"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ടാലന്റ് ഹബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 24: വരി 24:
33056_feb19_22_1.jpeg |Tassel Jeweller set by Diya Vineetha Murali
33056_feb19_22_1.jpeg |Tassel Jeweller set by Diya Vineetha Murali
33056_feb19_22_4.jpeg |Tassel Jeweller set by Diya Vineetha Murali
33056_feb19_22_4.jpeg |Tassel Jeweller set by Diya Vineetha Murali
33056_feb22_2.jpeg |കല്യാണി എ
</gallery>
</gallery>

23:31, 22 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

കലാതൽപ്പരരായ കുട്ടികൾക്ക് ലോക ഡോൺ സമയത്ത് പ്രോത്സാഹനവും പിന്തുണയും നൽകുന്നതിനു  കഴിഞ്ഞ അധ്യയന വർഷം ആരംഭിച്ച വാട്സാപ്പ് ഗ്രൂപ്പ് ആണിത്. ഈ ഗ്രൂപ്പിൽ വിവിധ പ്രവർത്തനങ്ങൾ നൽകി വരികയും നിർമ്മിച്ച ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ചു വരികയും ചെയ്യുന്നു. ചിത്രരചന, ഡെക്കോ പാഷ്‌, ക്രാഫ്റ്റ്, വേസ്റ്റ് മെറ്റീരിയൽ പ്രോഡക്റ്റ്, ഗ്ലാസ് പെയിന്റിംഗ്, പാട്ട്, നാടൻ പാട്ട്, ലഘു വീഡിയോ നിർമ്മാണം തുടങ്ങിയവ കുട്ടികൾ ടാലന്റ് ഹബ്ബിൽ പോസ്റ്റ് ചെയ്യുന്നുണ്ട്. കുട്ടികൾക്ക് പ്രോത്സാഹനങ്ങളും നിർദ്ദേശങ്ങളും അധ്യാപകർ നൽകിവരുന്നു.