"സെന്റ് തോമസ് എച്ച്.എസ്.എസ്. എരുമേലി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 51: | വരി 51: | ||
* '''സയൻസ് ലാബ്''' | * '''സയൻസ് ലാബ്''' | ||
* '''ശുദ്ധജലവിതരണ സംവിധാനം''' | * '''ശുദ്ധജലവിതരണ സംവിധാനം''' | ||
{| class="wikitable" | |||
|+ | |||
|<gallery> | |||
പ്രമാണം:3202417.jpeg | |||
</gallery> | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
| | |||
|} |
17:11, 4 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ആരുടെയും മനം കവരുന്ന ക്യാമ്പസ് ,സ്കൂ ൾ ബസ്,വിശാലമായ ഫുട്ബോൾ ,ബാസ്കറ്റ്ബോൾ,,വോളിബോൾ ഗ്രൗണ്ടുകൾ അസംബ്ലീഗ്രൗണ്ട് ഇവയെല്ലാം 3 നിലയിലുള്ള സ്കൂൾ ബിൽഡിങിനെ കൂടുതൽ പ്രൗഢമാക്കുന്നു.സ്കൂളിനോടു ചേർന്നു വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യങ്ങൾ ,സുസജ്ജമായ സയൻസ് ,കമ്പ്യൂട്ടർ ലാബുകൾ, ലാബുകൾ ഗ്രൻഥശാല, റീഡിങ് റൂം ,കോൺഫറൻസ് ഹാൾ, ഇവയെല്ലാം കുട്ടികളുടെ പഠന മികവിന് ഏറ്റവും അനുയോജ്യമായ വിധത്തിൽ ഉപയോഗപ്പെടുത്തി വരുന്നു .
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഹൈഡ്രോതെറാപ്പി
- ദീപിക ബാലസഖ്യം
- എസ്. ടി. എസ്. സി. പ്രവർത്തനങ്ങൾ
- ഭവന നിർമ്മാണം
- പൂന്തോട്ട നി൪മ്മാണം
- ഔഷധസസ്യ കൃഷി
- ഫാഷൻ ടെക്നോളജി
- 1മുതൽ 12 വരെ ഇംഗ്ലീഷ്, മലയാളം മീഡിയം ക്ലാസ്സുകൾ
- 1200 വിദ്യാർത്ഥികൾ
- 70സ്റ്റാഫംഗങ്ങൾ
- കേരളാ സിലബസ്
- എസ്. എസ്. എൽ. സി. ക്ക് മികച്ച വിജയം
- ദേശീയ, സംസ്ഥാന തലങ്ങളിൽ മൽസരങ്ങളിൽ വിജയികൾ
- സുശക്തമായ പി.ടി.എ. & എം. പി.ടി.എ.
- മൽസര പരീക്ഷകൾക്ക് വിദഗ്ദ പരിശീലനം
- ഐ. സി. റ്റി അടിസ്ഥാനത്തിലുളള ക്ലാസ്സുകൾ
- ഓഡിയോ വിഷ്വൽ ക്വിസ് പ്രോഗ്രാമുകൾ
- കൗൺസിലിംഗ് സൗകര്യം
- ഐ. ടി. സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാം
- സ്കൗട്ട് &ഗൈഡ്
- ലിറ്റിൽ കൈറ്റ്സ്
- ജൂനിയർ റെഡ്ക്രോസ്
- പഠന വിനോദയാത്റ
- വർക്ക് എക്സ്പീരിയൻസ് ക്ലബ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലന പരിപാടി
- വിൻസെന്റ് ഡി പോൾ
- കാർഷിക ക്ല ബ്
- സ്കൂ ൾ ബസ്
- ഹെൽത് ക്ല ബ്
- സ്പോർട്സ് ക്ല ബ്
- നേച്ചർ ക്ല ബ്
- പ്രസംഗ പരിശീലന പരിപാടി
- പേഴ്സണാലിറ്റി ഡവലപ്മെന്റ് പ്രോഗ്രാം
- മാത് സ് ക്ല ബ്
- ഐ.റ്റി. ക്ല ബ്
- ബാസ്കറ്റ് ബോൾ കോർട്ട്
- വിശാലമായ മൈതാനം
- സ്കൂൾ ലൈബ്രറി
- കമ്പ്യൂട്ടർ ലാബ്
- സയൻസ് ലാബ്
- ശുദ്ധജലവിതരണ സംവിധാനം