"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
വൈവിധ്യമാർന്ന തനത് പ്രവർത്തനങ്ങളോടൊപ്പം പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളും ഏറ്റെടുത്ത് നടത്തുന്നതിലൂടെയാണ് ഒരു പൊതു വിദ്യാലയം മികവിലേക്കെത്തുന്നത്.കോടോത്തോ ഡോ.അംബേഡ്കർ ഗവ.ഹയർ സെക്കന്ററി സ്കൂളിനെ മികച്ച നിലവാരത്തിലേക്കുയർത്തിയത് ഇത്തരം പ്രവർത്തനങ്ങളാണ്.  
<p style="text-align:justify">വൈവിധ്യമാർന്ന തനത് പ്രവർത്തനങ്ങളോടൊപ്പം പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളും ഏറ്റെടുത്ത് നടത്തുന്നതിലൂടെയാണ് ഒരു പൊതു വിദ്യാലയം മികവിലേക്കെത്തുന്നത്.കോടോത്തോ ഡോ.അംബേഡ്കർ ഗവ.ഹയർ സെക്കന്ററി സ്കൂളിനെ മികച്ച നിലവാരത്തിലേക്കുയർത്തിയത് ഇത്തരം പ്രവർത്തനങ്ങളാണ്.</p>
== സ്കൂൾ പ്രവർത്തന റിപ്പോർട്ട് - 2021-22 ==

<p style="text-align:justify">കാസർഗോഡ് ജില്ലയിലെ മികച്ച പൊതു വിദ്യാലയങ്ങളിലോന്നായ കോടോത്ത് ഡോ.അംബേദ്ക്കർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പഠനത്തിലും, കാലാ കായിക മേഖയിലും ഉന്നത നിലവാരം പുലർത്തുന്നു.കലാ വിഭാഗത്തിൽ സംസ്ഥാന തലത്തിലും, കായിക മേഖലയിൽ ദേശീയ തലത്തിലും ഒട്ടേറെ പ്രതിഭകളെ വാർത്തെടുത്ത കോടോത്ത് സ്കൂൾ മലയോര മേഖലയുടെ വികസനക്കുതിപ്പിന് നിസ്തുല സംഭാവന ചെയ്ത വിദ്യാലയം കൂടിയാണ്.കോവിഡ് 19 വൈറസ് പടർത്തിയ കോറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഓൺലൈൻ വിദ്യാഭ്യാസം മികച്ച രീതിയിൽ ചലിപ്പിക്കുവാൻ കേരളാ പൊതുവിദ്യാഭ്യാസ വകുപ്പും, കേരള ജനതയും കൈകോർത്തപ്പോൾ എല്ലാ പ്രതിസന്ധികളേയും പ്രതിബന്ധങ്ങളേയും അതിജീവിച്ച് വിദ്യാഭ്യാസ സ്വപ്നം സാക്ഷാത്കരിക്കുവാൻ നമുക്കായെന്നത് തർക്കമറ്റ കാര്യമാണ്. കോടോത്ത് ഡോ.അംബേദ്ക്കർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ 2021-22 അധ്യയന വർഷത്തെ ഇതു വരെയുള്ള പ്രവർത്തനങ്ങൾ ചുവടെ ചുരുക്കി വിവരിക്കുന്നു.</p>

1,046

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1710288" എന്ന താളിൽനിന്ന് ശേഖരിച്ചത്