"ജി. വി. എച്ച്. എസ്.എസ്. (ഗേൾസ്) തിരൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:
ആയിഷ റിയ യുടെ പ്രാർഥനയോടെ പരിപാടി ആര०ഭിച്ചു. തുടർന്ന് എട്ടാ० ക്ലാസിലെ ആർദ്രാ ഹരി പ്രവേശനോത്സവ ഗാന० ആലപിച്ചു.  ഹയർ സെക്കന്ററി പ്രിൻസിപ്പൽ ശ്രീമതി മിനികുമാരി  സ്വാഗത० പറഞ്ഞു. പി ടി എ പ്രസിഡന്റ് ശ്രീ സമീർ പൂക്കയിൽ അധ്യക്ഷത വഹിച്ചു.  മലപ്പുറ० ജില്ലാ പഞ്ചായത്ത് മ०ഗല० ഡിവിഷൻ മെമ്പർ ശ്രീ അഫ്സൽ പരിപാടി ഉത്ഘാടന० ചെയ്തു. സ്ക്കൂളിന്റെ പുരോഗതിക്കു വേണ്ട എല്ലാ സഹായവു० വാഗ്ദാന० ചെയ്തു.  

തുടർന്ന് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുടെ സന്ദേശ० എട്ടാ० ക്ലാസ് വിദ്യാർഥിനി വായിച്ചു. ബഹുമാനപ്പെട്ട തിരൂർ ഡി ഇ ഒ ശ്രീ കെ പി രമേശ്കുമാർ,  
തുടർന്ന് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുടെ സന്ദേശ० എട്ടാ० ക്ലാസ് വിദ്യാർഥിനി വായിച്ചു. ബഹുമാനപ്പെട്ട തിരൂർ ഡി ഇ ഒ ശ്രീ കെ പി രമേശ് കുമാർ,  തലക്കാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പുഷ്പ, വാർഡ് 17ലെ മെമ്പർ ശ്രീമതി സൗദാമിനി,  വാർഡ് 18ലെ മെമ്പർ ശ്രീമതി ചിത്ര,  വി എഛ് എസ് സി പ്രിൻസിപ്പൽ ശ്രീ സാ० ഡാനിയേൽ, മുൻ ഹെഡ്മാസ്റ്റർ ശ്രീ ഹരികുമാർ, തിരൂർ ബി ആർ  സി  ബി പി സി ശ്രീ അബ്ദു സിയാദ്പി ടി എ എക്സിക്യൂട്ടീവ് അ०ഗ० സുരേഷ് കെ പി എന്നിവർ ആശ०സകൾ അർപ്പിച്ചു. ഈ മഹാമാരിയിൽ നിന്ന് മുക്തി നേടി എല്ലാ കുട്ടികൾക്കു० സ്ക്കൂളിലെത്തിയുള്ള പഠന० സാധ്യമാകട്ടെ എന്ന് എല്ലാവരു० ആശംസിച്ചു.

തലക്കാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പുഷ്പ, വാർഡ് 17ലെ മെമ്പർ ശ്രീമതി സൗദാമിനി,  വാർഡ് 18ലെ മെമ്പർ ശ്രീമതി ചിത്ര,  വി എഛ് എസ് സി പ്രിൻസിപ്പൽ ശ്രീ സാ० ഡാനിയേൽ, മുൻ ഹെഡ്മാസ്റ്റർ ശ്രീ ഹരികുമാർ, തിരൂർ ബി ആർ  സി  ബി പി സി ശ്രീ അബ്ദു സിയാദ്,  പി ടി എ എക്സിക്യൂട്ടീവ് അ०ഗ० സുരേഷ് കെ പി എന്നിവർ ആശ०സകൾ അർപ്പിച്ചു. ഈ മഹാമാരിയിൽ നിന്ന് മുക്തി നേടി എല്ലാ കുട്ടികൾക്കു० സ്ക്കൂളിലെത്തിയുള്ള പഠന० സാധ്യമാകട്ടെ എന്ന് എല്ലാവരു० ആശ०സിച്ചു.
ഹെഡ്മിസ്ട്രസ് ശ്രീമതി ആർ ഗീതാ കുമാരി നന്ദി പറഞ്ഞു.തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. 1.15pm  ന് ഗൂഗിൾ മീറ്റ് അവസാനിച്ചു.  
 
ഹെഡ്മിസ്ട്രസ് ശ്രീമതി ആർ ഗീതാ കുമാരി നന്ദി പറഞ്ഞു.  
 
തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. 1.15pm  ന് ഗൂഗിൾ മീറ്റ് അവസാനിച്ചു.

=== '''ഡ്രൈ ഡേ ആചരണം റിപ്പോർട്ട്''' ===
=== '''ഡ്രൈ ഡേ ആചരണം റിപ്പോർട്ട്''' ===
വരി 167: വരി 163:

ഡയറ്റ് ലക്ചറർ ശ്രീ.വിനോദ് സർ എസ്.എസ്.എൽ.സി വിദ്യാർത്ഥിനികൾക്കായി EMOVERE 2022 എന്ന പേരിൽ മോട്ടിവേഷൻക്ലാസ്സ് നയിച്ചു.
ഡയറ്റ് ലക്ചറർ ശ്രീ.വിനോദ് സർ എസ്.എസ്.എൽ.സി വിദ്യാർത്ഥിനികൾക്കായി EMOVERE 2022 എന്ന പേരിൽ മോട്ടിവേഷൻക്ലാസ്സ് നയിച്ചു.
[[പ്രമാണം:19020-52.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:19020-52.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]സ്കൂളിന്റെ യു ട്യൂബ് ചാനൽ
 
സ്കൂളിന്റെ വിവിധ പ്രവർത്തനങ്ങൾ ‍ഞങ്ങളുടെ യു.ട്യൂബ് ചാനലിൽ ചേർത്തിട്ടുണ്ട്.
 
[[പ്രമാണം:19020-58.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|യു.ട്യൂബ് പരിപാടികൾ]]
{{PVHSSchoolFrame/Pages}}സ്വയം പ്രതിരോധ പരിശീലന പരിപാടി ഉദ്ഘാടനം
{{PVHSSchoolFrame/Pages}}സ്വയം പ്രതിരോധ പരിശീലന പരിപാടി ഉദ്ഘാടനം
[[പ്രമാണം:19020-49.jpg|ലഘുചിത്രം|400x400ബിന്ദു|സ്വയം പ്രതിരോധ പരിശീലന പരിപാടി|പകരം=|ഇടത്ത്‌]]
[[പ്രമാണം:19020-49.jpg|ലഘുചിത്രം|400x400ബിന്ദു|സ്വയം പ്രതിരോധ പരിശീലന പരിപാടി|പകരം=|ഇടത്ത്‌]]
252

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1711858" എന്ന താളിൽനിന്ന് ശേഖരിച്ചത്