"ഗവൺമെന്റ് ടെക്നിക്കൽ എച്ച്. എസ്. കുളത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് ടെക്നിക്കൽ എച്ച്. എസ്. കുളത്തൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
15:39, 18 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
കേരളതിന്റെ തെക്കേ ആറ്റത്തെ പ്രകൃതി രമണീയമായ ഗ്രാമ പ്രദേശമാണ് കുളത്തൂർ. കുളങ്ങളുടെ ഊര് എന്ന അർത്ഥത്തിലാണ് കുളത്തൂർ എന്ന വിളിപ്പേരുണ്ടായത്. കേരളത്തിന്റെ തെക്കേ അറ്റത്തു കൂടി ഒഴുകുന്ന നെയ്യാർ അറബിക്കടലിൽ പതിക്കുന്ന പൂവാർ (പൊഴിക്കര) ടൂറിസത്തിനു കേൾവികേട്ട ഈ കടൽ തീരത്തിനു സമീപ പ്രദേശം. അതിനാൽ തന്നെ മൽസ്യ ബന്ധന തൊഴിലാളികളും സാധാരണ കൂലിപ്പണിക്കാരും ഏറെയുള്ള ഗ്രാമം. | കേരളതിന്റെ തെക്കേ ആറ്റത്തെ പ്രകൃതി രമണീയമായ ഗ്രാമ പ്രദേശമാണ് കുളത്തൂർ. കുളങ്ങളുടെ ഊര് എന്ന അർത്ഥത്തിലാണ് കുളത്തൂർ എന്ന വിളിപ്പേരുണ്ടായത്. കേരളത്തിന്റെ തെക്കേ അറ്റത്തു കൂടി ഒഴുകുന്ന നെയ്യാർ അറബിക്കടലിൽ പതിക്കുന്ന പൂവാർ (പൊഴിക്കര) ടൂറിസത്തിനു കേൾവികേട്ട ഈ കടൽ തീരത്തിനു സമീപ പ്രദേശം. അതിനാൽ തന്നെ മൽസ്യ ബന്ധന തൊഴിലാളികളും സാധാരണ കൂലിപ്പണിക്കാരും ഏറെയുള്ള ഗ്രാമം. | ||
സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കാവസ്ഥയാണെങ്കിലും വിദ്യാഭ്യാസത്തിനു അനവധി അവസരങ്ങൾ ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്. ഗവ്ണ്മെന്റ് ആർട്സ് കോളേജ്, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി, സാങ്കേതിക വിദ്യാഭ്യാസം ഇവയെല്ലാം ലഭ്യമാകുന്ന സ്ഥലം. വികസിച്ചുകൊണ്ടിരിക്കുന്ന ഈ സ്ഥലത്തിന് ഇനിയും അവസങ്ങൽക്കു സാധ്യതയേറുന്നു ..... | ചേര രാജാക്കൻമാരുടെയും തിരുവിതാംകൂർ രാജാക്കന്മാരുടേയും ശേഷിപ്പുകൾ ഈ നാട്ടിലെ ചരിത്രത്തിന്റെ ഭാഗം കൂടിയാണ്. | ||
ഒരുകാലത്ത് കരിമ്പനകൾക്കു പ്രസിദ്ധമായിരുന്നു. | |||
സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കാവസ്ഥയാണെങ്കിലും വിദ്യാഭ്യാസത്തിനു അനവധി അവസരങ്ങൾ ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്. | |||
കുളത്തൂർ ഇന്ന് ഒരു വിദ്യാഭ്യാസ ഹബ് ആയി മാറിയിട്ടുണ്ട്. പ്രീ കെ.ജി. മുതൽ കോളെജ് വിദ്യാഭ്യാസം വരെയും ഒപ്പം ടെക്നിക്കൽ ഹൈസ്കൂളും 100 മീറ്ററിനുള്ളിൽ പ്രവർത്തിച്ചു വരുന്നു. | |||
ഗവ്ണ്മെന്റ് ആർട്സ് കോളേജ്, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി, സാങ്കേതിക വിദ്യാഭ്യാസം ഇവയെല്ലാം ലഭ്യമാകുന്ന സ്ഥലം. വികസിച്ചുകൊണ്ടിരിക്കുന്ന ഈ സ്ഥലത്തിന് ഇനിയും അവസങ്ങൽക്കു സാധ്യതയേറുന്നു ..... |