"ജി. യു. പി. എസ്. തിരുവണ്ണൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിദ്യാരംഗം |
|||
| വരി 17: | വരി 17: | ||
അമ്പിളിമാമനുമായി ബന്ധപ്പെട്ട കവിതകൾ ശേഖരിക്കൽ, അമ്പിളി ക്കവിതാലാപനം ,അമ്പിളിമാമൻ്റെ വിശേഷങ്ങൾ ചോദിച്ചു കൊണ്ടുള്ള കത്ത് എഴുതൽ രക്ഷിതാക്കൾക്കുള്ള കവിതാലാപനം തുടങ്ങി വിവിധ പരിപാടികൾ സ്കൂൾ തലത്തിൽ നടത്തുകയുണ്ടായി. | അമ്പിളിമാമനുമായി ബന്ധപ്പെട്ട കവിതകൾ ശേഖരിക്കൽ, അമ്പിളി ക്കവിതാലാപനം ,അമ്പിളിമാമൻ്റെ വിശേഷങ്ങൾ ചോദിച്ചു കൊണ്ടുള്ള കത്ത് എഴുതൽ രക്ഷിതാക്കൾക്കുള്ള കവിതാലാപനം തുടങ്ങി വിവിധ പരിപാടികൾ സ്കൂൾ തലത്തിൽ നടത്തുകയുണ്ടായി. | ||
'''< | === '''<small>കുടുംബ സാഹിത്യക്വിസ്</small>''' === | ||
വിദ്യാരംഗം ഈ വർഷം ഏറ്റെടുത്ത പുതുമയാർന്ന ഒരു പ്രവർത്തനമായിരുന്നു സകുടുംബ സാഹിത്യ ക്വിസ് . രക്ഷിതാക്കൾക്ക് സാഹിത്യ സംബന്ധിയായ ചോദ്യങ്ങൾ ജൂലൈ 25 മുതൽ ദിവസവും നല്കിപ്പോന്നു. സ്കൂൾ/ ഉപജില്ല / ജില്ലാതല കുടുംബക്വിസ് വിവരങ്ങളും നേരത്തെ നല്കി. ആഗസ്ത് 4 ന് നടന്ന മത്സരത്തിൽ നൂറിലേറെ രക്ഷിതാക്കൾ പങ്കെടുത്തത് ഈ പരിപാടിയുടെ വിജയമായി ഞങ്ങൾ വിലയിരുത്തി. | വിദ്യാരംഗം ഈ വർഷം ഏറ്റെടുത്ത പുതുമയാർന്ന ഒരു പ്രവർത്തനമായിരുന്നു സകുടുംബ സാഹിത്യ ക്വിസ് . രക്ഷിതാക്കൾക്ക് സാഹിത്യ സംബന്ധിയായ ചോദ്യങ്ങൾ ജൂലൈ 25 മുതൽ ദിവസവും നല്കിപ്പോന്നു. സ്കൂൾ/ ഉപജില്ല / ജില്ലാതല കുടുംബക്വിസ് വിവരങ്ങളും നേരത്തെ നല്കി. ആഗസ്ത് 4 ന് നടന്ന മത്സരത്തിൽ നൂറിലേറെ രക്ഷിതാക്കൾ പങ്കെടുത്തത് ഈ പരിപാടിയുടെ വിജയമായി ഞങ്ങൾ വിലയിരുത്തി. | ||