"ഗവൺമെന്റ് ടെക്നിക്കൽ എച്ച്. എസ്. കുളത്തൂർ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 2: വരി 2:


ഓണാഘോഷത്തോട് അനുബന്ധിച്ച് Geometric പൂക്കളം  നിർമിക്കാൻ മത്സരം നടത്തി. പങ്കെടുത്തവർക്കു അഭിനന്ദനങ്ങൾ
ഓണാഘോഷത്തോട് അനുബന്ധിച്ച് Geometric പൂക്കളം  നിർമിക്കാൻ മത്സരം നടത്തി. പങ്കെടുത്തവർക്കു അഭിനന്ദനങ്ങൾ
<gallery>
Maths 1.jpg|ചിത്രം 1
Maths-2.JPG|ചിത്രം 2
</gallery>

14:53, 18 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ഗണിത ശാസ്ത്രത്തിൽ താൽപര്യമുള്ള വിദ്യാർത്ഥികളെ ഉൾപെടുത്തിയാണ് ഗണിത ക്ലബ് രൂപീകരിക്കുന്നത്. കോവിഡ് പശ്ചാതലത്തിൽ വടസാപ്പ് ഗ്രൂപ്പിലൂടെയാണു ഗണിത ക്ലബ് രൂപീകരിച്ചിരിക്കുന്നത്. 25 കുട്ടികളാണ് ക്ലബിൽ അംഗങ്ങളായിട്ടുള്ളത്.

ഓണാഘോഷത്തോട് അനുബന്ധിച്ച് Geometric പൂക്കളം  നിർമിക്കാൻ മത്സരം നടത്തി. പങ്കെടുത്തവർക്കു അഭിനന്ദനങ്ങൾ