"ഗവ. എച്ച് എസ് പരിയാരം/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('തിരികെ വിദ്യാലയത്തിലേക്ക് വളരെയധികം മുന്നര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
തിരികെ വിദ്യാലയത്തിലേക്ക് വളരെയധികം മുന്നരുക്കത്തോടെയാണ് നടപ്പാക്കിയത്. സ്കൂളും പരിസരവും വൃത്തിയാക്കി. അധ്യാപകർ ക്ലാസ്മുറികളും ഉപകരണങ്ങളും ര സോപ്പുലായനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കി. സ്കൂൾഗ്രൗണ്ടിലെ പുല്ല് വെട്ടിയൊതുക്കി..  അദ്ധ്യാപകരും രക്ഷിതാക്കളും  ചേർന്ന്സ്കൂൾ കെട്ടിടങ്ങളും ക്ലാസ്മുറികളും അലങ്കരിച്ചു .  പ്രവേശനോത്സവ ദിവസമായ നവമ്പർ ഒന്നിന് വിദ്യാലയത്തിലെത്തിയ കുട്ടികളെ അദ്ധ്യാപകർ സ്വീകരിച്ചു കുട്ടികളെ അകത്തേയ്കു കടത്തി വിട്ടത്. കൈകഴുകുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നു. എല്ലാ ക്ലാസ് മുറികളിലും സാനിറ്റൈസർ  സൗകര്യവും ഒരുക്കിയിരുന്നു  എല്ലാ കുട്ടികൾക്കും പഠനോപകരണം  വിതരണം ചെയ്തു.
തിരികെ വിദ്യാലയത്തിലേക്ക് വളരെയധികം മുന്നരുക്കത്തോടെയാണ് നടപ്പാക്കിയത്. സ്കൂളും പരിസരവും വൃത്തിയാക്കി. അധ്യാപകർ ക്ലാസ്മുറികളും ഉപകരണങ്ങളും കഴുകി വൃത്തിയാക്കി. സ്കൂൾഗ്രൗണ്ടിലെ പുല്ല് വെട്ടിയൊതുക്കി..  അദ്ധ്യാപകരും രക്ഷിതാക്കളും  ചേർന്ന്സ്കൂൾ കെട്ടിടങ്ങളും ക്ലാസ്മുറികളും അലങ്കരിച്ചു .  പ്രവേശനോത്സവ ദിവസമായ   നവംബർ  ഒന്നിന് വിദ്യാലയത്തിലെത്തിയ കുട്ടികളെ അദ്ധ്യാപകർ സ്വീകരിച്ചു അകത്തേയ്കു കടത്തി വിട്ടത്. കൈകഴുകുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നു. എല്ലാ ക്ലാസ് മുറികളിലും സാനിറ്റൈസർ  സൗകര്യവും ഒരുക്കിയിരുന്നു  എല്ലാ കുട്ടികൾക്കും പഠനോപകരണം  വിതരണം ചെയ്തു.
114

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1649216" എന്ന താളിൽനിന്ന് ശേഖരിച്ചത്