"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ഹൈസ്കൂൾ (മൂലരൂപം കാണുക)
21:06, 2 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് കമ്പിൽ മോപ്പിള എച്ച് എസ്സ്/ഹൈസ്കൂൾ എന്ന താൾ കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ഹൈസ്കൂൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
(ചെ.)No edit summary |

വരി 2: | വരി 2: | ||
[[പ്രമാണം:Kmhss.jpeg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]] | [[പ്രമാണം:Kmhss.jpeg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]] | ||

1964 ൽ ആയിരുന്നു നമ്മുടെ സ്കൂൾ ഹൈസ്കൂളായി ഉയർന്നത്.അന്നത്തെ അറിയപ്പെടുന്ന അധ്യാപകനായ ശ്രീ.വി.സി. നാരായണൻ നമ്പിയാരെ ഹെഡ്മാസ്റ്ററായി നിയമിച്ചു. [[കമ്പിൽ മോപ്പിള എച്ച് എസ്സ്|കമ്പിൽ മാപ്പിള ഹൈ സ്കൂളിലെ]] ആദ്യ ബാച്ച് 1967 ൽ [[ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ|മയ്യിൽ ഗവ.ഹൈസ്കൂളിൽ]] വച്ച് [https://ml.wiktionary.org/wiki/%E0%B4%AA%E0%B4%B0%E0%B5%80%E0%B4%95%E0%B5%8D%E0%B4%B7 പരീക്ഷയെഴുതി]. എട്ടാം ക്ലസ്സിൽ 1964 ൽ 151 കുട്ടികൾ ചേർന്നു. 67 ൽ ആദ്യ ബാച്ച് പരീക്ഷയെഴുതി.

അധ്യാപകരും [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A5%E0%B4%BF വിദ്യാർത്ഥികളും] ചേർന്ന് ഒരു സുരക്ഷിത [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%B8%E0%B5%8D_%E0%B4%AE%E0%B5%81%E0%B4%B1%E0%B4%BF റൂമും] ഷെൽഫും ഒരുക്കിയതോടെ 1970 ൽ [https://ml.wikipedia.org/wiki/%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B5%BD.%E0%B4%B8%E0%B4%BF. എസ്.എസ്.എൽ.സി.] സെന്ററിന് അംഗീകാരം നൽകി. ഈ കാലഘട്ടത്തിൽ കുട്ടികളുടെ കുറവ് പരിഹരിക്കാൻ കമ്പിൽ, പന്നിയങ്കണ്ടി, പാട്ടയം എന്നീ [https://ml.wikipedia.org/wiki/%E0%B4%9C%E0%B5%81%E0%B4%AE%E0%B5%81%E0%B4%85_%E0%B4%AE%E0%B4%B8%E0%B5%8D%E0%B4%9C%E0%B4%BF%E0%B4%A6%E0%B5%8D പള്ളികളിൽ] മാനേജർ ഉച്ച [https://ml.wikipedia.org/wiki/%E0%B4%86%E0%B4%B9%E0%B4%BE%E0%B4%B0%E0%B4%82 ഭക്ഷണം] ഏർപ്പാട് ചെയ്തു.ഇതിനു പുറമെ സ്കൂളിൽ [https://ml.wikipedia.org/wiki/%E0%B4%85%E0%B4%AE%E0%B5%87%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%BB_%E0%B4%90%E0%B4%95%E0%B5%8D%E0%B4%AF%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%81%E0%B4%95%E0%B5%BE അമേരിക്കയുടെ] സൗജന്യ "കെയർ" ഭക്ഷണവും ഏർപ്പാട് ചെയ്തു. പിൽക്കാലത്ത് മുതിർന്ന [https://ml.wikipedia.org/wiki/%E0%B4%AE%E0%B5%81%E0%B4%B8%E0%B5%8D%E2%80%8C%E0%B4%B2%E0%B4%BF%E0%B4%82 മുസ്ലിം] യുവാക്കൾ [https://ml.wikipedia.org/wiki/%E0%B4%9C%E0%B5%8B%E0%B4%B2%E0%B4%BF ജോലി] തേടി [https://ml.wikipedia.org/wiki/%E0%B4%97%E0%B5%BE%E0%B4%AB%E0%B5%8D_%E0%B4%B0%E0%B4%BE%E0%B4%9C%E0%B5%8D%E0%B4%AF%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE വിദേശത്ത്] പോയതോടു കൂടി [https://ml.wikipedia.org/wiki/%E0%B4%8E%E0%B4%B4%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D എഴുത്തുകളും] ഡി.ഡി.കളും വരാൻ തുടങ്ങി. [https://ml.wikipedia.org/wiki/%E0%B4%95%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D കത്ത്] [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8 വായനയും] ഡി.ഡി. മാറലും സ്വയം ചെയ്യണമെന്ന ധാരണയും വന്നു. തുടർന്ന് ഈ മേഖലയിൽ എല്ലാവരും [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AD%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8%E0%B4%82 വിദ്യാഭ്യാസ] രംഗത്തേക്ക് കടന്ന് |
1964 ൽ ആയിരുന്നു നമ്മുടെ സ്കൂൾ ഹൈസ്കൂളായി ഉയർന്നത്.അന്നത്തെ അറിയപ്പെടുന്ന അധ്യാപകനായ ശ്രീ.വി.സി. നാരായണൻ നമ്പിയാരെ ഹെഡ്മാസ്റ്ററായി നിയമിച്ചു. [[കമ്പിൽ മോപ്പിള എച്ച് എസ്സ്|കമ്പിൽ മാപ്പിള ഹൈ സ്കൂളിലെ]] ആദ്യ ബാച്ച് 1967 ൽ [[ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ|മയ്യിൽ ഗവ.ഹൈസ്കൂളിൽ]] വച്ച് [https://ml.wiktionary.org/wiki/%E0%B4%AA%E0%B4%B0%E0%B5%80%E0%B4%95%E0%B5%8D%E0%B4%B7 പരീക്ഷയെഴുതി]. എട്ടാം ക്ലസ്സിൽ 1964 ൽ 151 കുട്ടികൾ ചേർന്നു. 67 ൽ ആദ്യ ബാച്ച് പരീക്ഷയെഴുതി.

അധ്യാപകരും [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A5%E0%B4%BF വിദ്യാർത്ഥികളും] ചേർന്ന് ഒരു സുരക്ഷിത [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%B8%E0%B5%8D_%E0%B4%AE%E0%B5%81%E0%B4%B1%E0%B4%BF റൂമും] ഷെൽഫും ഒരുക്കിയതോടെ 1970 ൽ [https://ml.wikipedia.org/wiki/%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B5%BD.%E0%B4%B8%E0%B4%BF. എസ്.എസ്.എൽ.സി.] സെന്ററിന് അംഗീകാരം നൽകി. ഈ കാലഘട്ടത്തിൽ കുട്ടികളുടെ കുറവ് പരിഹരിക്കാൻ കമ്പിൽ, പന്നിയങ്കണ്ടി, പാട്ടയം എന്നീ [https://ml.wikipedia.org/wiki/%E0%B4%9C%E0%B5%81%E0%B4%AE%E0%B5%81%E0%B4%85_%E0%B4%AE%E0%B4%B8%E0%B5%8D%E0%B4%9C%E0%B4%BF%E0%B4%A6%E0%B5%8D പള്ളികളിൽ] മാനേജർ ഉച്ച [https://ml.wikipedia.org/wiki/%E0%B4%86%E0%B4%B9%E0%B4%BE%E0%B4%B0%E0%B4%82 ഭക്ഷണം] ഏർപ്പാട് ചെയ്തു.ഇതിനു പുറമെ സ്കൂളിൽ [https://ml.wikipedia.org/wiki/%E0%B4%85%E0%B4%AE%E0%B5%87%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%BB_%E0%B4%90%E0%B4%95%E0%B5%8D%E0%B4%AF%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%81%E0%B4%95%E0%B5%BE അമേരിക്കയുടെ] സൗജന്യ "കെയർ" ഭക്ഷണവും ഏർപ്പാട് ചെയ്തു. പിൽക്കാലത്ത് മുതിർന്ന [https://ml.wikipedia.org/wiki/%E0%B4%AE%E0%B5%81%E0%B4%B8%E0%B5%8D%E2%80%8C%E0%B4%B2%E0%B4%BF%E0%B4%82 മുസ്ലിം] യുവാക്കൾ [https://ml.wikipedia.org/wiki/%E0%B4%9C%E0%B5%8B%E0%B4%B2%E0%B4%BF ജോലി] തേടി [https://ml.wikipedia.org/wiki/%E0%B4%97%E0%B5%BE%E0%B4%AB%E0%B5%8D_%E0%B4%B0%E0%B4%BE%E0%B4%9C%E0%B5%8D%E0%B4%AF%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE വിദേശത്ത്] പോയതോടു കൂടി [https://ml.wikipedia.org/wiki/%E0%B4%8E%E0%B4%B4%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D എഴുത്തുകളും] ഡി.ഡി.കളും വരാൻ തുടങ്ങി. [https://ml.wikipedia.org/wiki/%E0%B4%95%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D കത്ത്] [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8 വായനയും] ഡി.ഡി. മാറലും സ്വയം ചെയ്യണമെന്ന ധാരണയും വന്നു. തുടർന്ന് ഈ മേഖലയിൽ എല്ലാവരും [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AD%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8%E0%B4%82 വിദ്യാഭ്യാസ] രംഗത്തേക്ക് കടന്ന് വന്നു.

ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ വി.സി.നാരായണ൯ നമ്പ്യാർ വിരമിച്ചതിനു ശേഷം ശ്രി.പി.പി.കുഞ്ഞിരാമൻ മാസ്റ്റർ, ശ്രി.കുഞ്ഞികൃഷ്ണൻ നമ്പ്യാർ,ശ്രീ. കെ.ഗോവിന്ദൻ മാസ്റ്റർ എന്നിവരും പ്രധാനാധ്യാപകരായി സേവനമനുഷ്ഠിച്ചു.

ജോർജ്ജ് മാസ്റ്ററുടെ ദീർഘകാല ഭരണത്തിനു ശേഷം പി.വി. രവീദ്രൻ മാസ്റ്റർ രണ്ടു [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%BE%E0%B4%B8%E0%B4%82 മാസം] ഹെഡ്മാസ്റ്ററായി. തുടർന്ന് അദ്ദേഹത്തിന്റെ അനുജൻ പി.വി. വേണുഗോപാലൻ മാസ്റ്റർ ഹെഡ്മാസ്റ്ററായി. ഇദ്ദേഹത്തിന്റെ കാലത്ത് കുട്ടികളുടെ [https://ml.wikipedia.org/wiki/%E0%B4%B5%E0%B5%80%E0%B4%9F%E0%B5%8D വീട്ടിൽ] ചെന്ന് പഠന നിലവാരത്തെ കുറിച്ച് അന്വേഷണം നടത്തിയിരുന്നു. തുടർന്ന് ഹെഡ്മിസ്ട്രസ്സായി ഇ.പി.കല്യാണി ടീച്ചർ ചാർജെടുത്തു. ഇവരുടെ കാലത്ത് [https://www.wikiwand.com/ml/%E0%B4%A8%E0%B4%BE%E0%B4%B1%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D നാറാത്ത്] നൈറ്റ് ക്ലാസ്സ് നടത്തി. തുടർന്ന് വന്ന വർഷങ്ങളിൽ [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B0%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF പാമ്പുരുത്തി], കമ്പിൽ തുടങ്ങിയ സ്ഥലങ്ങളിലും നൈറ്റ് ക്ലാസ്സ് നടത്തി. [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B0%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF പാമ്പുരുത്തിയിൽ] ഇപ്പോഴും നൈറ്റ് ക്ലാസ്സ് മുടങ്ങാതെ നടന്നു വരുന്നു.

[https://ml.wikipedia.org/wiki/%E0%B4%95%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%AF%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%BC കമ്പ്യൂട്ടർ] പഠനം എട്ടാം ക്ലാസ്സിൽ നിർബന്ധമാക്കിയതിനാൽ നാരായണൻ മാസ്റ്ററുടെ കാലത്ത് മാനേജർ കമ്പ്യൂട്ടർ ഏർപ്പെടുത്തി. തുടർന്ന് [https://ml.wikipedia.org/wiki/%E0%B4%85%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AA%E0%B4%95_%E0%B4%B0%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BE%E0%B4%95%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%83%E0%B4%B8%E0%B4%82%E0%B4%98%E0%B4%9F%E0%B4%A8 പി.ടി.എ].കമ്മിറ്റി കൂടുതൽ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%AF%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%BC കമ്പ്യൂട്ടർ] വാങ്ങുകയും പി.ടി.എ യുടെ നിയന്ത്രണത്തിൽ കൊണ്ട് വരികയും ചെയ്തു.നിലവിൽ നമ്മുടെ സ്കൂളിൽ 18 കംപ്യൂട്ടറുകളും 4 പ്രിന്ററും ഉണ്ട്. ഇതിനു പുറമെ ഇംഗ്ലീഷ് തീയേറ്റർ, സ്മാർട്ട് ക്ലാസ്സ് റൂം, ഹൈടെക് ക്ലാസ് റൂമുകളും ഉണ്ട്.

ഈ കാലഘട്ടത്തിൽ ചെക്കിക്കുളം, പള്ളിപ്പറമ്പ് ഭാഗത്തെ കുട്ടികളുടെ [https://ml.wikipedia.org/wiki/%E0%B4%AF%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B0 യാത്രാ] പ്രശ്നം പരിഹരിക്കാൻ സ്കൂളിന് ഒരു [https://ml.wikipedia.org/wiki/%E0%B4%AC%E0%B4%B8%E0%B5%8D ബസ്സ്] വാങ്ങുവാൻ തീരുമാനിച്ചു. മാനേജരുടെ കോൺട്രിബൂഷനും അധ്യാപകരുടെ [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%A3%E0%B4%82 പണവും] സമാഹരിച്ച് കൊണ്ട് സ്കൂൾ ബസ്സ് സർവീസ് ആരംഭിച്ചു. കുട്ടികളിൽ നിന്നും ചുരുങ്ങിയ ഫീസ് മാത്രം ഈടാക്കുന്നതിനാൽ നടത്തി കൊണ്ട് പോകുവാനുള്ള [https://ml.wiktionary.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AF%E0%B4%BE%E0%B4%B8%E0%B4%82 പ്രയാസം] കണക്കിലെടുത്ത് അധ്യാപകർ മാസം തോറും നിശ്ചിത തുക ബസ്സ് സർവീസിനായി മുടക്കുന്നു. ഇപ്പോൾ നിലവിൽ [[:പ്രമാണം:13055 BUSS.jpeg|രണ്ടു വാഹനങ്ങളുണ്ട്]]. ബസ്സ് [https://ml.wiktionary.org/wiki/%E0%B4%95%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF കമ്മിറ്റി] കൺവീനറായി '''കെ.വി. മുസ്തഫ മാസ്റ്റർ''' പ്രവർത്തിക്കുന്നു.

'''ഹൈസ്കൂൾ അധ്യാപകർ''' | '''ഹൈസ്കൂൾ അധ്യാപകർ''' |