"ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്/അക്ഷരവൃക്ഷം/പുഴയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വട്ടിയൂർക്കാവ്/അക്ഷരവൃക്ഷം/പുഴയോട് എന്ന താൾ ഗവ. വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്‌കൂൾ വട്ടിയൂർക്കാവ്/അക്ഷരവൃക്ഷം/പുഴയോട് എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണ പേരിലേക്കുള്ള മാറ്റം) |
(ചെ.) (Sreejaashok എന്ന ഉപയോക്താവ് ഗവ. വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്‌കൂൾ വട്ടിയൂർക്കാവ്/അക്ഷരവൃക്ഷം/പുഴയോട് എന്ന താൾ ഗവൺമെന്റ് വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്‌കൂൾ വട്ടിയൂർക്കാവ്/അക്ഷരവൃക്ഷം/പുഴയോട് എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
17:18, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
പുഴയോട്
ഓരോരോ ജീവനിൽ അംശമായി തീരുന്ന ജലദേവതതൻ തിരുസന്നിധിയിൽനിന്നുതിരുന്ന ഒരു ചെറുകന്യകയാം പുതുപുഴയാണു ഞാൻ അനുദിനം ക്ഷയിച്ചുകൊണ്ടിരിക്കുന്നു ഞാൻ ജനനിതൻ മുന്നിലായി കേഴുന്നു കരയുന്ന ഭൂമിതൻ നിറയുന്ന നയനങ്ങൾ- തൻ അംശമായി മാറുന്ന പുഴയാണ് ഞാൻ നീറുന്ന നയനങ്ങൾ തൻ മിഴിനീരുമായി വരും തലമുറയ്ക്കായ് നിലകൊള്ളുന്നു ഞാൻ എന്നിട്ടും ഇഞ്ചിഞ്ചായി എന്നെ കർന്നുതിന്നുന്നുവോ പ്രകൃതിയാകുമമ്മയിൽ പിറവിയെടുത്ത ഞാൻ ആനന്ദാശ്രുക്കൾ പൊഴിച്ചിരുന്നു ഇന്നെൻ വിധിയോർത്തു നീറാതെ നീറുന്നു ഇനി എത്ര കാലം... ഒരു കാളിന്ദിയായി നിൻ മാറിലൂടെ ഒഴുകും ഞാൻ എത്ര നാൾ എത്ര നാൾ പറയൂ കാലമേ...
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 11/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കവിത