"ജി.എൽ.പി.എസ് പറമ്പിൽപീടിക/ക്ലബ്ബുകൾ/ഐ.ടി. ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
സ്കൂൾ ശിശുദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്കായി നടത്തിയ ഡിജിറ്റൽ ക്വിസ് മത്സരം വ്യത്യസ്തത പുലർത്തി. ഓരോ ദിനാചരണങ്ങളും ഒരു പാടറിവുകൾ കുഞ്ഞു മനസ്സിലേക്ക് അവരറിയാതെ എത്തുന്നുണ്ട്. കേട്ടറിവിനേക്കാൾ കണ്ടു കൊണ്ടുള്ള അറിവ് കുട്ടികളുടെ മനസ്സിൽ എന്നും നിലനിൽക്കുന്നു എന്നതാണ് ഈ രീതിയിലുള്ള ഡിജിറ്റൽ പരിപാടികളുടെ മേന്മ..

[[പ്രമാണം:19856-Childrens-Quiz A.jpg|ഇടത്ത്‌|ലഘുചിത്രം|ഡിജിറ്റൽ ക്വിസ് മത്സരം.]]

[[പ്രമാണം:19856-Childres Day-quiz.jpg|ലഘുചിത്രം|ഡിജിറ്റൽ ക്വിസ് മത്സരത്തിൽ സ്കൂൾ പ്രധാനധ്യാപകൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നു.]]

19:24, 18 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഐ. ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി നടത്തിയ ഐ.ടി പരിശീലനം.
ഐ. ടി പരിശീലനത്തിന്റെ ഭാഗമായുള്ള ക്ലാസ്

ഡിജിറ്റൽ ക്വിസ്

സ്കൂൾ ശിശുദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്കായി നടത്തിയ ഡിജിറ്റൽ ക്വിസ് മത്സരം വ്യത്യസ്തത പുലർത്തി. ഓരോ ദിനാചരണങ്ങളും ഒരു പാടറിവുകൾ കുഞ്ഞു മനസ്സിലേക്ക് അവരറിയാതെ എത്തുന്നുണ്ട്. കേട്ടറിവിനേക്കാൾ കണ്ടു കൊണ്ടുള്ള അറിവ് കുട്ടികളുടെ മനസ്സിൽ എന്നും നിലനിൽക്കുന്നു എന്നതാണ് ഈ രീതിയിലുള്ള ഡിജിറ്റൽ പരിപാടികളുടെ മേന്മ..

ഡിജിറ്റൽ ക്വിസ് മത്സരം.
ഡിജിറ്റൽ ക്വിസ് മത്സരത്തിൽ സ്കൂൾ പ്രധാനധ്യാപകൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നു.