ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. തെങ്കര/ജീവകാരുണ്യ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Latheefkp (സംവാദം | സംഭാവനകൾ)
'2021-22' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1: വരി 1:
2021-22
2021-22
1. മൊബൈൽ ഫോണുകളില്ലാതെ ഡിജിറ്റൽ പഠനത്തിന്  തടസ്സം നേരിട്ടിരുന്ന അമ്പതോളം കുട്ടികൾക്ക് അധ്യാപകരുടേയും, പ്രദേശിക സ്പോൺസർഷിപ്പുകളുടേയും സഹായത്തോടെ മൊബൈൽ ഫോണുകൾ വിതരണം ചെയ്തു.
2. രക്ഷിതാക്കൾ മരണപ്പെട്ട കുട്ടികൾക്ക് സാമ്പത്തിക സഹായം നൽകുകയുണ്ടായി
3. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
4.ലോക്ഡൗൺ കാലത്ത് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു
5. ഗുരുതര രോഗം ബാധിച്ച കുട്ടിയുടെ ചിക്തസ ചിലവിലേക്കായി ഒരു ലക്ഷം രൂപ സഹായധനം നൽകി.

12:18, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം