"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 4: | വരി 4: | ||
[[പ്രമാണം:33056_feb5_20.jpeg|thumb|ചാത്തുണ്ണി പാറ]] | [[പ്രമാണം:33056_feb5_20.jpeg|thumb|ചാത്തുണ്ണി പാറ]] | ||
[[പ്രമാണം:33056_feb5_21.jpeg|thumb|left|മാന്നാനം കടവ്]] | [[പ്രമാണം:33056_feb5_21.jpeg|thumb|left|മാന്നാനം കടവ്]] | ||
[[പ്രമാണം:33056_feb23_22_19.jpeg|thumb|center|മാന്നാനം കടവ്]] | [[പ്രമാണം:33056_feb23_22_19.jpeg|thumb|center|മാന്നാനം കടവ്]]

'''പേരിന് പിന്നിലെ ഐതിഹ്യങ്ങൾ'''
മാന്നാനം എന്ന പേരിന്റെ ഉത്ഭവത്തെ ആസ്പദമാക്കി പല അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്. പ്രധാനമായും 'മാനുകൾ വസിക്കുന്നവനം' (മാൻ +വനം) മാന്നാനം എന്നാണ് ഏറ്റവും പ്രചാരമേറിയത്. "മന്ന നൽകുന്ന വനം" (മന്ന+ ആനം) മന്നാവനം എന്ന പേര് നൽകിയെന്നും അത് ലോപിച്ച് മാന്നാനമായി എന്നും ഐതിഹ്യമുണ്ട്.ആദ്യകാലത്ത് ഗതാഗത സൗകര്യമില്ലാതിരുന്നതിനാൽ കൈതോട് വഴി ചങ്ങാടത്തിൽ ആയിരുന്നു ആളുകൾ ഇവിടെ എത്തി ചേർന്നിരുന്നത് .മന്ന =ചങ്ങാടം, ആനം = ഭൂമി. ചങ്ങാടത്തിലെത്താവുന്ന ഭൂമി എന്നും ഐതിഹ്യമുണ്ട്. 19-ാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തിൽ ഒരു പ്രാദേശിക സന്യാസ സഭയുടെ സ്ഥാപനത്തിന് യോജിച്ച ഒരു സ്ഥലം കണ്ടെത്തുന്നതിനായി വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനും, പേരൂക്കര തോമ്മാ മൽപ്പാനച്ചനും മാന്നാനത്ത് വരികയും, കാട് പിടിച്ചു കിടന്ന മാന്നാനം കുന്ന് ആശ്രമ ദേവാലയം പണിയുന്നതിന് വേണ്ടി തിരഞ്ഞെടുത്തു.

'''പേരിന് പിന്നിലെ ഐതിഹ്യങ്ങൾ'''
മാന്നാനം എന്ന പേരിന്റെ ഉത്ഭവത്തെ ആസ്പദമാക്കി പല അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്. പ്രധാനമായും 'മാനുകൾ വസിക്കുന്നവനം' (മാൻ +വനം) മാന്നാനം എന്നാണ് ഏറ്റവും പ്രചാരമേറിയത്. "മന്ന നൽകുന്ന വനം" (മന്ന+ ആനം) മന്നാവനം എന്ന പേര് നൽകിയെന്നും അത് ലോപിച്ച് മാന്നാനമായി എന്നും ഐതിഹ്യമുണ്ട്.ആദ്യകാലത്ത് ഗതാഗത സൗകര്യമില്ലാതിരുന്നതിനാൽ കൈതോട് വഴി ചങ്ങാടത്തിൽ ആയിരുന്നു ആളുകൾ ഇവിടെ എത്തി ചേർന്നിരുന്നത് .മന്ന =ചങ്ങാടം, ആനം = ഭൂമി. ചങ്ങാടത്തിലെത്താവുന്ന ഭൂമി എന്നും ഐതിഹ്യമുണ്ട്. 19-ാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തിൽ ഒരു പ്രാദേശിക സന്യാസ സഭയുടെ സ്ഥാപനത്തിന് യോജിച്ച ഒരു സ്ഥലം കണ്ടെത്തുന്നതിനായി വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനും, പേരൂക്കര തോമ്മാ മൽപ്പാനച്ചനും മാന്നാനത്ത് വരികയും, കാട് പിടിച്ചു കിടന്ന മാന്നാനം കുന്ന് ആശ്രമ ദേവാലയം പണിയുന്നതിന് വേണ്ടി തിരഞ്ഞെടുത്തു.

'''സമീപ പ്രദേശങ്ങൾ'''

'''സമീപ പ്രദേശങ്ങൾ'''

| വരി 62: | വരി 62: | ||
'''(j) ശ്രീനാരായണ ഗുരുമന്ദിരം''' | '''(j) ശ്രീനാരായണ ഗുരുമന്ദിരം''' | ||
1924ലും 1927ലും ശ്രീ നാരായണ ഗുരുസ്വാമി മാന്നാനം വേലംകുളത്ത് വന്നിട്ടുണ്. താണജാതിക്കാർക്ക് പ്രാർത്ഥിക്കുവാൻ വേണ്ടി പനയോലകൊണ്ട് ഉണ്ടാക്കിയ ആലയം 'കുര്യാല' എന്ന പേരിൽ അറിയപ്പെട്ടു. വർഷങ്ങൾക്ക് ശേഷം ഒറ്റമുറിയിൽ ചെറിയ ഭജനമഠം കൂടുതൽ സൗകര്യത്തോടെ സ്ഥാപിച്ചുവെങ്കിലും അടുത്ത കാലത്ത് ഭജനമഠം പൊളിച്ചുനീക്കി 'ഗുരുദേവ ക്ഷേത്രം' നിർമ്മിച്ചു. ക്ഷേത്ര സങ്കൽപ്പത്തോടെ നിർമ്മിച്ച ശ്രീ കോവിലിൽ ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹം പ്രതിഷ്ഠിച്ചു. | 1924ലും 1927ലും ശ്രീ നാരായണ ഗുരുസ്വാമി മാന്നാനം വേലംകുളത്ത് വന്നിട്ടുണ്. താണജാതിക്കാർക്ക് പ്രാർത്ഥിക്കുവാൻ വേണ്ടി പനയോലകൊണ്ട് ഉണ്ടാക്കിയ ആലയം 'കുര്യാല' എന്ന പേരിൽ അറിയപ്പെട്ടു. വർഷങ്ങൾക്ക് ശേഷം ഒറ്റമുറിയിൽ ചെറിയ ഭജനമഠം കൂടുതൽ സൗകര്യത്തോടെ സ്ഥാപിച്ചുവെങ്കിലും അടുത്ത കാലത്ത് ഭജനമഠം പൊളിച്ചുനീക്കി 'ഗുരുദേവ ക്ഷേത്രം' നിർമ്മിച്ചു. ക്ഷേത്ര സങ്കൽപ്പത്തോടെ നിർമ്മിച്ച ശ്രീ കോവിലിൽ ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹം പ്രതിഷ്ഠിച്ചു. | ||
'''(k) ശ്രീനാരായണ സ്കൂൾ''' | '''(k) ശ്രീനാരായണ സ്കൂൾ''' | ||
മാന്നാനത്ത് കെണ്ടയിൽ വീട്ടിൽ (കലുങ്കൽ) ഇട്ട്യാതിയാണ് എസ്.എൻ.ഡി.പിയ്ക്ക് 38 സെന്റ് സ്ഥലം ദാനം കൊടുത്തത്. 1918-ലാണ് ശ്രീനാരായണ വിലാസം എൽ.പി.സ്കൂൾ (കുടിപ്പള്ളിക്കുടം) സ്ഥാപിതമായത്. ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ.പി.എൻ. നാരായണപിള്ളയും പ്രഥമ മാനേജർ N.R. കൃഷ്ണൻ നെടുവേലിയുമാണ്. വർഷങ്ങളേറെ കഴിഞ്ഞപ്പോൾ 3 തവണയായി 3 നിലയുള്ള സ്കൂൾ കെട്ടിടം പണിതു. ഏറ്റവും മുകൾനിലയിൽ വിശാലമായ ഓഡിറ്റോറിയവുമുണ്ട്. സർക്കാർ അനുമതിയുള്ള ഒരു പ്രീ പ്രൈമറി സ്കൂൾ മാന്നാനം വേലംകുളത്ത് ശ്രീ നാരായണ ഗുരുവിന്റെ നാമഥേയത്തിൽ, വിദ്യാഭ്യാസത്തിന്റെ പാതയിൽ പുത്തൻ ചുവട് വയ്പ്പുകളോടെ ഇന്നും നിലനിൽക്കുന്നു. | മാന്നാനത്ത് കെണ്ടയിൽ വീട്ടിൽ (കലുങ്കൽ) ഇട്ട്യാതിയാണ് എസ്.എൻ.ഡി.പിയ്ക്ക് 38 സെന്റ് സ്ഥലം ദാനം കൊടുത്തത്. 1918-ലാണ് ശ്രീനാരായണ വിലാസം എൽ.പി.സ്കൂൾ (കുടിപ്പള്ളിക്കുടം) സ്ഥാപിതമായത്. ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ.പി.എൻ. നാരായണപിള്ളയും പ്രഥമ മാനേജർ N.R. കൃഷ്ണൻ നെടുവേലിയുമാണ്. വർഷങ്ങളേറെ കഴിഞ്ഞപ്പോൾ 3 തവണയായി 3 നിലയുള്ള സ്കൂൾ കെട്ടിടം പണിതു. ഏറ്റവും മുകൾനിലയിൽ വിശാലമായ ഓഡിറ്റോറിയവുമുണ്ട്. സർക്കാർ അനുമതിയുള്ള ഒരു പ്രീ പ്രൈമറി സ്കൂൾ മാന്നാനം വേലംകുളത്ത് ശ്രീ നാരായണ ഗുരുവിന്റെ നാമഥേയത്തിൽ, വിദ്യാഭ്യാസത്തിന്റെ പാതയിൽ പുത്തൻ ചുവട് വയ്പ്പുകളോടെ ഇന്നും നിലനിൽക്കുന്നു. | ||
[[പ്രമാണം:33056_feb23_22_28.jpeg|thumb|left|ശ്രീനാരായണ സ്കൂൾ ] | |||
'''(l) ആർട്ട് ഗ്യാലറി മ്യൂസിയം''' | '''(l) ആർട്ട് ഗ്യാലറി മ്യൂസിയം''' | ||
മാന്നാനം കുന്നിൻ്റെ മറ്റൊരാകർഷണമാണ് വിശുദ്ധ ദേവാലയത്തോട് ചേർന്നുള്ള മ്യൂസിയം പ്രപഞ്ചസൃഷ്ടി ചാവറയച്ചന്റെ ജീവിതം ക്രിസ്തുവിന്റെ ജീവിതം എന്നീ ആശയങ്ങൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.ചാവറയച്ചൻ ഉപയോഗിച്ചിരുന്ന തോണി (കെട്ടുവള്ളം) കട്ടിൽ, വില്ലുവണ്ടി, പെട്ടി, വിശുദ്ധ വസ്ത്രങ്ങൾ എന്നിവ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. വിശുദ്ധ പിതാവിൻ്റെ അന്ത്യവചനങ്ങൾ 3 വ്യത്യസ്ത ഭാഷകളിലായി ആലേഖനം ചെയ്തിരിക്കുന്നു. വചനങ്ങൾ തീർത്ഥാടകരുടെ മനസിന് പുത്തൻ അനുഭവമേകുന്നു. ആദ്യകാല പരിശ്രമങ്ങളിലൊന്നാണ് സംസ്കൃത വിദ്യാലയം. പ്രവർത്തനരഹിതമാണെങ്കിലും ആർട്ട് ഗ്യാലറിയുടേയും മ്യൂസിയത്തിൻ്റെയും ഭാഗമായി ഇന്നും നിലകൊള്ളുന്നു. അൽഫോൻസാമ്മയ്ക്ക് പ്രത്യക്ഷപ്പെടുന്നതിന്റെ ശിൽപ്പാവിഷ്ക്കാരം മാന്നാനം ആശ്രമ ദേവാലയത്തിന്റെ ആകർഷണമാണ്. | മാന്നാനം കുന്നിൻ്റെ മറ്റൊരാകർഷണമാണ് വിശുദ്ധ ദേവാലയത്തോട് ചേർന്നുള്ള മ്യൂസിയം പ്രപഞ്ചസൃഷ്ടി ചാവറയച്ചന്റെ ജീവിതം ക്രിസ്തുവിന്റെ ജീവിതം എന്നീ ആശയങ്ങൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.ചാവറയച്ചൻ ഉപയോഗിച്ചിരുന്ന തോണി (കെട്ടുവള്ളം) കട്ടിൽ, വില്ലുവണ്ടി, പെട്ടി, വിശുദ്ധ വസ്ത്രങ്ങൾ എന്നിവ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. വിശുദ്ധ പിതാവിൻ്റെ അന്ത്യവചനങ്ങൾ 3 വ്യത്യസ്ത ഭാഷകളിലായി ആലേഖനം ചെയ്തിരിക്കുന്നു. വചനങ്ങൾ തീർത്ഥാടകരുടെ മനസിന് പുത്തൻ അനുഭവമേകുന്നു. ആദ്യകാല പരിശ്രമങ്ങളിലൊന്നാണ് സംസ്കൃത വിദ്യാലയം. പ്രവർത്തനരഹിതമാണെങ്കിലും ആർട്ട് ഗ്യാലറിയുടേയും മ്യൂസിയത്തിൻ്റെയും ഭാഗമായി ഇന്നും നിലകൊള്ളുന്നു. അൽഫോൻസാമ്മയ്ക്ക് പ്രത്യക്ഷപ്പെടുന്നതിന്റെ ശിൽപ്പാവിഷ്ക്കാരം മാന്നാനം ആശ്രമ ദേവാലയത്തിന്റെ ആകർഷണമാണ്. | ||