"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 29: | വരി 29: | ||
അവനവഞ്ചേരി ഗവ.ഹൈസ്കൂൾ 2017-18 വർഷത്തെ വാർഷിക കായികമേള ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചു. സ്കൂൾ പിറ്റിഎ പ്രസിഡൻറ് കെ.ജെ.രവികുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ആറ്റിങ്ങൽ ഇൻസ്പെക്ടർ ഒഫ് പോലീസ് എം.അനിൽകുമാർ കായികമേള ഉദ്ഘാഘാടനം ചെയ്തു. മേളക്ക് തുടക്കം കുറിച്ചു കൊണ്ട് ഹെഡ്മിസ്ട്രസ് എം.എസ്.ഗീതാപത്മം പതാകയുയർത്തി. എം പി റ്റി എ പ്രസിഡന്റ് മഞ്ജുഷ പ്രദീപ്, പി റ്റി എ അംഗങ്ങളായ പട്ടരുവിള ശശി, എം.പ്രദീപ് എന്നിവർ സംബന്ധിച്ചു. വിദ്യാർഥി പ്രതിനിഥി എസ്.എച്ച്.അജ്മൽ കായിക താരങ്ങൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അധ്യാപകരായ കെ.മണികണ്ഠൻ നായർ, എസ്.സജിൻ എന്നിവർ സംബന്ധിച്ചു. അവനവഞ്ചേരി സ്കൂളിൽ ആദ്യമായാണ് സ്കൂളിന് പുറത്തേക്ക് സ്കൂൾതല കായികമേള സംഘടിപ്പിക്കുന്നത്. | അവനവഞ്ചേരി ഗവ.ഹൈസ്കൂൾ 2017-18 വർഷത്തെ വാർഷിക കായികമേള ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചു. സ്കൂൾ പിറ്റിഎ പ്രസിഡൻറ് കെ.ജെ.രവികുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ആറ്റിങ്ങൽ ഇൻസ്പെക്ടർ ഒഫ് പോലീസ് എം.അനിൽകുമാർ കായികമേള ഉദ്ഘാഘാടനം ചെയ്തു. മേളക്ക് തുടക്കം കുറിച്ചു കൊണ്ട് ഹെഡ്മിസ്ട്രസ് എം.എസ്.ഗീതാപത്മം പതാകയുയർത്തി. എം പി റ്റി എ പ്രസിഡന്റ് മഞ്ജുഷ പ്രദീപ്, പി റ്റി എ അംഗങ്ങളായ പട്ടരുവിള ശശി, എം.പ്രദീപ് എന്നിവർ സംബന്ധിച്ചു. വിദ്യാർഥി പ്രതിനിഥി എസ്.എച്ച്.അജ്മൽ കായിക താരങ്ങൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അധ്യാപകരായ കെ.മണികണ്ഠൻ നായർ, എസ്.സജിൻ എന്നിവർ സംബന്ധിച്ചു. അവനവഞ്ചേരി സ്കൂളിൽ ആദ്യമായാണ് സ്കൂളിന് പുറത്തേക്ക് സ്കൂൾതല കായികമേള സംഘടിപ്പിക്കുന്നത്. | ||
<gallery mode="packed" heights="200"> | |||
42021 mela1.jpg | |||
42021 mela2.jpg | |||
42021 mela3.jpg | |||
42021 mela4.jpg | |||
42021 3563.jpg | |||
</gallery> | |||
==ആറ്റിങ്ങൽ ഉപജില്ലാതല ക്രിക്കറ്റ് ചാമ്പ്യന്മാരായ അവനവഞ്ചേരി ഹൈസ്കൂൾ ടീം.== | ==ആറ്റിങ്ങൽ ഉപജില്ലാതല ക്രിക്കറ്റ് ചാമ്പ്യന്മാരായ അവനവഞ്ചേരി ഹൈസ്കൂൾ ടീം.== | ||
<gallery mode="packed" heights="200"> | <gallery mode="packed" heights="200"> | ||