"സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(സൗകര്യങ്ങൾ ഉൾപ്പെടുത്തി) |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | - മൂന്ന് ഏക്ര സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. | ||
- പുതിയ ഒരു കെട്ടിടവും മറ്റ് നാല് കെട്ടിടങ്ങളും ചേർന്നതാണ് നിലവിലെ സ്കൂൾ ബിൽഡിംഗ്. | |||
- ഇവിടെ അടൽ ടിങ്കറിങ് ലാബ് പ്രവർത്തിക്കുന്നു. | |||
-വിശാലമായ ഒരു ഓഡിറ്റോറിയം പ്ലാറ്റിനം ജൂബിലി സ്മാരകമായി നിർമ്മിച്ചിട്ടുണ്ട് . | |||
-നവീകരിച്ച വിശാലമായ കളിസ്ഥലം ഇവിടെയുണ്ട്. | |||
-കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ് , ലൈബ്രറി തുടങ്ങിയ സൗകര്യങ്ങൾ ഇവിടെയുണ്ട് . | |||
-ആധുനിക സൗകര്യങ്ങളുള്ള ടോയ്‌ലറ്റ് നിർമ്മിച്ചിരിക്കുന്നു. | |||
-സ്കൂൾ ബസ് സൗകര്യം കുട്ടികൾക്ക് ഏർപ്പെടുത്തിയിരിക്കുന്നു. | |||
-ഹൈസ്കൂൾ ക്ലാസുകൾ എല്ലാം ഹൈടെക്ക് ആണ് .{{PHSSchoolFrame/Pages}} |
23:24, 17 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
- മൂന്ന് ഏക്ര സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
- പുതിയ ഒരു കെട്ടിടവും മറ്റ് നാല് കെട്ടിടങ്ങളും ചേർന്നതാണ് നിലവിലെ സ്കൂൾ ബിൽഡിംഗ്.
- ഇവിടെ അടൽ ടിങ്കറിങ് ലാബ് പ്രവർത്തിക്കുന്നു.
-വിശാലമായ ഒരു ഓഡിറ്റോറിയം പ്ലാറ്റിനം ജൂബിലി സ്മാരകമായി നിർമ്മിച്ചിട്ടുണ്ട് .
-നവീകരിച്ച വിശാലമായ കളിസ്ഥലം ഇവിടെയുണ്ട്.
-കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ് , ലൈബ്രറി തുടങ്ങിയ സൗകര്യങ്ങൾ ഇവിടെയുണ്ട് .
-ആധുനിക സൗകര്യങ്ങളുള്ള ടോയ്‌ലറ്റ് നിർമ്മിച്ചിരിക്കുന്നു.
-സ്കൂൾ ബസ് സൗകര്യം കുട്ടികൾക്ക് ഏർപ്പെടുത്തിയിരിക്കുന്നു.
-ഹൈസ്കൂൾ ക്ലാസുകൾ എല്ലാം ഹൈടെക്ക് ആണ് .
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |