"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 58: | വരി 58: | ||
1887-ൽ കേരളത്തിലങ്ങോളമിങ്ങോളമുള്ള ബാലന്മാരുടെ സമഗ്രവളർച്ചയെ ലക്ഷ്യം വച്ചുകൊണ്ട് കേരള സുറിയാനി കർമ്മലിത്ത വൈദീകർ മാന്നാനത്തുള്ള അവരുടെ മാതൃഭവനത്തോട് ചേർത്ത് സെന്റ് അലോഷ്യസ് ബോർഡിംഗ് ഹൗസ് സ്ഥാപിച്ചു. കേരളത്തിലെ എല്ലാ ബോർഡിംഗ് ഹൗസുകളിലും വച്ച് ഏറ്റവും പഴക്കമുള്ളതാണ് സെന്റ് അലോഷ്യസ് ബോർഡിംഗ് സ്കൂൾ. വ്യക്തിത്വ വികസനത്തോടൊപ്പം മൂല്യാധിഷ്ഠിതവും, സന്മാർഗ്ഗനിരതവുമായ വിദ്യാഭ്യാസം കുട്ടികൾക്ക് നൽകുക തന്നെ ഉൽകൃഷ്ട ലക്ഷ്യമാണ് ഇന്നും ഈ ബോർഡിംഗ് നില നിർത്തി പോരുന്നത്.അതോടൊപ്പം കലാകായികരംഗങ്ങളിലും കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു. 1987-ൽ ബോർഡിംഗിന് ഓഡിറ്റോറിയം നിർമ്മിച്ചു. വൈദീകശ്രേഷ്ഠന്മാർ റെക്ടർന്മാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജഗദൽപൂർ ബിഷപ്പായ "മാർ പൗളിനോസ് ജീരകത്തിൽ" ഇവിടെ താമസിച്ച് പഠിക്കുകയും പിന്നീട് റെക്ടറായി സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. പ്രശസ്തമായ സെന്റ് അലോഷ്യസ് ബോർഡിംഗിന്റെ റെക്ടറായി ഫാദർ സജി പാറക്കടവൻ സേവനമനുഷ്ഠിക്കുന്നു. | 1887-ൽ കേരളത്തിലങ്ങോളമിങ്ങോളമുള്ള ബാലന്മാരുടെ സമഗ്രവളർച്ചയെ ലക്ഷ്യം വച്ചുകൊണ്ട് കേരള സുറിയാനി കർമ്മലിത്ത വൈദീകർ മാന്നാനത്തുള്ള അവരുടെ മാതൃഭവനത്തോട് ചേർത്ത് സെന്റ് അലോഷ്യസ് ബോർഡിംഗ് ഹൗസ് സ്ഥാപിച്ചു. കേരളത്തിലെ എല്ലാ ബോർഡിംഗ് ഹൗസുകളിലും വച്ച് ഏറ്റവും പഴക്കമുള്ളതാണ് സെന്റ് അലോഷ്യസ് ബോർഡിംഗ് സ്കൂൾ. വ്യക്തിത്വ വികസനത്തോടൊപ്പം മൂല്യാധിഷ്ഠിതവും, സന്മാർഗ്ഗനിരതവുമായ വിദ്യാഭ്യാസം കുട്ടികൾക്ക് നൽകുക തന്നെ ഉൽകൃഷ്ട ലക്ഷ്യമാണ് ഇന്നും ഈ ബോർഡിംഗ് നില നിർത്തി പോരുന്നത്.അതോടൊപ്പം കലാകായികരംഗങ്ങളിലും കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു. 1987-ൽ ബോർഡിംഗിന് ഓഡിറ്റോറിയം നിർമ്മിച്ചു. വൈദീകശ്രേഷ്ഠന്മാർ റെക്ടർന്മാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജഗദൽപൂർ ബിഷപ്പായ "മാർ പൗളിനോസ് ജീരകത്തിൽ" ഇവിടെ താമസിച്ച് പഠിക്കുകയും പിന്നീട് റെക്ടറായി സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. പ്രശസ്തമായ സെന്റ് അലോഷ്യസ് ബോർഡിംഗിന്റെ റെക്ടറായി ഫാദർ സജി പാറക്കടവൻ സേവനമനുഷ്ഠിക്കുന്നു. | ||
<nowiki><gallery mode="packed-hover></nowiki> | |||
33056 b2022 1.jpg|സെന്റ് അലോഷ്യസ് ബോർഡിംഗ് | |||
<nowiki></gallery></nowiki> | |||
'''(g) മാന്നാനം സെന്റ് ജോസഫ് ട്രെയിനിംങ് കോളേജ്''' | '''(g) മാന്നാനം സെന്റ് ജോസഫ് ട്രെയിനിംങ് കോളേജ്''' | ||