"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

033056 (സംവാദം | സംഭാവനകൾ)
No edit summary
033056 (സംവാദം | സംഭാവനകൾ)
No edit summary
വരി 87: വരി 87:
'''(l) ആർട്ട് ഗ്യാലറി മ്യൂസിയം'''
'''(l) ആർട്ട് ഗ്യാലറി മ്യൂസിയം'''
മാന്നാനം കുന്നിൻ്റെ മറ്റൊരാകർഷണമാണ് വിശുദ്ധ ദേവാലയത്തോട് ചേർന്നുള്ള മ്യൂസിയം പ്രപഞ്ചസൃഷ്ടി ചാവറയച്ചന്റെ ജീവിതം ക്രിസ്തുവിന്റെ ജീവിതം എന്നീ ആശയങ്ങൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.ചാവറയച്ചൻ ഉപയോഗിച്ചിരുന്ന തോണി (കെട്ടുവള്ളം) കട്ടിൽ, വില്ലുവണ്ടി, പെട്ടി, വിശുദ്ധ വസ്ത്രങ്ങൾ എന്നിവ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. വിശുദ്ധ പിതാവിൻ്റെ അന്ത്യവചനങ്ങൾ 3 വ്യത്യസ്ത ഭാഷകളിലായി ആലേഖനം ചെയ്തിരിക്കുന്നു. വചനങ്ങൾ തീർത്ഥാടകരുടെ മനസിന് പുത്തൻ അനുഭവമേകുന്നു. ആദ്യകാല പരിശ്രമങ്ങളിലൊന്നാണ് സംസ്കൃത വിദ്യാലയം. പ്രവർത്തനരഹിതമാണെങ്കിലും ആർട്ട് ഗ്യാലറിയുടേയും മ്യൂസിയത്തിൻ്റെയും ഭാഗമായി ഇന്നും നിലകൊള്ളുന്നു. അൽഫോൻസാമ്മയ്ക്ക് പ്രത്യക്ഷപ്പെടുന്നതിന്റെ ശിൽപ്പാവിഷ്ക്കാരം മാന്നാനം ആശ്രമ ദേവാലയത്തിന്റെ ആകർഷണമാണ്.

[[പ്രമാണം:33056_feb5_14.jpeg|thumb|left|ആർട്ട് ഗ്യാലറി മ്യൂസിയം
[[പ്രമാണം:33056_feb5_14.jpeg|thumb|left|ആർട്ട് ഗ്യാലറി മ്യൂസിയം ]]
'''(m) കായികം (ബാസ്കറ്റ് ബോൾ )'''
'''(m) കായികം (ബാസ്കറ്റ് ബോൾ )'''
ജില്ലാ സ്കൂൾ മീറ്റിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട് സെൻ്റ് എംഫ്രേംസ്. 1986-87-ൽ സംസ്ഥാന തലത്തിൽ ബാസ്കറ്റ് ബോളിന് ഒന്നാം സ്ഥാനവും, മികച്ച പ്രകടനത്തിന് കേന്ദ്ര ഗവൺമെൻ്റിൻ്റെ അവാർഡായി 10,000 രൂപ നേടുകയും ചെയ്തു. 2003-ൽ ബാസ്ക്കറ്റ് ബോളിന് ഹോസ്റ്റൽ ആരംഭിച്ചു. 2004 മുതൽ പ്രധാന ടൂർണമെൻ്റുകളിൽ കളിക്കുന്ന ബാസ്കറ്റ് ബോൾ ടീം 2008-09ൽ വിവിധ ടൂർണമെൻ്റുകളിലായി 12 വിജയകിരീടങ്ങളാണ് നേടിയത്. 2009-ൽ ഇന്ത്യൻ യൂത്ത് ടീമിലും, മലേഷ്യയിൽ യൂത്ത് ABC മൽസരത്തിലും സെൻ്റ് എഫ്രേംസിലെ "അഖിൽ മാത്യു സണ്ണി പങ്കെടുത്തു.  