"ഗവ. ഹൈസ്കൂൾ അഴിയിടത്തുചിറ/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 10: | വരി 10: | ||
ഒത്തൊരുമിച്ചു കഥ ചൊല്ലാൻ , | ഒത്തൊരുമിച്ചു കഥ ചൊല്ലാൻ , | ||
പൊട്ടിച്ചിരിച്ചു മനം കുളിർക്കാൻ , | പൊട്ടിച്ചിരിച്ചു മനം കുളിർക്കാൻ , | ||
ഒന്നിച്ചിരുന്ന് പഠിച്ചു മുന്നേറാൻ | ഒന്നിച്ചിരുന്ന് പഠിച്ചു മുന്നേറാൻ , | ||
തെറ്റും ശരിയും ചെല്ലിടും | തെറ്റും ശരിയും ചെല്ലിടും | ||
ക്ലാസ്സൊന്ന് കേൾക്കുവാൻ | ക്ലാസ്സൊന്ന് കേൾക്കുവാൻ | ||
എൻ അമ്മേ | |||
വീണ്ടും തിരിച്ചെത്തി | വീണ്ടും തിരിച്ചെത്തി | ||
പാടി അകന്നൊരാ നല്ലകാലം . | പാടി അകന്നൊരാ നല്ലകാലം . | ||
അശ്വിൻ .പി .എ | അശ്വിൻ .പി .എ | ||
ക്ലാസ്സ് ; ഒമ്പത് .എ | ക്ലാസ്സ് ; ഒമ്പത് .എ |
10:53, 13 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
വീണ്ടും തിരിച്ചെത്തുന്നു അമ്മേ നല്ലൊരു കാലം.
തിരിച്ചെത്തുന്നു വസന്തം .
കളിചിരിയുടെ പുലർക്കാലം .
പാടി അകന്നൊരു നല്ലകാലം .
ഒത്തൊരുമിച്ചു കഥ ചൊല്ലാൻ , പൊട്ടിച്ചിരിച്ചു മനം കുളിർക്കാൻ , ഒന്നിച്ചിരുന്ന് പഠിച്ചു മുന്നേറാൻ ,
തെറ്റും ശരിയും ചെല്ലിടും ക്ലാസ്സൊന്ന് കേൾക്കുവാൻ
എൻ അമ്മേ വീണ്ടും തിരിച്ചെത്തി
പാടി അകന്നൊരാ നല്ലകാലം .
അശ്വിൻ .പി .എ ക്ലാസ്സ് ; ഒമ്പത് .എ