ഉള്ളടക്കത്തിലേക്ക് പോവുക

"ഗവണ്മെന്റ് ഹൈസ്ക്കൂൾ പെരിഞ്ചാംകുട്ടി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
30087HM (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}1981 ൽ ആരംഭിച്ച സ്‌കൂൾ ആദ്യം യു.പി. സ്‌കൂൾ ആയിരുന്നു. തുടർന്ന് 2017 ൽ ഹൈസ്‌കൂൾ ആയി ഉയർത്തി. നിർദ്ധന കുടുംബങ്ങളിലെ കുട്ടികളാണ് ഈ സ്‌കൂളിലെ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും അവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിൽ അധ്യാപകരും മറ്റ് ജീവനക്കാരും വളരെയധികം താൽപര്യം കാണിക്കുന്നു. ഇപ്പോൾ തുടർച്ചയായി അഞ്ച് തവണ എസ്.എസ്.എൽ.സി. പരീക്ഷയിൽ 100 ശതമാനം വിജയം കൈവരിച്ചിരിക്കുകയാണ്.

21:44, 19 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

1981 ൽ ആരംഭിച്ച സ്‌കൂൾ ആദ്യം യു.പി. സ്‌കൂൾ ആയിരുന്നു. തുടർന്ന് 2017 ൽ ഹൈസ്‌കൂൾ ആയി ഉയർത്തി. നിർദ്ധന കുടുംബങ്ങളിലെ കുട്ടികളാണ് ഈ സ്‌കൂളിലെ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും അവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിൽ അധ്യാപകരും മറ്റ് ജീവനക്കാരും വളരെയധികം താൽപര്യം കാണിക്കുന്നു. ഇപ്പോൾ തുടർച്ചയായി അഞ്ച് തവണ എസ്.എസ്.എൽ.സി. പരീക്ഷയിൽ 100 ശതമാനം വിജയം കൈവരിച്ചിരിക്കുകയാണ്.