"ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/കൂടുതലറിയാൻ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→സ്കോളർഷിപ്പ്: ഉറുദു ക്ലബ്ബ് |
|||
| വരി 6: | വരി 6: | ||
കേരള പൊതു വിദ്യാഭ്യാസ വകുപ്പിൻറെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷയ്ക്ക് ഓരോ ക്ലാസിൽ നിന്നും രണ്ടുകുട്ടികളെ വീതം തെരഞ്ഞെടുക്കുകയും വേണ്ട പരിശീലനം നല്കുകയും ചെയ്തുവരുന്നു. തുടർച്ചയായി നാലു വർഷങ്ങളായി പരീക്ഷയെഴുതിയ ആറ് വിദ്യാർത്ഥികൾക്ക് മികച്ച വിജയം നേടാനും സാധിച്ചു. | കേരള പൊതു വിദ്യാഭ്യാസ വകുപ്പിൻറെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷയ്ക്ക് ഓരോ ക്ലാസിൽ നിന്നും രണ്ടുകുട്ടികളെ വീതം തെരഞ്ഞെടുക്കുകയും വേണ്ട പരിശീലനം നല്കുകയും ചെയ്തുവരുന്നു. തുടർച്ചയായി നാലു വർഷങ്ങളായി പരീക്ഷയെഴുതിയ ആറ് വിദ്യാർത്ഥികൾക്ക് മികച്ച വിജയം നേടാനും സാധിച്ചു. | ||
====== ഉറുദു ക്ലബ്ബ് ====== | |||
ഉറുദു ഭാഷ പഠിതാക്കളുടെ കഴിവുകൾ പരിപോഷിപ്പിക്കുക, ഭാഷാപഠനം ലളിതമാക്കുക, ഭാഷാപഠനത്തിലേക്ക് വിദ്യാർത്ഥികളെ ആകർഷിക്കുക, ഭാഷയിലെ കലാപരമായ മേഖലകളിൽ പഠിതാക്കൾക്ക് പ്രാവീണ്യം നേടി കൊടുക്കുക എന്നീ ലക്ഷ്യങ്ങളോടെ നമ്മുടെ വിദ്യാലയത്തിൽ രൂപീകൃതമായ സംരംഭമാണ് ഉറുദു ക്ലബ്. സബ്ജില്ല_ ജില്ല _സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ മത്സരാർത്ഥികളെ പങ്കെടുപ്പിക്കാനും സാധിച്ചിട്ടുണ്ട് .കൂടാതെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ജില്ലയിൽ നിന്നും ഏറ്റവും കൂടുതൽ മത്സരാർത്ഥികളെ പങ്കെടുക്കുന്നതും ഡബ്ലിയു ഒ വി എച്ച് എസ് മുട്ടിൽലാണ്. സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്ത മുഴുവൻ പേർക്കും എ ഗ്രേഡ് ലഭിച്ചു എന്നത് ഉറുദു ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം ആണ്. 8 ,9, 10 ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് ഉറുദു ക്ലബ്ബിൻറെ നേതൃത്വത്തിൽ ക്വിസ് മത്സരം നടത്തുകയും അതിൽ നിന്നും ഒന്നാം സ്ഥാനം ലഭിച്ച കുട്ടികളെ ജില്ലാ തലത്തിൽ പങ്കെടുപ്പിക്കുകയും അതിൽ നിന്നും ഒന്നാം സ്ഥാനം നേടിയ കുട്ടികളെ സംസ്ഥാനതലത്തിൽ പങ്കെടുപ്പിക്കാനും സാധിച്ചു. 2020 21 അധ്യായന വർഷത്തെ എസ്എസ്എൽസി റിസൾട്ട് ഉർദുവിൽ മികച്ച വിജയം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. | |||
കേരള ഉറുദു ടീച്ചേഴ്സ് അസോസിയേഷൻ അക്കാദമിക് കൗൺസിൽ ലോക പരിസ്ഥിതി ദിനത്തിൽ യുപി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി പോസ്റ്റർ നിർമ്മാണ മത്സരം ജൂൺ 5 ശനി നടത്തി. സ്കൂൾതലത്തിൽ ഉറുദു അധ്യാപികയായ അസ്മാബി ടീച്ചറുടെ നേതൃത്വത്തിലാണ് മത്സരം നടത്തിയത്. അതിൽ നിന്ന് മികച്ച പോസ്റ്റർ തിരഞ്ഞെടുക്കുകയും യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നൽകുകയും അവർക്കുള്ള ഡിജിറ്റൽ സർട്ടിഫിക്കറ്റ് ജില്ലാ അടിസ്ഥാനത്തിൽ വിതരണം ചെയ്തു. | |||
നവബർ 9 ഉർദു ദിനത്തോട് അനുബന്ധിച്ചു സ്കൂളിൽ ഉർദു ക്ലബ്ബിന്റെ ഭാഗമായി 8,9,10ക്ലാസ്സിലെ കുട്ടികൾക്ക് ഇക്ബാൽ ഡാലന്റ് മത്സരം നടത്തി.8,9,10, ക്ലാസ്സിൽനിന്നു ഏറ്റവും മികച്ച മൂന്ന് കുട്ടികളെ തിരഞ്ഞടുക്കുകയും അവരെ സംസ്ഥാനതലത്തേക്ക് സെലക്ട് ചെയ്യുകയും ചെയ്‌തു. രണ്ട് കുട്ടികൾക്ക് സംസ്ഥാന തലത്ത് നിന്ന് മികച്ച ഗ്രേഡ് കരസ്ഥ മാക്കാൻ സാധിച്ചു. | |||
കേരള ഉറുദു ടീച്ചേഴ്സ് അസോസിയേഷന്റെ അക്കാദമി കൗൺസിൽ വായനാദിനം ജൂൺ 19 ന് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി 'കവിതയുടെ ആശയം,' മത്സരം നടത്തി. മത്സരത്തിൽ നിന്ന് മികച്ച 3 കുട്ടികളെ തിരഞ്ഞെടുക്കുകയും യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നൽകുകയും അവർക്കുള്ള ഡിജിറ്റൽ സർട്ടിഫിക്കറ്റ് സംസ്ഥാനതലത്തിൽ വിതരണം ചെയ്തു. | |||
====== ഹിന്ദി ക്ലബ്ബ് ====== | ====== ഹിന്ദി ക്ലബ്ബ് ====== | ||