"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 36: വരി 36:

ദേശാഭിമാനി പത്രത്തിന്റെ കീഴിൽ കേരളമൊട്ടാകെ നടത്തുന്ന സ്കൂൾതല അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ അഞ്ച് മുതൽ പത്ത് വരെയുള്ളക്ലാസുകളിലെ കുട്ടികൾ പങ്കെടുത്തു. പ്രൈമറി വിഭാഗത്തിൽ ആയിഷ റോഷൽ ഒന്നാം സ്ഥാനവും ആയിഷ ഹിന രണ്ടാം സ്ഥാനവും നേടി.  

'''വർക്ക്ഷോപ്പ് - എംബ്രോയിഡറി'''
‘’’16 നവംമ്പർ 2021’’’
         
ഹൈസ്കൂൾ, അപ്പർ പ്രൈമറി വിദ്ധ്യാർത്ഥികൾക്കായി നവംമ്പർ 16 ന് സ്കൂൾ ഒാഡിറ്റോറിയത്തിൽ വച്ച് എംബ്രോയിഡറിയിൽ വർക്ക്ഷോപ്പ് നടത്തി. സീനിയർ അദ്ധ്യാപകൻ വി. സി. മുഹമ്മദ് അഷ്റഫ് വർക്ക്ഷോപ്പ് ഉൽഘാടനം ചെയ്തു. പ്രവൃത്തി പരിചയ ക്ലബ്ബ് കൺവീനർ യൂസുഫ്. എം ചടങ്ങിന് അധ്യക്ഷത വഹിച്ചു.
പ്രവൃത്തി പരിചയ ക്ലബ്ബ് കൺവീനർ എം. യൂസുഫ്, ജോയിൻറ് കൺവീനർ ജാസ്‌മിൻ. എം. എന്നിവർ ആയിരുന്നു വർക്ക്ഷോപ്പിന് നേതൃത്വം നൽകിയത്. മുപ്പതിൽ അധികം കുട്ടികൾ വർക്ക്ഷോപ്പിൽ പങ്കെടുത്തു. ഇതിന് ആവശ്യമായ ഫണ്ട് ഫാറൂഖ് എഡ്യൂകെയറാണ് നൽകുന്നത്.

7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1687484" എന്ന താളിൽനിന്ന് ശേഖരിച്ചത്