"പിപിടിഎസ് എഎൽപിഎസ് കാഞ്ഞങ്ങാട് കടപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
{{PSchoolFrame/Header | {{PSchoolFrame/Header}}കാഞ്ഞങ്ങാട് മുൻസിപ്പാലിററിയിൽ കാഞ്ഞങ്ങാട് കടപ്പുറം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് പിപിടിഎസ്എഎൽപി സ്കൂൾ.{{Infobox School | ||
|സ്ഥലപ്പേര്=KANHANGAD | |സ്ഥലപ്പേര്=KANHANGAD | ||
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് | |വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് | ||
| വരി 60: | വരി 60: | ||
== ചരിത്രം == | == ചരിത്രം == | ||
*കാഞ്ഞങ്ങാട് മുൻസിപ്പാലിററി<ref>https://en.wikipedia.org/wiki/Kanhangad</ref>യിൽ അറബിക്കടലിൻെറ ഓരം ചേർന്ന് സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു പ്രദേശമാണ് കാഞ്ഞങ്ങാട് കടപ്പുറം.1975ൽ കേരള വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി. എച്ച് മുഹമ്മദ് കോയ സാഹിബ് കനിഞ്ഞരുളിയ വിദ്യാഭ്യാസ സ്ഥാപനമാണ് പാണക്കാട് പൂക്കോയ തങ്ങൾ സ്മാരക എയിഡഡ് ലോവർ പ്രൈമറി സ്കൂൾ. | *കാഞ്ഞങ്ങാട് മുൻസിപ്പാലിററി<ref>https://en.wikipedia.org/wiki/Kanhangad</ref>യിൽ അറബിക്കടലിൻെറ ഓരം ചേർന്ന് സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു പ്രദേശമാണ് കാഞ്ഞങ്ങാട് കടപ്പുറം.1975ൽ കേരള വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി. എച്ച് മുഹമ്മദ് കോയ സാഹിബ് കനിഞ്ഞരുളിയ വിദ്യാഭ്യാസ സ്ഥാപനമാണ് പാണക്കാട് പൂക്കോയ തങ്ങൾ സ്മാരക എയിഡഡ് ലോവർ പ്രൈമറി സ്കൂൾ.കൂടുതൽ അറിയാൻ | ||
== സ്കൂൂളിനെ കുറിച്ച് == | == സ്കൂൂളിനെ കുറിച്ച് == | ||
10:16, 5 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കാഞ്ഞങ്ങാട് മുൻസിപ്പാലിററിയിൽ കാഞ്ഞങ്ങാട് കടപ്പുറം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് പിപിടിഎസ്എഎൽപി സ്കൂൾ.
| പിപിടിഎസ് എഎൽപിഎസ് കാഞ്ഞങ്ങാട് കടപ്പുറം | |
|---|---|
![]() | |
| വിലാസം | |
KANHANGAD കാഞ്ഞങ്ങാട് പി.ഒ. , 671315 , കാസർഗോഡ് ജില്ല | |
| സ്ഥാപിതം | 01 - 06 - 1976 |
| വിവരങ്ങൾ | |
| ഫോൺ | 0467 2201838 |
| ഇമെയിൽ | 12324pptsalps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 12324 (സമേതം) |
| യുഡൈസ് കോഡ് | 32010500109 |
| വിക്കിഡാറ്റ | Q64398874 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസർഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| ഉപജില്ല | ഹോസ്‌ദുർഗ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | കാഞ്ഞങ്ങാട് |
| താലൂക്ക് | ഹോസ്‌ദുർഗ് |
| ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞങ്ങാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി |
| വാർഡ് | 37 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
| മാദ്ധ്യമം | മലയാളം MALAYALAM |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 338 |
| പെൺകുട്ടികൾ | 321 |
| ആകെ വിദ്യാർത്ഥികൾ | 659 |
| അദ്ധ്യാപകർ | 21 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | രാജീവൻ പീ |
| പി.ടി.എ. പ്രസിഡണ്ട് | എ എം നജ്മുദ്ദീൻ |
| അവസാനം തിരുത്തിയത് | |
| 05-03-2022 | 12324 |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
*കാഞ്ഞങ്ങാട് മുൻസിപ്പാലിററി[1]യിൽ അറബിക്കടലിൻെറ ഓരം ചേർന്ന് സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു പ്രദേശമാണ് കാഞ്ഞങ്ങാട് കടപ്പുറം.1975ൽ കേരള വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി. എച്ച് മുഹമ്മദ് കോയ സാഹിബ് കനിഞ്ഞരുളിയ വിദ്യാഭ്യാസ സ്ഥാപനമാണ് പാണക്കാട് പൂക്കോയ തങ്ങൾ സ്മാരക എയിഡഡ് ലോവർ പ്രൈമറി സ്കൂൾ.കൂടുതൽ അറിയാൻ
സ്കൂൂളിനെ കുറിച്ച്
സാമ്പത്തിക പരാധീനതകൾ കാരണം കെട്ടിട നിർമാണം പൂർത്തീകരിക്കാത്തതുകൊണ്ട് 1976 ജൂൺ 1ന് മദ്റസാ കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.സ്കൂളിൻെറ ആദ്യത്തെ മാനേജർ ആവിയിൽ മമ്മുഞ്ഞി ഹാജിയായിരുന്നു. സ്കൂളിൻെറ തുടക്കത്തിൽ തന്നെ 271 കുട്ടികൾ സ്കൂളിൽ ചേർന്നു എന്നത് ഈ പ്രദേശത്തിൻെറ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയുടെ ഉദാഹരണമാണ്.കാഞ്ഞങ്ങാട് കടപ്പുറം മഹല്ല് ജമാഅത്ത് കമ്മററിയാണ് സ്കൂളിൻെറ ഭരണം നടത്തിപ്പോരുന്നത്.സ്കൂളിൻെറ സുഗമമായ നടത്തിപ്പിന്ന് മാനേജരുടെയും മാനേജിംഗ് കമ്മററിയുടെയും സഹായ സഹകരണങ്ങൾ എന്നും ലഭിക്കാറുണ്ട്.മാനേജിംഗ് കമ്മററിയുടെ നേതൃത്വത്തിൽ വാഹന സൗകര്യം ഏർപെടുത്തിയത് വളരെയേറെ സഹായകമാണ്.കെ മാധവനായിരുന്നു ആദ്യകാല പി ടി എ പ്രസിഡൻറ് .ഓരോ വർഷവും പി ടി എ കമ്മററികൾ ചെയ്യുന്ന പ്രവർത്തനങ്ങൾ അവിസ്മരണീയമാണ്. ഡി പി ഇ പി. എസ്എസ് എ എന്നീ പദ്ധതികള് പ്രകാരമുള്ള വിദ്യാലയം മോടി പിടിക്കുന്നതിൻെറ ഭാഗമായി മിനി പാർകിൻെറ നിർമാണം ഒരുദാഹരണം മാത്രം. കുട്ടികളുടെ പഠനപുരോഗതിക്ക് രക്ഷിത്ക്കളും അധ്യാപകരും ഉണർന്ന് പ്രവർത്തിക്കുന്ന ഈകാലഘട്ടത്തിൽ മദർ പി ടി എയുടെ കർതവ്യങ്ങൾ മാതൃകാപരമാണ്.2009-10 അധ്യയന വർഷത്തിലാണ് ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറി ആരംഭിച്ചു . ആദ്യ വർഷം തന്നെ 43 കുട്ടകളാണ് പ്രവേശനം നേടിയത്.തുടർന്നുള്ള ഓരോ വർഷവുമുള്ള കുട്ടികളുടെ ആധിക്യം സ്കൂളിന്ന് ലഭിക്കുന്ന ഏററവും വലിയ അംഗീകാരമാണ്.2009-10 അധ്യയന വർഷത്തിൽ തന്നെ ഒന്നാം ക്ലാസിൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു.2016-17 വർഷത്തിൽ പ്രീപ്രൈമറി ഉൾപെടെ 767 കുട്ടികളാണ് ഈ വിദ്യാസാഗരത്തിലുള്ളത്.സ്കൂളിൻെറമികവിനും കുട്ടികളുടെ അക്കാദമിക വിജയത്തിനും വേണ്ടി നിസ്വാർത്ഥ സേവനം ചെയ്യുന്ന 21 അധ്യാപകർ ഈ സ്കൂളിൻെറ മുതൽ കൂട്ടാണ്.
ഭൗതികസൗകര്യങ്ങൾ
*വൈദ്യുതി സൗകര്യത്തോട് കൂടിയ അഞ്ച് കെട്ടിടങ്ങൾ *കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, വായനാമുറി *സ്കൂൾ വികസന സമിതി നിർമ്മിച്ചു നൽകിയ ടോയ്ലറ്റ്, *വാഹന സൗകര്യം,പാചകപ്പുര * വിശാലമായ ഗ്രൗണ്ട്,
പഠനാനുബന്ധ പ്രവർത്തനങ്ങൾ
*കലാ കായികപരിശീലനം, വീക് ലി ക്വിസ് കോമ്പറ്റിഷൻ, *എല്ല ശനിയാഴ്ച കളിലും സ്‌പോക്കൺ ഇംഗ്ലിഷ് ക്ലാസ്, *പച്ചക്കറി തോട്ടം. *സ്കോളർഷിപ്പ് പരിക്ഷകൾക്കായുള്ള പ്രത്യേക കോച്ചിംഗ് *ബാല സഭ കുഞ്ഞോളം കുട്ടികളുടെ ആകാശവാണി
ക്ലബ്ബുകൾ
*പരിസ്ഥിതി ക്ലബ്ബ് *ഹെൽത്ത് ക്ലബ്ബ് *സയൻസ് ക്ലബ്ബ് *വിദ്യാരംഗം *ഇംഗ്ലീഷ് ക്ലബ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
*മഹമൂദ് മുറിയനാവി വിദ്യാഭ്യാസ സ്‍ററാന്റിംഗ് കമ്മിററി ചെയർമാൻ കാഞ്ഞങ്ങാട് മുൻസിപ്പാലിററി
ചിത്രശാല

നേട്ടങ്ങൾ
മികവുകൾ പത്ര വാർത്തകളിലൂടെ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:12.29366,75.08756|zoom=20}}
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 12324
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ 1 to 4 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ഹോസ്‌ദുർഗ് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
