"വി.സി.എസ്.എച്ച്.എസ്.എസ്.പ‍ുത്തൻവേലിക്കര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
== '''സ്കൂളിൽ ലഭ്യമായ സൗകര്യങ്ങൾ ഒറ്റനോട്ടത്തിൽ''' ==
* രണ്ട് ഏക്കറിലധികം സ്ഥലത്ത് സൗകര്യങ്ങളോടുകൂടിയ സ്കൂൾ കെട്ടിടങ്ങളും വിശാലമായ കളിസ്ഥലവും.
* ഇൻറർനെറ്റ് സൗകര്യങ്ങളോടുകൂടിയ ഹൈടെക് ക്ലാസ് മുറികൾ
* ഹൈസ്കൂളിനും പ്രൈമറി സ്കൂളിനും വെവ്വേറെ കംപ്യൂട്ടർ ലാബുകൾ മികച്ച സൗകര്യങ്ങളോടുകൂടിയ സയൻസ് ലാബ്
* പതിനായിരത്തിലധികം പുസ്തകങ്ങളുള്ള ഒന്നാന്തരം ലൈബ്രറി.
* ചിട്ടയോടെ പ്രവർത്തിക്കുന്ന സ്കൗട്ട് ആൻഡ് ഗൈഡ്സ്
* സേവന സന്നദ്ധതയോടെ പ്രവർത്തിക്കുന്ന ജൂനിയർ റെഡ് ക്രോസ്
* വിവരവിനിമയ സാങ്കേതികവിദ്യയിൽ അഭിരുചിയുള്ള വിദ്യാർത്ഥികളെ വാർത്തെടുക്കാൻ ഉതകുന്ന ലിറ്റിൽ കൈറ്റ് ക്ലബ്.
* എസ്എസ്എൽസി പരീക്ഷയിൽ തുടർച്ചയായി 100% വിജയം
* കായികരംഗത്ത് മിന്നുന്ന പ്രകടനവും പരിശീലനവും
* ഫുട്ബോൾ, വോളിബോൾ ഇവയ്ക്ക് വൈകുന്നേരങ്ങളിൽ പ്രത്യേക പരിശീലനം
* വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വ്യക്തിത്വ വികസന ക്ലാസുകൾ,കൗൺസിലിംഗ്, കരിയർ ഗൈഡൻസ് ക്ലാസുകൾ
* നിർധനരായ കുട്ടികൾക്ക് സൗജന്യമായി സ്കൂൾ ബസ് സൗകര്യം
* വൃത്തിയുള്ളഅടുക്കളയും രുചികരമായ ഭക്ഷണവും

23:21, 13 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സ്കൂളിൽ ലഭ്യമായ സൗകര്യങ്ങൾ ഒറ്റനോട്ടത്തിൽ

  • രണ്ട് ഏക്കറിലധികം സ്ഥലത്ത് സൗകര്യങ്ങളോടുകൂടിയ സ്കൂൾ കെട്ടിടങ്ങളും വിശാലമായ കളിസ്ഥലവും.
  • ഇൻറർനെറ്റ് സൗകര്യങ്ങളോടുകൂടിയ ഹൈടെക് ക്ലാസ് മുറികൾ
  • ഹൈസ്കൂളിനും പ്രൈമറി സ്കൂളിനും വെവ്വേറെ കംപ്യൂട്ടർ ലാബുകൾ മികച്ച സൗകര്യങ്ങളോടുകൂടിയ സയൻസ് ലാബ്
  • പതിനായിരത്തിലധികം പുസ്തകങ്ങളുള്ള ഒന്നാന്തരം ലൈബ്രറി.
  • ചിട്ടയോടെ പ്രവർത്തിക്കുന്ന സ്കൗട്ട് ആൻഡ് ഗൈഡ്സ്
  • സേവന സന്നദ്ധതയോടെ പ്രവർത്തിക്കുന്ന ജൂനിയർ റെഡ് ക്രോസ്
  • വിവരവിനിമയ സാങ്കേതികവിദ്യയിൽ അഭിരുചിയുള്ള വിദ്യാർത്ഥികളെ വാർത്തെടുക്കാൻ ഉതകുന്ന ലിറ്റിൽ കൈറ്റ് ക്ലബ്.
  • എസ്എസ്എൽസി പരീക്ഷയിൽ തുടർച്ചയായി 100% വിജയം
  • കായികരംഗത്ത് മിന്നുന്ന പ്രകടനവും പരിശീലനവും
  • ഫുട്ബോൾ, വോളിബോൾ ഇവയ്ക്ക് വൈകുന്നേരങ്ങളിൽ പ്രത്യേക പരിശീലനം
  • വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വ്യക്തിത്വ വികസന ക്ലാസുകൾ,കൗൺസിലിംഗ്, കരിയർ ഗൈഡൻസ് ക്ലാസുകൾ
  • നിർധനരായ കുട്ടികൾക്ക് സൗജന്യമായി സ്കൂൾ ബസ് സൗകര്യം
  • വൃത്തിയുള്ളഅടുക്കളയും രുചികരമായ ഭക്ഷണവും