"ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് ചെറുപുഷ്പം യു പി എസ് ചെമ്പൻത്തൊട്ടി/പ്രവർത്തനങ്ങൾ എന്ന താൾ ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി/പ്രവർത്തനങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം |
No edit summary |
||
| വരി 1: | വരി 1: | ||
=== '''2017 - ’18 അക്കാദമിക വർഷത്തിലെ സ്‌കൂൾതല റിപ്പോർട്ട്''' === | |||
'''വിദ്യാർത്ഥികളുടെ കലാപരവും കായികപരവും ആദ്ധ്യാത്മികവുമായ വികാസത്തെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഈ വിദ്യാലയം പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും ഉന്നത നിലവാരം പുലർത്തുന്നു'''. 2017–‘18 '''അദ്ധ്യയന വർഷത്തിൽ കുട്ടികളുടെ ഉന്നമനത്തിനായി നടത്തിയ പരിപാടികൾ അക്കാദമികം''', '''ഭൗതികം''', '''വ്യക്തിത്വവികസനം എന്നിങ്ങനെ മൂന്നായി ക്രോഡീകരിച്ച് ചുവടെ നൽകിയിരിക്കുന്നു.''' | |||
==== A. '''അക്കാദമികം''' ==== | |||
'''<u>മാതൃഭാഷ</u>''' | |||
'''* അക്ഷരത്തിളക്കം മലയാളത്തിളക്കം''' | |||
'''* ശ്രദ്ധ വായനക്കൂട്ടായ്മ''' | |||
'''* മലയാളം ലൈബ്രറി സ്കൂൾ അസംബ്ലി''' | |||
'''* പത്രവായന മത്സരം പുസ്തക അവലോകനമത്സരം''' | |||
'''<u>English</u>''' | |||
* '''Hello English English school assembly''' | |||
* '''English news reading Library review English skit''' | |||
* '''Speech practice Excel English''' | |||
* '''English puzzle English Debate''' | |||
'''<u>സാമൂഹ്യ ശാസ്ത്രം</u>''' | |||
* '''ക്വിസ്''' | |||
* '''ദിനാചരണങ്ങൾ''' | |||
* '''ശിൽപ്പശാല - മോഡൽ മേക്കിങ്''' | |||
* '''സെമിനാർ - ദേശീയ നേതാക്കളെ പരിചയപ്പെടൽ''' '''<u>ശാസ്ത്രം</u>''' | |||
** '''ശാസ്ത്ര ക്വിസ്''' | |||
** '''പരീക്ഷണങ്ങൾ - സ്കൂൾ അസ്സംബ്ലിയിൽ 50 പരീക്ഷണങ്ങൾ''' | |||
** '''ശാസ്ത്രമേള - ക്ലാസ് തലത്തിൽ''' | |||
** '''ശാസ്ത്രവാരാഘോഷം - Nov 7 - Nov 14''' | |||
** '''ചാന്ദ്രദിനം''' | |||
'''<u>എൻഡോവ്മെന്റുകൾ</u>''' | |||
* '''വിവിധ തലങ്ങളിൽ മികവ് പ്രകടമാക്കിയ 35 വിദ്യാർഥികൾക്ക്സ്വാതന്ത്ര്യദിനത്തിൽഎൻഡോവ്മെന്റുകൾ വിതരണം ചെയ്തു.''' | |||
'''<u>മികവുകൾക്കു മികച്ച സമ്മാനം</u>''' | |||
* '''യൂണിറ്റ് ടെസ്റ്റ്, ടെർമിനൽ എക്‌സാമിനേഷനുകളിൽ ഉന്നത വിജയം നേടുന്നവർക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകിവരുന്നു''' | |||
* '''ക്വിസ് മത്സരങ്ങൾ - മാസം തോറും''' | |||
* '''പ്രവർത്തന വൈശിഷ്ട്യം''' | |||
'''<u>കലാ-കായിക-പ്രവൃത്തി പരിചയ മേള</u>''' | |||
* '''പ്രവൃത്തി പരിചയ മേള - സിമ്പോസിയം''' | |||
* '''കായിക മത്സരങ്ങളിൽ മികവ് തെളിയിക്കുന്നവർക്ക് പ്രത്യേക കോച്ചിങ്''' | |||
'''<u>നിരന്തര വിലയിരുത്തൽ</u>''' | |||
* '''സൈക്കോതെറാപ്പി - കൗൺസിലിങ് പ്രോഗ്രാം –(കുട്ടികൾക്കും രക്ഷിതാക്കൾക്കും )''' | |||
* '''ശിക്ഷണ ഡയറി പ്രോഗ്രാം''' | |||
* '''യൂണിറ്റ് ടെസ്റ്റ് (ഓരോ മാസവും)''' | |||
'''<u>മറ്റ് പ്രവർത്തനങ്ങൾ</u>''' | |||
* '''LSS, USS പരിശീലനങ്ങൾ''' | |||
* '''കാരുണ്യ നിധി''' | |||
* '''കമ്പ്യൂട്ടർ പരിശീലനം''' | |||
* '''IV, VI കാസ്സുകളിൽ മികവ് പുലർത്തുന്ന ഒരു കുട്ടിക്ക് എൻഡോമെൻറ് ഏർപ്പെടുത്തി''' | |||
* '''കൗൺസിലിങ് - സൈക്കോതെറാപ്പി പ്രോഗ്രാം (കുട്ടികൾക്കും രക്ഷിതാക്കൾക്കും)''' | |||
* '''ക്ലാസ്സ്‌തല പി. ടി. എ''' | |||
* '''മാതാപിതാക്കൾക്ക് പ്രത്യേകം ക്ലാസുകൾ''' | |||
==== '''A.ഭൗതികം''' ==== | |||
* '''ഗ്രൗണ്ട് നവീകരണം''' | |||
* '''മരച്ചുവട് കെട്ടി ഒരുക്കി''' | |||
* '''ഒന്നാം ക്ലാസ്സിലേക്ക് പുതിയ കസേരകൾ വാങ്ങി''' | |||
* '''പുതിയ ബെഞ്ചും ഡെസ്‌ക്കും''' | |||
* '''ഷോകേയ്‌സ് ഫോർ ട്രോഫി''' | |||
* '''ക്ലാസ് ലൈബ്രറി പൂർത്തിയായി വരുന്നു''' | |||
'''''പുസ്തകശേഖരണം ക്‌ളാസിൽ അലമാര സ്ഥാപിച്ചു തുടങ്ങി''''' | |||
* '''സ്മാർട്ട് ക്ലാസ് റൂം യാഥാർഥ്യമായി വരുന്നു''' | |||
* '''പതിനേഴ് ക്ലാസ്സുകളിൽ ഫാൻ സ്ഥാപിച്ചു''' | |||
* '''കമ്പ്യൂട്ടർ ലാബ് നവീകരിച്ചു''' | |||
* '''ബോർഡ് പെയിന്റ് ചെയ്തു''' | |||
* '''പച്ചക്കറിത്തോട്ടം നിർമ്മിച്ചു''' | |||
* '''പുതിയ കളിസാധനങ്ങൾ വാങ്ങി''' | |||
'''ഉച്ചഭക്ഷണം മികവിലേക്ക്''' | |||
* '''പുതിയ ബക്കറ്റ്''' | |||
* '''3 ബർണർ അടങ്ങിയ പുതിയ സ്റ്റൗ''' | |||
* '''പുതിയ സിലിണ്ടറുകൾ, കുക്കർ വാങ്ങി''' | |||
==== '''Cവ്യക്തിത്വവികസനം''' ==== | |||
* '''പഠനയാത്ര IV & VII ക്ലാസ്സുകൾക്ക് നടത്തി.''' | |||
* '''വ്യക്തിത്വ വികസന ക്ലാസുകൾ''' | |||
* '''ഫീൽഡ് ട്രിപ്പ് എല്ലാ ക്ലാസ്സുകളും''' | |||
* '''ശിക്ഷണ ഡയറി പ്രോഗ്രാം''' | |||
* '''കുട്ടികളെ തൊട്ടറിയാൻ - കുട്ടികളുമായി പേർസണൽ മീറ്റിങ്''' | |||
* '''കുട്ടികളുടെ ഭവനസന്ദർശനം - അധ്യാപകർ''' | |||
* '''നന്മക്കൊരു സമ്മാനം''' | |||
* '''അസ്സംബ്ലി ലീഡർഷിപ്പ്''' | |||
* '''അദ്ധ്യാപക - വിദ്യാർഥി സൗഹൃദ കൂട്ടായ്മ''' | |||
* '''പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക കോച്ചിങ്''' | |||
* '''ശ്രീകണ്ഠപുരം മുൻസിപ്പാലിറ്റിയുടെ സഹകരണത്തോടെ ആൺകുട്ടികൾക്ക് യോഗ പരിശീലനവും പെൺകുട്ടികൾക്ക് കരോട്ടെ പരിശീലനവും നൽകും''' | |||
{{PSchoolFrame/Pages}} | |||