"ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/കൂടുതലറിയാൻ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/കൂടുതലറിയാൻ/ക്ലബ്ബുകൾ (മൂലരൂപം കാണുക)
15:01, 16 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഫെബ്രുവരി 2022→സ്റ്റാർ ക്ലബ്ബ് പദ്ധതി: എന൪ജി ക്ലബ്ബ്
(→സ്കോളർഷിപ്പ്: ഉറുദു ക്ലബ്ബ്) |
(→സ്റ്റാർ ക്ലബ്ബ് പദ്ധതി: എന൪ജി ക്ലബ്ബ്) |
||
വരി 42: | വരി 42: | ||
എട്ട് ,ഒമ്പത് ക്ലാസുകളിലെ സ്റ്റാർ ക്ലബ് അംഗങ്ങൾക്ക് ക്ലാസുകൾ, പഠനയാത്രകൾ, പഠന ക്യാമ്പുകൾ എന്നിവ നടത്തി അവരുടെ സർഗ്ഗാത്മകവും നൈപുണിപരവുമായ ശേഷികളെ ഉയർത്തിക്കൊണ്ടു വരികയാണ് പദ്ധതിയുടെ ലക്ഷ്യം. സ്വാഭാവ രൂപീകരണം മുതൽ ഗോൾ സെറ്റിംഗ് അടക്കമുള്ള വിവിധങ്ങളായ ക്ലാസുകൾ നൽകി ഓരോ വിദ്യാർത്ഥികളിലും അടങ്ങിയിട്ടുള്ള കഴിവുകളെ പരമാവധി പ്രകടിപ്പിക്കുവാൻ അവസരം നൽകുന്നു. പ്രമുഖരുമായുള്ള സംവാദം, കാലിഗ്രാഫി, പ്രസംഗ പരിശീലനം,ഫീൽഡ് വിസിറ്റ് എന്നിവ 8 ,9 ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് നൽകുന്ന ചില പ്രവർത്തനങ്ങളാണ്. ഓരോ ക്ലാസ്സുകൾക്കും ഒരു കോഡിനേറ്റർ വീതം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും നേതൃത്വം നൽകുകയും ചെയ്യുന്നു .ഈ മൂന്നു ക്ലാസ്സുകളിലെ പ്രവർത്തനത്തിന് അധ്യാപക രക്ഷാകർതൃ സമിതിയുടെ പൂർണ്ണ പിന്തുണ ലഭിക്കുന്നു. | എട്ട് ,ഒമ്പത് ക്ലാസുകളിലെ സ്റ്റാർ ക്ലബ് അംഗങ്ങൾക്ക് ക്ലാസുകൾ, പഠനയാത്രകൾ, പഠന ക്യാമ്പുകൾ എന്നിവ നടത്തി അവരുടെ സർഗ്ഗാത്മകവും നൈപുണിപരവുമായ ശേഷികളെ ഉയർത്തിക്കൊണ്ടു വരികയാണ് പദ്ധതിയുടെ ലക്ഷ്യം. സ്വാഭാവ രൂപീകരണം മുതൽ ഗോൾ സെറ്റിംഗ് അടക്കമുള്ള വിവിധങ്ങളായ ക്ലാസുകൾ നൽകി ഓരോ വിദ്യാർത്ഥികളിലും അടങ്ങിയിട്ടുള്ള കഴിവുകളെ പരമാവധി പ്രകടിപ്പിക്കുവാൻ അവസരം നൽകുന്നു. പ്രമുഖരുമായുള്ള സംവാദം, കാലിഗ്രാഫി, പ്രസംഗ പരിശീലനം,ഫീൽഡ് വിസിറ്റ് എന്നിവ 8 ,9 ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് നൽകുന്ന ചില പ്രവർത്തനങ്ങളാണ്. ഓരോ ക്ലാസ്സുകൾക്കും ഒരു കോഡിനേറ്റർ വീതം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും നേതൃത്വം നൽകുകയും ചെയ്യുന്നു .ഈ മൂന്നു ക്ലാസ്സുകളിലെ പ്രവർത്തനത്തിന് അധ്യാപക രക്ഷാകർതൃ സമിതിയുടെ പൂർണ്ണ പിന്തുണ ലഭിക്കുന്നു. | ||
====== എന൪ജി ക്ലബ്ബ് ====== | |||
എന൪ജി ക്ലബ്ബ്ന്റെ ആഭിമുകഖ്യത്തിൽ' Go Electric campaign 'എന്ന വിഷയത്തെ ആസ്പദ മാക്കി സ്കൂൾതല പോസ്റ്റ൪ നി൪മാണ മത്സരം നടത്തി. വിജയികളെ കണ്ടെത്തി. | |||
സ്മാർട്ട് എനർജി പ്രോഗ്രാമിന്റെ ഭാഗമായി നടന്ന സംസ്ഥാന തല Painting (Energy efficient India)മൽസരത്തിൽ മുട്ടിൽ സ്കൂളിൽ നിന്നും 13 കുട്ടികൾ പങ്കെടുത്തു. | |||
സെപ്റ്റംബ൪ 21 ദേശീയ പോഷണമാസം. ഇതുമായി ബന്ധപ്പെട്ട് പോഷക ആഹാരത്തിന്റെ പ്രധാന്യം എന്ന വിഷയത്തെ ആസ് പദമാക്കി സ്കൂൾ തലത്തിൽ നടത്തിയ ഓൺലൈൻ പ്രസംഗ മത്സരം നടത്തി.ഇതുമായി ബന്ധപ്പെട്ട് പോഷക ആഹാരത്തിന്റെ പ്രധാന്യം എന്ന വിഷയത്തെ ആസ് പദമാക്കി ആ൪ കെ എസ് കെ കൗൺസില൪ കുമാരി റിൻസി തോമസ് ക്ലസ്സ് എടുത്തു. |