"അസംപ്ഷൻ എച്ച് എസ് ബത്തേരി/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (ചെ.) മാറ്റം വരുത്തി |
Assumption (സംവാദം | സംഭാവനകൾ) (ചെ.) മാറ്റം വരുത്തി |
||
| വരി 23: | വരി 23: | ||
അസംപ്ഷൻ ഹൈസ്കൂൾ ജെ ആർ സി യൂണിറ്റ് അതിൻറെ പ്രവർത്തനങ്ങളുടെ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി വരുന്നു.പ്രധാന ദേശീയ ദിനങ്ങളോട് അനുബന്ധിച്ച് ,പ്രത്യേകിച്ച് ഗാന്ധിജയന്തി ദിനത്തിൽ പൊതുസ്ഥലങ്ങൾ കണ്ടെത്തുകയും അവ ശുദ്ധീകരിക്കുകയും ചെയ്യുന്നു | അസംപ്ഷൻ ഹൈസ്കൂൾ ജെ ആർ സി യൂണിറ്റ് അതിൻറെ പ്രവർത്തനങ്ങളുടെ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി വരുന്നു.പ്രധാന ദേശീയ ദിനങ്ങളോട് അനുബന്ധിച്ച് ,പ്രത്യേകിച്ച് ഗാന്ധിജയന്തി ദിനത്തിൽ പൊതുസ്ഥലങ്ങൾ കണ്ടെത്തുകയും അവ ശുദ്ധീകരിക്കുകയും ചെയ്യുന്നു | ||
=== സുരക്ഷാ ചുമതല === | === റോഡ് സുരക്ഷാ ചുമതല === | ||
സ്കൂൾ ദേശീയപാതയോട് അടുത്ത് സ്ഥിതി ചെയ്യുന്നതിനാൽ ,ദേശീയപാത കടന്ന് സ്കൂളിലേക്ക് കയറി | സ്കൂൾ ദേശീയപാതയോട് അടുത്ത് സ്ഥിതി ചെയ്യുന്നതിനാൽ ,ദേശീയപാത കടന്ന് സ്കൂളിലേക്ക് കയറി വരുകയും തിരികെ പോവുകയും ചെയ്യുന്ന കുട്ടികളുടെ സംരക്ഷണം പ്രധാനമാണ് .കുട്ടികൾ സ്കൂളിലേക്ക് കയറിവരുമ്പോളും ,സ്കൂളിൽ നിന്നും റോഡ് കടന്ന് പോകുമ്പോളും, കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തേണ്ടതുണ്ട്..വാഹനങ്ങൾ വളരെ വേഗത്തിൽ പോകുന്നതിനാൽ അപകടസാധ്യത കൂടുതൽ ആയതിനാൽ ശ്രദ്ധചെലുത്തുന്നു.ജെ.ആർ..സി .കുട്ടികൾ അധ്യാപകരുടെ മേൽനോട്ടത്തിൽ ട്രാഫിക് ക്ലബ് പ്രവർത്തനങ്ങൾ നടത്തുന്നു... | ||
കരിയർ ഗൈഡൻസ് | |||