"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/ഒ.ബി.സി പ്രീമെട്രിക്ക് സ്‌കോളർഷിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒ.ബി.സി പ്രീമെട്രിക്ക് സ്‌കോളർഷിപ്പ്) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
ഒ.ബി.സി പ്രീമെട്രിക്ക് സ്‌കോളർഷിപ്പ് | ==== ഒ.ബി.സി പ്രീമെട്രിക്ക് സ്‌കോളർഷിപ്പ് ==== | ||
* '''ഒ.ബി.സി – പ്രീമെട്രിക്ക്''' '''സ്കോളർഷിപ്പ്(50% കേന്ദ്ര''' '''സഹായം)''' | |||
* സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് സ്കൂളുകളിലെ ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അപേക്ഷിയ്ക്കാം. | |||
* ഒരു കുടുംബത്തിലെ രണ്ടുപേർക്കു മാത്രമേ സ്‌കോളർഷിപ്പ് ലഭിക്കുകയുള്ളൂ. | |||
* രക്ഷാകർത്താവിന്റെ വാർഷിക കുടുംബ വരുമാനം രണ്ടര ലക്ഷം രൂപ കവിയാൻ പാടില്ല. | |||
* മുൻവർഷത്തെ വാർഷിക പരീക്ഷയിൽ 80% ൽ കുറയാത്ത മാർക്ക് നേടിയിരിക്കണം. | |||
* ഫണ്ടിന്റെ ലഭ്യതയ്ക്ക് അനുസരിച്ച് കൂടിയ മാർക്ക്, കുറഞ്ഞ കുടുംബ വാർഷിക വരുമാനം എന്നിവയുടെ അടിസ്ഥാനത്തിൽ സ്കോളർഷിപ്പ് അനുവദിക്കുന്നു. | |||
* സ്കോളർഷിപ്പ് തുക ഗുണഭോക്താവിന്റെ ബാങ്ക് അക്കൌണ്ടിലേക്ക് നിക്ഷേപിക്കുന്നു. |
14:50, 18 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഒ.ബി.സി പ്രീമെട്രിക്ക് സ്‌കോളർഷിപ്പ്
- ഒ.ബി.സി – പ്രീമെട്രിക്ക് സ്കോളർഷിപ്പ്(50% കേന്ദ്ര സഹായം)
- സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് സ്കൂളുകളിലെ ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അപേക്ഷിയ്ക്കാം.
- ഒരു കുടുംബത്തിലെ രണ്ടുപേർക്കു മാത്രമേ സ്‌കോളർഷിപ്പ് ലഭിക്കുകയുള്ളൂ.
- രക്ഷാകർത്താവിന്റെ വാർഷിക കുടുംബ വരുമാനം രണ്ടര ലക്ഷം രൂപ കവിയാൻ പാടില്ല.
- മുൻവർഷത്തെ വാർഷിക പരീക്ഷയിൽ 80% ൽ കുറയാത്ത മാർക്ക് നേടിയിരിക്കണം.
- ഫണ്ടിന്റെ ലഭ്യതയ്ക്ക് അനുസരിച്ച് കൂടിയ മാർക്ക്, കുറഞ്ഞ കുടുംബ വാർഷിക വരുമാനം എന്നിവയുടെ അടിസ്ഥാനത്തിൽ സ്കോളർഷിപ്പ് അനുവദിക്കുന്നു.
- സ്കോളർഷിപ്പ് തുക ഗുണഭോക്താവിന്റെ ബാങ്ക് അക്കൌണ്ടിലേക്ക് നിക്ഷേപിക്കുന്നു.