"ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(JRC-BVHSS NAYARAMBALAM)
 
No edit summary
വരി 17: വരി 17:
  സാമൂഹീക അവബോധത്തോടൊപ്പം രാഷ്ട്രീയ അവബോധം നേടുന്നതിൻ്റെ ഭാഗമായി നിയമസഭാ സമ്മേളനവും, അനുബന്ധ പ്രവർത്തനങ്ങളും നിയമസഭാ സന്ദർശനം നടത്തി നേരിട്ട് കണ്ട് മനസ്സിലാക്കി.

  ബഹു .മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിക്കാൻ വൈപ്പിൻ കോളേജിൽ എത്തിയപ്പോൾ വോളൻ്റിയേഴ്സായി നമ്മുടെ JRC കേഡറ്റ്സ് ക്ഷണിക്കപ്പെട്ടു എന്നത് ഏറെ അഭിമാനാർഹമാണ്.

  സാധാരണ പോസ്റ്റർ രചനയും ,ക്വിസ് മത്സരവും മാത്രമായി ഒതുങ്ങിയിരുന്ന ഓസോൺ ദിനാചരണം ,പ്രതീകാത്മകമായി സ്കൂൾ മൈതാനത്ത് ഒരു ഭീമൻ കുട ഒരുക്കിയാണ് നമ്മുടെ കേഡറ്റ്സ് ആചരിച്ചത്.

380

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1681021" എന്ന താളിൽനിന്ന് ശേഖരിച്ചത്