"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 152: വരി 152:
== 03.11.2021 -ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ്,പ്രബന്ധരചനാ മത്സരം ==

03.11.2021 ന് കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സ്കൂൾ എസ്.പി.സി യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും പ്രബന്ധരചനാ മത്സരവും നടത്തി.സ്കൂൾ ഹെഡ്‌മിസ്ട്രസ് സനിത.ഇ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.ജനാർദ്ദനൻ സ്വാഗതവും എസ്.പി.സി കേ‍ഡറ്റ് വർഷ നന്ദിയും പറഞ്ഞു.സീനിയർ അസിസ്റ്റന്റ് എ.എം.കൃഷ്ണൻ ആശംസകളർപ്പിച്ച് സംസാരിച്ചു.ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ വിജയൻ ബോധവൽക്കരണ ക്ലാസ്സെടുത്തു.മലമ്പനി രോഗ പ്രതിരോധം എന്ന വിഷയത്തിൽ നടത്തിയ പ്രബന്ധരചനാ മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകി അനുമോദിച്ചു.

<gallery>
<gallery mode="packed-hover">
Health Class1.jpg|സ്വാഗതം - കെ.ജനാർദ്ദനൻ
പ്രമാണം:Health Class1.jpg|സ്വാഗതം - കെ.ജനാർദ്ദനൻ
Health Class2.jpg|അധ്യക്ഷത - സനിത.ഇ (ഹെഡ്‌മിസ്ട്രസ്സ്)
പ്രമാണം:Health Class2.jpg|അധ്യക്ഷത - സനിത.ഇ (ഹെഡ്‌മിസ്ട്രസ്സ്)
Health Class3.jpg|ആശംസ - എ.എം.കൃഷ്ണൻ (സീനിയർ അസിസ്റ്റന്റ്)
പ്രമാണം:Health Class3.jpg|ആശംസ - എ.എം.കൃഷ്ണൻ (സീനിയർ അസിസ്റ്റന്റ്)
Health Class4.jpg|പരിപാടി വിശദീകരണം - വിജയൻ (ജെ.എച്ച്.ഐ)
പ്രമാണം:Health Class4.jpg|പരിപാടി വിശദീകരണം - വിജയൻ (ജെ.എച്ച്.ഐ)
Health Class5.jpg|സമ്മാന വിതരണം
പ്രമാണം:Health Class5.jpg|സമ്മാന വിതരണം
Health Class6.jpg|സമ്മാന വിതരണം
പ്രമാണം:Health Class6.jpg|സമ്മാന വിതരണം
Health Class7.jpg|സമ്മാന വിതരണം
പ്രമാണം:Health Class7.jpg|സമ്മാന വിതരണം
Health Class8.jpg|നന്ദി - വർഷ (എസ്.പി.സി കാഡറ്റ്)
പ്രമാണം:Health Class8.jpg|നന്ദി - വർഷ (എസ്.പി.സി കാഡറ്റ്)
Health Class9.jpg|
പ്രമാണം:Health Class9.jpg|
</gallery>
</gallery>
== കോവിഡ്  വാക്സിനേഷൻ ഡ്രൈവ് സംഘടിപ്പിച്ചു.==

<p style="text-align:justify">വിദ്യാർത്ഥികളിൽ കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി എണ്ണപ്പാറ പ്രൈമറി ഹെൽത്ത് സെന്ററിന്റെ സഹായത്തോടെ സ്കൂളിൽ കോവിഡ് വാക്സിനേഷൻ ഡ്രൈവ് സംഘടിപ്പിച്ചു.15 വയസ്സു മുതൽ 18 വയസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് തുടക്കത്തിൽ വാക്സിൻ നൽകി.സംസ്ഥാനത്ത് ഇത്തരത്തിൽ സ്കൂളിൽ വാക്സിൻ നല്കുന്ന ആദ്യ സ്കൂളായി കോടോത്ത് ഡോ.അംബേഡ്കർ ഗവ.ഹയർ സെക്കന്ററി സ്കൂൾ.300  ലധികം വിദ്യാർത്ഥികൾ ക്യാമ്പിൽ വച്ച് വാക്സിൻ സ്വീകരിച്ചു.നോഡൽ ഓഫീസർ സീനത്ത്.എ.ബി.പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.എണ്ണപ്പാറ പ്രൈമറി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ,ഹെൽത്ത് ഇൻസ്പെക്ടർ വിജയൻ മറ്റ് ആരോഗ്യ പ്രവർത്തകർ അടങ്ങിയ ടീം ആണ് വാക്സിനേഷൻ ഡ്രൈവിന് എത്തിയത്.</p>

1,046

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1710319" എന്ന താളിൽനിന്ന് ശേഖരിച്ചത്