1965
| സ്കൂള്‍ വിലാസം= മെഡിക്കല്‍ കോളേജ് പി.ഒ, <br/>കോഴിക്കോട്
| സ്കൂള്‍ വിലാസം= മെഡിക്കല്‍ കോളേജ് പി.ഒ, <br/>കോഴിക്കോട്
| പിന്‍ കോഡ്= 673661
| പിന്‍ കോഡ്= 673661
| സ്കൂള്‍ ഫോണ്‍= 0495 2884617
| സ്കൂള്‍ ഫോണ്‍= 0495 2355327
| സ്കൂള്‍ ഇമെയില്‍=ghsmavoor@gmail.com  
| സ്കൂള്‍ ഇമെയില്‍=ghsscampus@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല= കോഴിക്കോട്
| ഉപ ജില്ല= കോഴിക്കോട്
വരി 28: വരി 28:
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങള്‍3=  
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 670
| ആൺകുട്ടികളുടെ എണ്ണം= 1646
| പെൺകുട്ടികളുടെ എണ്ണം= 610
| പെൺകുട്ടികളുടെ എണ്ണം= 885
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1280
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 2531
| അദ്ധ്യാപകരുടെ എണ്ണം= 36
| അദ്ധ്യാപകരുടെ എണ്ണം= 57
| പ്രിന്‍സിപ്പല്‍= ഷെെലജ ദേവി
| പ്രിന്‍സിപ്പല്‍= അമ്പിളി
| പ്രധാന അദ്ധ്യാപകന്‍=  മനോഹരന്‍. കെ ജി
| പ്രധാന അദ്ധ്യാപകന്‍=  ഷെെലജ.വി.എച്ച്
| പി.ടി.ഏ. പ്രസിഡണ്ട്= ചന്ദ്രന്‍ , കെ
| പി.ടി.ഏ. പ്രസിഡണ്ട്= സുരേഷ് കുമാര്‍
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം= gghssferoke.jpg ‎|  
| സ്കൂള്‍ ചിത്രം= 17059.jpg‎|  
}}
}}



10:48, 20 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ജി. എച്ച്. എസ്സ്. എസ്സ് മെഡിക്കൽ കോളജ് കാമ്പസ്
വിലാസം
കോവൂര്‍

കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
20-12-2016Ghssmcc




കോഴീക്കോട് മെഡീക്കല്‍ കോളേജിന്റെ സമീപ ത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ജിഎച്ച്.എസ്.എസ് മെഡീക്കല്‍ കോളേജ് കാമ്പസ് . കാമ്പസ് സ്കൂള്‍' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1965-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കോഴീക്കോട്ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


ചരിത്രം

1965 ല്‍ ഒരു ഏകാദ്ധ്യാപക ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.1971-ല്‍ യു.പി സ്കൂളായും 1981-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

3.45ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഗൈഡ്സ്.
  • ജൂനിയര് റെഡ്+
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ഗോവിന്ദന് കൂട്ടി നായര്, വിജയന്.എ, വാസുദേവന് നമ്പൂതിരി.വി, വിശാലാക്ഷി, പന്ക‍ജാക്ഷി,

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • സൂബിന് .ഐ എ എസ്

വഴികാട്ടി

<googlemap version="0.9" lat="11.272567" lon="75.833924" zoom="16" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 11.272146, 75.833774, MCC GHSS </googlemap>


ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.