"സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് സെൻറ് ഗോരേറ്റീസ് ഗേൾസ് എച്ച്.എസ്.എസ് നാലാഞ്ചിറ/സ്പോർട്സ് ക്ലബ്ബ് എന്ന താൾ സെൻറ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/സ്പോർട്സ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു) |
(ചെ.) (Sreejaashok എന്ന ഉപയോക്താവ് സെൻറ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/സ്പോർട്സ് ക്ലബ്ബ് എന്ന താൾ സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/സ്പോർട്സ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
11:58, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
PHYSICAL EDUCATION REPORT(2021-22)
കുട്ടികളുടെ ആരോഗ്യത്തിനും ശാരീരികക്ഷമതയ്ക്കും ബോധവൽക്കരണ ക്ലാസും കായിക പരിശീലനവും ഓഫ്ലൈനായും ഓൺലൈനായും നടത്തുന്നു. എല്ലാ ദിവസവും 50 കുട്ടികൾ വൈകുന്നേരങ്ങളിൽ ആയി നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കുന്നു.
2021- 22 ചങ്ങനാശ്ശേരിഎസ് ബി കോളേജിൽ വച്ച് നടന്ന ജൂനിയർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ ട്രിവാൻഡ്രം ടീമിന് രണ്ടാം സ്ഥാനവും കേരള ടീമിന് നാലാം സ്ഥാനം ലഭിച്ചു . ഷാർജ ഇൻറർനാഷണൽ യൂത്ത് ബാസ്കറ്റ്ബോൾ ടൂർണ്ണമെൻറിൽ പങ്കെടുക്കുകയും അതിൽ ട്രോഫി കരസ്ഥമാക്കുകയും ചെയ്തു. 2022 ലെ ഒളിമ്പിക് ഗെയിംസിൽ പങ്കെടുത്ത A ടീമിന് മൂന്നാം സ്ഥാനം ലഭിച്ചു. സീനിയർ ലീഗ് ബാസ്കറ്റ് ബോളിൽ എ ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി .നെറ്റ് ബോൾ സബ്ജൂനിയർ ചാമ്പ്യൻഷിപ്പിൽ മൂന്നാംസ്ഥാനവുംലഭിച്ചു. ട്രിവാൻഡ്രം ടീമിൽ അംഗമായിരുന്ന ഈ School -ലെ കുട്ടികൾക്ക് മൂന്നാംസ്ഥാനവും ഒപ്പം കേരള ടീമിൽ അംഗത്വവും ലഭിച്ചു.ജൂനിയർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ ട്രിവാൻഡ്രം ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. അങ്ങനെ ഈ School ലെ കുട്ടികൾ വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുന്നു.